മമ്മിയുടെ IELTS കോച്ചിംഗ് 1 [JB] 722

മമ്മിയുടെ IELTS കോച്ചിംഗ്

Mammiyude IELTS Coaching | Author : JB


ആദ്യമേ തന്നെ പറയട്ടെ ഇതൊരു നിഷിദ്ധസംഗമ കഥ അല്ല.കുറച്ച് റിയലിസ്റ്റിക് ആക്കാൻ വേണ്ടി മെല്ലെ ആണ് കഥ പുരോഗമിക്കുന്നത്.അതുകൊണ്ട് തന്നെ കളിയിലേക്ക് കഥ എത്തിച്ചേരാൻ അതിൻ്റേതായ സമയം എടുക്കും. നിങ്ങൾ അൽപ്പം ക്ഷമ കാണിക്കും എന്ന് വിശ്വസിച്ചുകൊണ്ട് തുടങ്ങുന്നു…

പതിവ് പോലെ വൈകി എണീറ്റ് പത്തു മിനിറ്റ് കൊണ്ട് ഒരുങ്ങി യുണിഫോം എടുത്തിട്ട് ബാഗും തോളത്തിട്ട് എബി താഴേക്കിറങ്ങി വന്നു.ബാഗ് എടുത്ത് ഡൈനിങ്ങ് ടേബിളിലേക്ക് എറിഞ്ഞ ശേഷം കഴിക്കാൻ ആയി അടുക്കളയിൽ എത്തി.അവിടെ ഒരു അനക്കവും ഇല്ല.
“മമ്മി”എബി ഉറക്കെ വിളിച്ചു.
“ദേ വരുന്നു.നീ അവിടെ മൂടി വെച്ചേക്കുന്ന അപ്പം എടുത്ത് കഴിക്ക്”.ബെഡ്റൂമിൽ നിന്ന് ലിന്റ  ഉറക്കെ വിളിച്ചുപറഞ്ഞു.
കിച്ചൺ ടേബിളിൽ മൂടി വെച്ചിരുന്ന അപ്പവും കറിയും പ്ലേറ്റിലേക്ക് കോരിയിട്ട് എബി കഴിച്ചു തുടങ്ങി.ബെഡ്‌റൂം ഡോർ അടച്ചു കയ്യിൽ ഹാൻഡ്ബാഗും ആയി ലിന്റ ഇറങ്ങി.
“വേഗം കഴിക്കു.ഇന്ന് ശരിക്കും ലേറ്റ് ആയി.ഞാൻ ഒന്നും കഴിച്ചിട്ട് കൂടി ഇല്ല”അടുക്കളയിലേക്ക് നടക്കുന്നതിനിടെ ലിന്റ തിടുക്കപ്പെട്ടു പറഞ്ഞു.ബാഗ് സ്ലാബിൽ വെച്ച ശേഷം സാരീ ഒന്നുകൂടെ ശെരിയാക്കികൊണ്ട് ലിന്റ എബിയെ നോക്കി.
“കുഴപ്പം ഒന്നും ഇല്ലല്ലോടാ അല്ലേ”ലിന്റ എബിയുടെ മുന്നിൽ നിന്ന് കറങ്ങി.ഡിസൈനർ ആയ പെങ്ങൾ ലീന ചേച്ചിക്ക് വേണ്ടി പ്രത്യേകം തയാർ ആക്കിയ ബ്ലാക്ക് സിൽക്ക് സാരിയിൽ തന്നെ കാണാൻ അതീവ സുന്ദരി ആണെന്നു എബി പറയാതെ തന്നെ ലിന്റക്ക് അറിയാം.വയർ മുഴുവനും മറച്ചുകൊണ്ട് മാന്യമായ വസ്ത്രധാരണം ആണെങ്കിൽ കൂടിയും ലിന്റ ടീച്ചർക്ക് സ്കൂളിൽ നല്ല ഫാൻസ്‌  ആണ്.

