അത് പപ്പാ… മമ്മി പപ്പയെ നോക്കി…
നിങ്ങൾ വണ്ടിയിൽ കയറു.. നമ്മുക്ക് നിങ്ങളുടെ സ്ഥലം പോയി കണ്ടിട്ട് വരാം…പപ്പാ പറഞ്ഞു.. അങ്ങനെ ഞങ്ങൾ വണ്ടിയിൽ കയറി അങ്ങോട്ട് പോയി…
അവിടെ ചെന്ന് വീടിനുള്ളിൽ കയറി… എല്ല സാധനങ്ങളും അടുക്കളയിൽ ഉണ്ട്.. ഗ്യാസ്.. വെള്ളം…. കുക്കർ..മിക്സി. എന്നു വേണ്ട എല്ലാം തന്നെ ഉണ്ട്…
രണ്ടു മുറിയും ഹാളും ഒരു സിറ്റ് ഔട്ട്.. അകത്തു ബാത്രൂം… അതുപോലെ പുറത്തും ബാത്രൂം…
രണ്ടു റൂമിലും ബെഡ്ഡും ഉണ്ട് … ഹാളിൽ നല്ല സോഫ സെറ്റ്…
ഞാൻ പപ്പയോട് പറഞ്ഞു… സെറ്റപ്പ് കൊള്ളാലോ പപ്പാ….
എടാ കണ്ണാ ഭാവിയിൽ നിനക്ക് ഉപകാരപ്പെടും…നിനക്ക് എൻജോയ് ചെയ്യാൻ പറ്റിയ സ്ഥലം ആണ്..
റോട്ടിൽ നിന്ന് അല്പം ഇറങ്ങി ആണ് വീട് സ്ഥിതി ചെയ്യുന്നത്…
മമ്മിയോട് പപ്പാ പറഞ്ഞു…
നല്ല തണുപ്പ് ഉണ്ട് അല്ലെ…
അതെ പപ്പാ ഞാൻ പറഞ്ഞു.
എടി ശ്രീ ഞങ്ങൾക്ക് ഓരോ ചായ ഇട്… അടുക്കളയിൽ സാധനം ഉണ്ട്… മമ്മി അടുക്കളയിലേക്ക് നടന്നു..
ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഇരുന്നു… അപ്പോഴേക്കും മമ്മി ചായയും ആയി വന്നു…
എടി നിനക്ക് ഇഷ്ട പെട്ടോ…
കൊള്ളാം പപ്പാ മമ്മി പറഞ്ഞു…
എടി ശ്രീ… നീയും ഇടക്ക് ഇവിടെ വന്നു താമസിക്ക്…
ചേട്ടൻ ഒന്നും ഇവിടെ വന്നു താമസിക്കില്ല പപ്പാ… മമ്മി പറഞ്ഞു..
അവനെ നോക്കണ്ട.. പപ്പാ ചിരിച്ചു…
മമ്മി പപ്പയെ നോക്കി പറഞ്ഞു… ഞാൻ ഒറ്റക്കോ.. മമ്മിയും ചിരിച്ചു…
അല്ല നീ നിന്റെ ഫ്രണ്ട് ആയിട്ട് വാ….പപ്പാ കളിയാക്കി പറഞ്ഞു..

ഇതിന്റെ ഒരു പാർട്ട് 2 വരുമോ ബ്രോ ❤️
ഇല്ല ബ്രോ.. ❤️❤️❤️
ഇത് അവസാനിപ്പിച്ചു.. 😂👍👍
സത്യത്തിൽ കൊച്ചുമോൻ്റെ കഥകളെ വിശേഷിപ്പിക്കാൻ തോന്നുന്നത് daring എന്നാണ്. ഒറ്റയടിക്ക് ദഹിക്കാൻ പ്രയാസമുള്ള അതിരുകൾ ഭേദിക്കുന്ന കഥകൾ. അതി ലാഘവത്തോടെ എന്ന മട്ടിൽ ആരംഭിച്ച് തകർപ്പൻ വെടിക്കെട്ടിൽ കലാശിപ്പിക്കുന്ന, സ്വന്തം എഴുത്തിൽ പൂർണ്ണ നിയന്ത്രണമുള്ള ചൂടൻ രചനകൾ. ആലോചനയിൽ വരാൻ പോലും പ്രയാസമുള്ള ആശയങ്ങൾ.
അഭിനന്ദനങ്ങൾ!
കഥ വായിച്ചു അപിപ്രായം പറഞ്ഞതിൽ സന്തോഷം.. ഇത്തരം പ്രോത്സാഹനം ആണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്..
താങ്ക്സ് ബ്രോ..
super ayittundu
താങ്ക്സ്
Kocumon സുഹൃത്തേ പുതിയ സൃഷ്ടികൾ ഓരോന്നും മെച്ചപ്പെട്ട രീതിയിലാണ് സൈറ്റിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. അതിന് പ്രത്യേകം അഭിനന്ദനങ്ങൾ ഓരോ കഥയും വളരെ മികച്ചതും മെച്ചപ്പെട്ടതുമായി കൊണ്ടുവരാൻ ശ്രമിക്കുന്നല്ലോ പുതിയ സൃഷ്ടികൾ വളരെ നന്നായിട്ടുണ്ട്. തുടർന്നും ഇതേ രീതിയിൽ പുതിയ സൃഷ്ടികൾ കൈ കാത്തിരിക്കുന്നു. ഓരോ കഥയ്ക്കും പുതിയ പുതിയ പശ്ചാത്തലം നൽകി എഴുതുന്ന സുഹൃത്തിന് എല്ലാവിധ അഭിനന്ദനങ്ങളും കാത്തിരിക്കുന്നു പുതിയ സൃഷ്ടികൾക്കായി
ഈ കഥ വളരെ നന്നായിട്ടുണ്ട് 30 പേജിൽ ഈകഥവളരെനല്ലരീതിയിൽഎഴുതിപൂർത്തീകരിച്ചു.
കഥ വായിച്ചു അപിപ്രായം പറഞ്ഞതിൽ സന്തോഷം.. ❤️❤️❤️❤️..
താങ്ക്സ് ബ്രോ…. 👍👍