?മാമന്റെ മോൾ [Abhi Amisha] 558

മാമന്റെ മോൾ

Mamante Mol | Author : Abhi Amisha

 

എല്ലാവർക്കും നമസ്കാരം.ഞാൻ ഒരു പുതിയ കഥയുമായി എത്തിയിരിക്കുകയാണ്. വെറുതെ ഇരുന്നപ്പോൾ മനസ്സിൽ തോന്നിയ ഒരു കഥയാണ് ഇത്. നിങ്ങൾക് എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്ന് അറിയില്ല എന്തായാലും വായിച്ച് അഭിപ്രയം പറയുക. പിന്നെ എന്റെ ആദ്യ കഥയായ അഭിയുടെ സ്വന്തം അച്ചുവിന് നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി………………… 

..തലയിൽ എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ ആണ് ഉറക്കം എഴുന്നേറ്റത്.. നോക്കിയപ്പോൾ അവളുടെ വിരലുകൾ ആണ് എന്റെ മുടിയിഴകൾ തഴുകുന്നത്.

കീർത്തി എന്നാ കീർത്തന അതാണ് അവളുടെ പേര്.. എന്റെ ഭാര്യ.. എന്റെ മാമന്റെ മകൾ. ഇപ്പോഴും നടന്നതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. കീർത്തി എന്റെ ഭാര്യ ആയതാണ് ഒട്ടും വിശ്വസിക്കാൻ പറ്റാത്ത കാര്യം.. എന്റെ മുറപ്പെണ്ണ് ആയിരുന്നിട്ട് കൂടി അവളെ ഞാൻ അങ്ങനത്തെ രീതിയിൽ കണ്ടിരുന്നില്ല.. പക്ഷേ അവൾ എന്നെ സ്നേഹിച്ചിരുന്നു……
അവൾ എന്തിനു എന്നെ ഇത്രയും സ്നേഹിച്ചു. അവളുടെ സ്നേഹം ഏറ്റു വാങ്ങാൻ ഉള്ള അർഹത എനിക്ക് ഉണ്ടോ.. ഒരിക്കൽ പോലും അവൾ എന്നോട് സൂചിപ്പില്ല ഈ കാര്യം…. അല്ല അവൾ പറഞ്ഞിരുന്നെങ്കിലും കാര്യം ഇല്ല പത്താം ക്ലാസ്സ്‌ മുതൽ അവൾ ആയിരുന്നു എന്റെ മനസ്സിൽ.. അഞ്ജലി…………

എന്തെല്ലാം ആണ് എന്റെ ജീവിതത്തിൽ ഈ ഇടക്കാലം കൊണ്ട് സംഭവിച്ചത്.. എന്റെ ഓർമ്മകൾ പതിയെ പഴയ കാര്യങ്ങളിലേക്ക് പോയി……..

ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം.. അച്ഛന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ ആണ് അവളെ ആദ്യമായി കാണുന്നത്.. എന്റെ അഞ്ജുവിനെ.. അല്ല എന്റെ അഞ്ചു അല്ല മറ്റാരുടെയോ അഞ്ചു..

അവളെ കണ്ടപ്പോൾ തന്നെ എന്തോ പ്രേത്യകത അവളിൽ എനിക്ക് തോന്നി. അത് വളർന്നു പ്രണയം ആയി മാറി….

സോറി ഇത്രയും നേരം ആയിട്ടും ഞാൻ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ.. ഞാൻ നവീൻ. എല്ലാവരും നവി എന്ന് വിളിക്കും. അച്ഛൻ രാജു. അമ്മ സീമ. ഇവരുടെ രണ്ടു പേരുടെയും ഏക മകൻ. അച്ഛന് കൂലിപ്പണി ആണ്. അമ്മ പക്കാ വീട്ടമ്മ…..