“ഇന്നിത് എന്ത് പറ്റി ഈ സാരി?”.
“കൊള്ളാം.ഇന്നല്ലേ പേരെന്റ്സ് മീറ്റിംഗ് ഉള്ളത്”പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പികൊണ്ട് ലിന്റ പറഞ്ഞു.
“ഓ.എനിക്ക് പിന്നെ പ്രത്യേകിച്ച് അങ്ങനെ ഒരു ദിവസത്തിന്റെ കാര്യം ഇല്ലല്ലോ”
കാര്യം ശരി ആണ്. എബിയെ സംബന്ധിച്ച് ക്ലാസ്സിൽ പോവുന്ന എല്ലാ ദിവസവും പേരെന്റ്സ് മീറ്റിംഗ് ആണ്.പ്ലസ് ടു കമ്പ്യൂട്ടർ സയൻസുകാരൻ എബിയുടെ ക്ലാസ്സ്‌ ടീച്ചറും ഇംഗ്ലീഷ് പഠിപ്പിക്കുന്നതും മമ്മി ലിന്റ തന്നെ ആണ്. ക്ലാസ്സിൽ എന്ത് കാണിച്ചാലും പറഞ്ഞാലും മമ്മി അറിയും.എങ്കിൽ പോലും ഒരു ടീച്ചറുടെ മകൻ ആണെന്ന കാരണം കൊണ്ട് ക്ലാസ്സിൽ തൻ്റേതായ ഒരു സ്ഥാനം എബി ക്കുണ്ട്.സകല തരികിടകളും കയ്യിൽ ഉണ്ട് എന്ന് സാരം.ടീച്ചർമാരുടെ മുന്നിൽ ഒരു മുഖം കൂടെ പഠിക്കുന്നവരുടെ മുന്നിൽ മറ്റൊരുമുഖം.അതുകൊണ്ട് തന്നെ ക്ലാസ്സിലെ ബാക്കി ആൺപിള്ളേർക്ക് എബിയെ വല്യ താൽപര്യമില്ല. കാണാൻ ഒരു കൊച്ചു സുന്ദരൻ ആയ കൊണ്ടും ലിൻഡമിസിൻ്റെ ഇൻ്റേണൽമാർക്ക്  കിട്ടാൻ ഇവനെ താങ്ങിയാൽ മതി എന്നുള്ള കൊണ്ടും  പെൺകുട്ടികൾക്ക് ഇടയിൽ നല്ല മതിപ്പ് ഉണ്ട്. ഫ്രണ്ട്സ് എന്ന് പറയാൻ കൂടെ ഇരിക്കുന്ന ആനന്ദും സിബിയും മാത്രം.
വർഷത്തിൽ രണ്ടോ മൂന്നോ തവണ സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ഉണ്ടാവും. ലിന്റ സ്പെഷ്യൽ ആയി സാരി ഉടുക്കാൻ ഉള്ള കാരണവും അത് തന്നെ.അണിഞൊരുങ്ങി വരുന്ന പിള്ളേരുടെ വീട്ടുകാരുടെ മുന്നിൽ പിടിച്ചു നിൽക്കേണ്ടത് ആയകാരണം അന്ന് എല്ലാ ടീച്ചർമാരും പതിവിലും സുന്ദരികൾ ആയിരിക്കും.
ഭക്ഷണം കഴിച്ചുകഴിഞ്ഞു അതികം താമസിക്കാതെ തന്നെ അവർ ഇറങ്ങി. വീട്ടിൽ നിന്നും ഇറങ്ങി ഒരു ഏഴ് മിനിറ്റ് കാറിൽ ഇരുന്നാൽ സ്കൂൾ എത്തും. ഏകദേശം ഒരു അഞ്ചു  കിലോമീറ്റർ ദൂരം.ലിന്റയുടെ ഭർത്താവ് തോമസിന് തിരുവനന്തപുരത്ത് ഒരു സ്റ്റാർട്ടപ്പ് കമ്പനി ആണ്. അവിടെ ആണ് താമസം.

The Author

62 Comments

Add a Comment
  1. എർത്തുങ്കൽ

    പൊളിച്ചു മുത്തേ ഇങ്ങനെ വേണം കഥ എഴുതാൻ ഇനിയും ഇത് പോലുള്ള കഥകൾ ഭാവിയിൽ പ്രതീക്ഷിക്കുന്നു ❤

  2. Ippo aduthengum ithra feel ulla kadha vayichittilla. Pls continue

  3. ജെസ്സി ആന്റണി

    സ്റ്റോറി നന്നായിരുന്നു. ഇവിടെ സെക്സ് വായിക്കാൻ വരുന്നവർ, അതാസ്വദിക്കാൻ ആണോ വരുന്നത് എന്ന് സംശയം ഉളവാക്കുന്ന കമന്റുകൾ കാണുന്നു. ഇതൊരു സ്റ്റോറി ആണ്. അതിലുള്ള ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടാൽ നമുക്കെന്താണ് കുഴപ്പം. വായനക്കാരെ സംബന്ധിച്ചു അതാണല്ലോ വേണ്ടതും. മകനെ മോശക്കാരനാക്കി എന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവും ഇല്ല. അതും ആസ്വദിക്കേണ്ട ഭാഗമാണ്. മകൻ ആ കാഴ്ച്ച ആസ്വദിക്കുന്നുണ്ടെങ്കിൽ പിന്നെ നിങ്ങൾക്കെന്താണ് കുഴപ്പം.

