കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഞാൻ നൈസ് ആയി റൂമിൽ ചെന്ന് ഒന്ന് റെഡി ആയി ബൈക്ക് കീ എടുത്ത് പോർച്ചിലേക്ക് ഇറങ്ങാൻ നേരം മാമിയും ഉമ്മയും സിറ്ഔട്ടിൽ ഇരുന്ന് ന്തോ സംസാരത്തിൽ ആണ്
മാമി : ആ അനുമോൾ ഇന്ന് പോണ്ടന്നും പറഞ്ഞു വാശി പിടിക്കാണ്. ഇവനാണെങ്കി ആ പെണ്ണിനെ വെറുതെ ഓരോന്ന് പറഞ്ഞു മൂപ്പിച്ചും വച്ചേക്കുന്നു
മാമി ഇവിടെ അവർ ഇന്നും കാണും എന്ന് ഉമ്മയോട് സൂജിപ്പുകവാണെന്ന് മനസിലായ ഞാൻ ആ അഭിനയത്തിൽ പങ്കു ചേർന്നു
ഞാൻ : ഓ കുട്ടികളല്ലേ അവർ ആ ജയിലിൽ എത്രന്ന് വെച്ചാ 😶
മാമി : യ്യടാ പോടാ അവിടന്ന്
ഉമ്മ : ഡാ ഇയ്യ് എങ്ങോട്ടാ ? നീ ഒന്ന് മാമിയെ അക്കരെ കൊണ്ടോയി പെട്ടന്ന് വാ മാമിക് എന്തോ അനുമോളെ യൂണിഫോം ഒക്കെ എടുക്കാനാണ് പോലും
ഇല്ല ഇപ്പൊ പോയാൽ ചോറിന്റെ ടൈം ൽ തിരിച്ചെത്തനം അങ്ങനെ വന്നാൽ എന്റെ പ്ലാനിങ് ഒന്നും നടക്കില്ല
ഞാൻ : ഏയ് ആ ജിത്തുനേം കൊണ്ടോന്ന് ഹോസ്പിറ്റലിൽ പോണം അവനോട് വരന്നു പറഞ്ഞതാണ് എന്നേം കാത്തു നില്കുവാനാവാൻ
ഉമ്മ : അവനെന്ത് പറ്റി
ഞാൻ : പനിയാണ്. മാമിയേം കൊണ്ട് ഉച്ചക് പൊക്കോളാം ഞാൻ (എന്നും പറഞ്ഞു മാമിയെ നോക്കി ) 1 മണിക്കൂർ ഇപ്പൊ വരട്ട
മാമി : ആ ന്നാ പോയി വാ
അങ്ങനെ ഞാൻ അവിടന്ന് നേരെ ജിത്തുനേം പൊക്കി നേരെ സ്ഥിരം സ്പോട്ടായ കുന്നിന്റെ മുകളിൽ പോയി
ജിത്തു : നിനക്കെന്താടാ മൈരെ ഒന്ന് നേരത്തിന് വന്നാൽ വെറുതെ ആളെ പോസ്റ്റാകാനായിട്ട് ഒരു ജന്മം
ഞാൻ അതിനൊന്നും മിണ്ടിയില്ല
ഞാൻ : ഡാ ജിത്തു ഈ B.pharm ne കുറിച്ച ന്താ നിന്റെ അഭിപ്രായം
അടുത്ത പാർട്ട് ഇല്ലേ നല്ല കഥയാണ്
Super broo
Njan paranjath ulpeduthannee
സംഗതി പൊളിച്ചു. അങ്ങനെ കുറച്ചേറെയങ്ങു പോകട്ടെ. പിന്നെയാപ്പറഞ്ഞ പ്രൊട്ടക്ഷൻ എന്നുമെന്നുമൊന്നും വേണ്ട കേട്ടോ. മാമൻ വരുന്നതിനു തൊട്ടുമുൻപുള്ള രണ്ടുദിവസം അതങ്ങൊഴിവാക്കിയേക്ക്.
Good going, please continue.