ഞാൻ ഒറ്റ മകൻ ആയിരുന്നെങ്കിലും എനിക്ക് ചേട്ടനും ചേച്ചിമാരും അനിയത്തിമാരും ഒക്കെ ഉണ്ടായിരുന്നു. അതെ എന്റെ അമ്മാവന്മാരുടെ മക്കൾ തന്നെ. അമ്മക്ക് മൂന്നു ആങ്ങളമാരാണ്.അമ്മയാണ് ഏറ്റവും ഇളയത് . മൂത്ത മാമന് രണ്ടു പെണ്മക്കൾ ഒന്ന് ചേച്ചി ആണ് പേര് കാർത്തിക ഇളയത് കീർത്തന (മനസ്സിലായല്ലോ അല്ലെ )എന്നനേക്കാൾ ഒരു വയസ്സിനു ഇളയതാണ് കീർത്തി. രണ്ടാമത്തെ അമ്മാവന് രണ്ടു മക്കൾ ചേട്ടനും ചേച്ചിയും രണ്ടു പേരും എന്നേക്കാൾ മൂത്തത് ആണ്. ചേട്ടൻ അക്ഷയ് കണ്ണൻ എന്ന് എല്ലാരും വിളിക്കും. ചേച്ചി ആര്യ അമ്മു എന്ന് വിളിക്കും ചേച്ചി ആണ് ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മൂത്തത്. ഇളയ അമ്മാവന് ഒറ്റ മകൾ നവ്യ… ഞങ്ങൾ എല്ലാവരും നല്ല കമ്പനി ആയിരുന്നു.. എന്നിരുന്നാലും ഞാൻ കാർത്തു ചേച്ചിയായി വളരെ അറ്റാച്ഡ് ആയിരുന്നു. അവൾ ആയിടുന്നു എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരി.. അഞ്ജുവിന്റെ കാര്യവും അവളോട് പറഞ്ഞിരുന്നു. പൊതുവെ ഈ കാര്യത്തിൽ ഒരു ചേച്ചിമാരും അങ്ങനെ സപ്പോർട്ട് ചെയ്യാറില്ല അവളും അതുപോലെ തന്നെ പറഞ്ഞ്. പക്ഷേ ചേട്ടായിയോട് പറഞ്ഞ് കൊടുത്തില്ല. എനിക്ക് ആകെ പേടി ഉള്ളത് കണ്ണൻ ചേട്ടനെ മാത്രം ആണ് എന്നേക്കാൾ 9 വയസിനു മൂത്തത് ആണ് പുള്ളി……. അങ്ങനെ ഞാൻ അഞ്ജുവിനെ മനസ്സിൽ കൊണ്ട് നടന്നു…

The Author

Abhi

തോൽവികൾ ഏറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.........

87 Comments

Add a Comment
  1. കൊള്ളാം

    1. Thanks

  2. കഥ സുപർ Page ക്കുട്ടി എഴുതു

    1. Sremikkam bro

  3. Bro super ayittund…. Adutha part pettann edumennu predhishikunnu

    1. Pettenn varam bro

  4. Machane.. Adipoli ayittund. ❤️
    adutha part pettann tharan shramikkanam

    Pine pages kurach kuttan nokkk machaaa…

    1. Ok bro

  5. Super aayitundu, kurachu kambi koodi aakam

    1. Sorry bro enik kambi ezhuthan ariyilla……

  6. Abhiyude swamtham achu final part aano eni ulath?thazhathe coment boxil agane kandallo.katha nalla vibe aayi vanathayirunu.pettanonum nirthalle Anna.oru apekshayannu.

    1. Ini athikam valich neettandann osrthitTanu bro.. continue cheithal chilappol complete cheyyan patteenn varilla

  7. Ee storyude thudakathilanu machante first Katha “abhiyude swamtham achu”paranjath.eppo vaayichu kayinju.aa kathayude adutha bagam pettanu tarumo.valareyere ishttayi.athinte next part ezhuthithudagiyo?pinne 7th part pages kootane bro.atleast oru 20 page.plss.