  4. Bro, next part ezhuthunnundo ?? Bro , please reply

  5. Jb…nxt enthayalum ezhuthanam….wait

  6. Beena. P (ബീന മിസ്സ്‌ )

    കൊള്ളാം

  7. Dear brother,
    nannayittund, continue cheyyane

  8. Finally an interesting story .. keep going

  9. ഈ കഥ ഞാൻ വായിച്ചിട്ട് നേരെ വന്നത് കമന്റ്‌ ബോക്സിലേക്കാണ്… ഇവിടെ വന്നപ്പോൾ കൊറേപ്പേർ കഥയെ സപ്പോർട്ട് ചെയ്തും കൊറേപ്പേർ അല്ലാതെയും കമന്റ് ചെയ്തിരിക്കുന്നത് കണ്ടു…കഥ വായിച്ചി നല്ല ഫീൽ കിട്ടുന്നുണ്ട് എന്നിരുന്നാലും ഒരു കാര്യം പറയാം നിങ്ങക്ക് നെഗറ്റീവ് കമെന്റിന്റെ ഒരു പെരുമഴ തന്നെ വരും…നെഗറ്റീവ് കമന്റ്‌കൾ മടുപ്പിക്കുന്നതായി തോന്നിയാൽ അഡ്മിനോട് പറഞ്ഞാൽ ചിലപ്പോൾ കമന്റ്‌ബോക്സ്‌ ഓഫ്‌
    ചെയ്‌ത് തരുമായിരിക്കും…ഏതായാലും നിങ്ങൾ ഇവിടെ കഥായെഴുതുന്നത് കമന്റ്‌ കിട്ടാനും ലൈക്ക് കിട്ടാനും വേണ്ടിയൊന്നുമല്ലല്ലോ… ഇത്രയും ഇവിടെ പറയുന്നത് നിങ്ങൾ പാതിവഴിക്ക് ഈ കഥ ഇട്ടിട്ട് പോകാതിരിക്കാനാണ്…ഈ കാറ്റഗറിയിലുള്ള കഥകൾ എനിക്കും ഇഷ്ടമല്ല.. പക്ഷെ ഇഷ്ടമില്ലാത്ത ഭാഗങ്ങൾ സ്കിപ്പ് ചെയ്താലും ഈ കഥ വായിച്ചാൽ നല്ല ഫീൽ കിട്ടും ഈ സൈറ്റിലെ ഇപ്പോളത്തെ പോരായ്മയും ഇങ്ങനെയുള്ള ഫീൽ കിട്ടുന്ന കഥകളില്ല എന്നത് തന്നെയാണ്… അത് കൊണ്ട് തന്നെ ഈ കഥയ്ക്ക് നല്ല വ്യൂവേഴ്സ് ഉണ്ടാവും…
    ഇനി പറയാനുള്ളത് നിങ്ങളോടല്ല എടാ ടോണി…..നീ ആ സ്വാതിഡേന് വേറെ climax എഴുതുന്ന കാര്യം വല്ലതും നടക്കുവോ… നിന്നെ ഈ സൈറ്റിൽ ഇപ്പോൾ കാണാൻ കിട്ടുന്നില്ല അതാ ഈ കമന്റ്‌ ബോക്സിൽ ചോദിച്ചത്….

    1. Story എഴുത്ത് നിർത്തിയതാ സുഹൃത്തേ, ലൈഫിൽ കുറച്ച് issues ഒക്കെ ഉണ്ടായി, അങ്ങനെ തീരുമാനിച്ചതാ.. But എന്തോ ഈ site അങ്ങനെ വിട്ട് പോകാൻ കഴിയില്ല. അതുകൊണ്ട് മാത്രം ഇങ്ങനെ വായിച്ചും കമന്റ്‌ ചെയ്തും പോകുന്നു, and supporting each writers too ?

      സ്വാതിയുടെ story ആർക്കും restart/remodel ചെയ്യാമെന്നും ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, ആരെങ്കിലും ഭംഗിയായി അത് വീണ്ടും തുടരുമായിരിക്കും, lets wait ??

  10. Super…
    പാതിവഴിയിൽ ഇട്ടേച്ച് പോയികളയരുത്

  11. ഇതുപോലെ കംപ്ലീറ്റ് ചെയ്യാത്ത ഒരു കഥ ആണ് ജാനകി അയ്യർ ടീച്ചർ ട്രാപ്ഡ് സ്റ്റോറി.. കുറച്ചു നെഗറ്റീവ് കമെന്റ് വന്നപ്പോൾ കംപ്ലീറ്റ് ചെയ്യാൻ പേടിച്ച story like നെ പോലെ പേടിയുള്ള എഴുത്തുകാരുടെ കൂട്ടത്തിലുള്ള ഒരാളായി മാറരുത് ബ്രോ…. സ്വന്തം story കുറച്ചു പേരുടെ അഭിപ്രായം കേട്ടുകൊണ്ട് നിർത്തുന്നത വളരെ മോശമായിരിക്കും…. ഇതുപോലെ കംപ്ലീറ്റ് ചെയ്യാത്ത മറ്റൊരു കഥ ആണ് വെടി അമ്മയുടെ കഴപ്പൻ മോൻ

  12. ഒരുപാട് നാൾ എത്തി നല്ല ഫീൽ ഉള്ള കഥ വായിച്ചു വെയ്റ്റിംഗ് ഫോർ next part

    ഒരു കലാ സൃഷ്ഠിയെ അത് ഏത് അയാലും ക്രൈറ്റീസൈസ് ചെയ്യാം ബട് അങ്ങിനെ വേണ്ട ഇങ്ങനെ വേണം എനോക്കെ പറയുന്ന commnts ശ്രദ്ധിക്കേണ്ട.

    അങ്ങിനെ അവർ ഉദ്ദേശിക്കുന്ന രീതിയിൽ കഥ പറയണമെങ്കിൽ അവർ മറ്റൊരു കഥ എഴുതട്ടെ അത് ഒരിക്കലും ഈ കഥ ആവില്ലലോ

  13. Nice

  14. മാജിക് മാലു♥️

    ♥️♥️ മോൻ ധൈര്യമായി എഴുതിക്കോ,♥️♥️ ഞാൻ ഈ സൈറ്റിൽ മൂന്നു തൂലിക നാമങ്ങളിൽ ആയിട്ട് 100+ കഥകൾ എഴുതിയിട്ടുണ്ട്. എങ്കിലും, ഓരോ കഥകൾ എഴുതുമ്പോളും കമന്റ് ബോക്സിൽ മുഴുവൻ ചില സദാചാര മക്കളുടെ നിർദേശങ്ങൾ കേട്ട് ആണ് ഓരോ കഥയും പകുതി വെച്ചു നിർത്തി പോവുന്നത്. ???
    ഒരു കഥ എന്നത് കഥകൃതിന്റെ ഭാവനയും, ആശയവും, ഒപ്പം അത് എങ്ങനെ അവതരിപ്പിക്കണം എന്ന സ്വാതന്ത്ര്യം കൂടെ ആണ്. അതിൽ വായനക്കാർ ആധിപത്യം സ്ഥാപിക്കുന്നിടത്ത് കഥ നശിച്ചു. കമ്പിക്കഥ ആണെങ്കിലും അതിലും ഒരു കലാ ബോധം ഒളിഞ്ഞിരിപ്പുണ്ട്. ??
    അഭിപ്രായങ്ങൾ പറയാം, എന്ന് കരുതി അത് കഥാകൃത്ത് ഇങ്ങനെ മാത്രമേ എഴുതാവു, ഈ രീതിയിൽ പാടില്ല, എന്നൊക്കെ പറഞ്ഞു നെഗറ്റിവ് അടിക്കുന്നവർ കഥകൃതിന്റെ ആവിഷ്കാര സ്വാതന്ത്രയത്യത്തിൽ ഉള്ള കടന്നുകയറ്റമാണ് നടത്തുന്നത്….
    കഥ തുടരുക…????
    All the best♥️♥️♥️
    മാജിക് മാലു – SDR – Sheikh Jazim♥️

Leave a Reply

Your email address will not be published. Required fields are marked *