    1. Ezhuthi thudangi.. page namuk set aakkam

  8. Eppo onnum parayaan vayya.but ith polikkum???.pages kootanne.speed koodiyapole thonni.naloru thred und.tym eduth vishadamayi ezhuthiyal nalla feel kittum

    1. Ok bro…

  9. അടിപൊളി അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

  10. Machane Next part vegam tharavoo

    Polichu machanee Keep Going♥️

    1. Thanks bro
      Next part pettenn idam

  11. നല്ല തുടക്കം ബ്രോ, ഒരുപാട് ഇഷ്ടപ്പെട്ടു.

    ആദ്യ പ്രണയം പൊളിഞ്ഞത് കൊണ്ടാണോ അതോ അതിനു ഇമ്പോര്ടൻസ് ഇല്ലാത്തത് കൊണ്ടാണോ, എനിക്ക് കൊറച്ചു സ്പീഡ് അനുഭവപെട്ടു.

    അതു നെക്സ്റ്റ് പാർട്ട്‌ മുതൽ തോന്നില്ല എന്ന് പ്രതീക്ഷിക്കുന്നു ??

    സ്നേഹം ❤️

    1. Enik anubhavam illenkilum valare vishamam ulla oru karyam aanallo verporiyal athukondanu aa bhagangal athra nallathayi ezhuthathathu

  12. Nannayitt und superb

    1. Thanks aathira

  13. കഥ നന്നായിട്ടുണ്ട്.

    1. Thank you

  14. Dear Brother, ഈ കഥയും നന്നായിട്ടുണ്ട്. പക്ഷെ പേജസ് കുറഞ്ഞുപോയി. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. C u soon bro

      Thanks❤️

  15. സത്യം പറയണം, തൻ്റെ കല്യാണം ഈ പഠിക്കുന്ന കാലത്ത് കഴിഞ്ഞതാണോ. എന്തായാലും ഈ കഥയും അടിപൊളി ആണ്. സ്പീഡ് കുറച്ചു കൂടുതൽ അല്ലേ എന്നൊരു സംശയം ഉണ്ട്. അടുത്ത പാർട്ടിനായും അഭിയുടെ സ്വന്തം അച്ചുവിനായും കാത്തിരിക്കുന്നു.

    1. Bro njan still single aanu…. premikkan aagraham illanjittalla set aavathathanu… ee kadha adutha partil theerum.. pinne abhiyude swantham achu…. randum vaikathe thanne ethikkum… thanks 4 ur support

      1. അതിനായി കാത്തിരിക്കുന്നു

  16. Bro അഭിയുടെ സ്വന്തം അച്ചു പെട്ടന്ന് തരാൻ നോക്കണം ബ്രോ, പിന്നെ ഈ സ്റ്റോറിയും അടിപൊളി ആണ് ?

    1. Tharam broo.. thanks for reading❤️❤️

  17. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. ?????????❤️❤️????

  18. Ini melaal inganathe kadha ezhutharuth ?

    അങ്ങ് addict aayi poyi

    Pakuthi vachu nirtaruth plzz complete akanam

    Next part katta waiting

    1. Njan ezhuthu nirthano???

      ?????

      1. അങ്ങനെ ഒരിക്കലും ചെയ്യരുത് അത്രയ്ക്ക്‌ ഇഷ്ടപെട്ട കഥ വൈകുന്നതിന്റെ വിഷമം കൊണ്ട് പറഞ്ഞതാകും

      2. Angane vala idea thoniyal kadha full complete akitt kurachu divasam rest eduthu vidum varendi varum puthiya kadhayum ayit,??

      3. Bro njan angane paranjathala e storyil addict aayi poyi

        ? sorry

  19. നന്നായിട്ടുണ്ട് ? ? ?

    1. Thank u brooo

  20. കൊള്ളാം അഭി നന്നായിട്ടുണ്ട്❤️.ഇന്നലെ mail ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അഭിയുടെ സ്വന്തം അച്ചു ആയിരിക്കും എന്ന് പ്രതീക്ഷിച്ചു.?
    ഇത് ഒരു നല്ല തുടക്കം ആയിരുന്നു.പക്ഷേ പേജ് കുറച്ചൂടെ കൂട്ടമായിരുന്നു എന്ന് തോന്നുന്നു. അടുത്ത ഭാഗം പോരട്ടെ.പിന്നെ മൂഡ് ഓക്കേ അതും അടുത്ത ഭാഗം ഇടണം.സ്നേഹത്തോടെ❤️?

    1. Vishnu bro abhiyude swantham achu ithra late aakkunnathil njan kshama chodikkunnu. Ente kadhakkum ivide aalundenn ippozhanu arinjath……

      Thankssssss

  21. നന്നായിട്ടുണ്ട് അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു കൂടാതെ അഭി

    1. കൂടാതെ അഭിയുടെ സ്വന്തം അച്ചു ബാക്കി ഇടാതെ പോകില്ല എന്ന് കരുതുന്നു

      1. ഞാൻ എങ്ങോട്ടും പോയിട്ടില്ലായിരുന്നു രാഹുൽ ബ്രോ. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു. പിന്നെ അഭിയുടെ സ്വന്തം അച്ചു എഴുതാൻ ഒരു മൂഡ് കിട്ടിയില്ല അതുകൊണ്ടാണ് അടുത്ത ഭാഗം ഇടാത്തത്. ഇനി എന്തായാലും ഫൈനൽ പാർട്ട്‌ വേഗം ഇടും…… ഈ കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️❤️

  22. Adipoli..nannayittund..anjali yude bhagam speen aayathu pole thonni….atho angane ezuthiyathanoo..adutha partinu waitng

    1. വെറുതെ ഒരു തേപ്പ് എടുത്ത് കാണിക്കണ്ട എന്ന് കരുതിയാണ് ഭായ്….. thanks

  23. അടിപൊളി മുത്തേ
    ബാക്കി പൊന്നോട്ടെ

    1. Ok broo

  24. Next part vegam post cheyyan shremikku keto

    1. Ok bro thanks

  25. തൃശ്ശൂർക്കാരൻ?

    ഇഷ്ട്ടായി ബ്രോ ??????????waiting…… ❤️?

    1. Thanks bro

  26. ആദിദേവ്‌

    അടിപൊളി മുത്തേ…. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പോരട്ടെ. പേജ് കുറഞ്ഞത് മാത്രമേ ഒരു പോരായ്മയായി തോന്നിയുള്ളൂ… ഓൾ ദി ബെസ്റ്റ് ബ്രോ..

    സ്നേഹത്തോടെ
    ആദിദേവ്‌

    1. ചുരുങ്ങിയ പേജ്കളിൽ മാക്സിമം കാര്യങ്ങൾ ഉൾകൊള്ളിക്കാൻ ആണ് ഞാൻ ശ്രെമിക്കുന്നത്

    2. Anyway thanks

  27. Machane nice story?❤️
    Continue chyy❤️

    1. Thanks broo❤️❤️

      1. Adipowli bro continue…….

        1. Ok bro

  28. രാജാവിന്റെ മകൻ

    മുത്തേ തകർത്തു.ഇ സ്റ്റോറിയിൽ നവിൻ പകരം ഞാൻ എന്നെ തന്നെ ആണ് കണ്ടത് പിന്നെ അഞ്ജലി ആയുള്ളൂ ഭാഗം സ്പീഡ് പോയത് നന്നായി ? പക്ഷെ അടുത്ത പാർട്ട്‌ ലേറ്റ് ആകരുത് എന്ന് മാത്രമേ എനിക്ക് പറയാൻ ഒള്ളു ♥️

    1. Thanks bro late aakkathe final part ayakkam

  29. പൊളിച്ചു മുത്തെ പൊളിച്ചു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️
    ??????????

    1. Abhi❤️❤️❤️❤️

  30. Adi poli ayittund

    1. Thanks bro

Leave a Reply

Your email address will not be published. Required fields are marked *