നടക്കുന്നത്. ഇടക്ക് ഒക്കെ ഏതേലും ഗേൾസ് സൈഡിലേയോ ബോയ്സ് സൈഡിലെയോ ഡെസ്ക്കിന്റെ അരികിൽ കേറി ഇരിക്കുന്ന ഒരു ശീലം കൂടി ഉണ്ട്. അപ്പോൾ ആ ബെഞ്ചിൽ സൈഡിൽ ഇരിക്കുന്നവർക്ക് തൊട്ടുമുന്നിൽ ആയിരിക്കും ലിന്റ . ഇന്ന് ലാസ്റ്റ് ഇരിക്കുന്ന മനുവിന്റെ ബെഞ്ചിൽ മിക്കവാറും മമ്മി ഇരുന്ന് കാണും. ഒരിക്കൽ തന്റെ ബെഞ്ചിൽ മമ്മി ഇങ്ങനെ ഇരുന്നപ്പോൾ സൈഡിൽ ഇരുന്നിരുന്ന സിബിയുടെ എക്സ്പ്രഷൻ മാറിയിരുന്നത് എബി ഓർത്തു. ഇത്രയും സുന്ദരി ആയ ഒരു സ്ത്രീയുടെ വയറും പുറവും ഒക്കെ തൊട്ടുമുന്നിൽ കേവലം ഇഞ്ചുകളുടെ വ്യത്യാസത്തിൽ കണ്ടാൽ ആർക്കായലും ഒരു ചെറിയ കുളിര് കേറൽ ഉണ്ടാവും. മനുവും കൂട്ടുകാരും തിരിച്ച് വന്നപ്പോൾ എബി തന്നെ ഒരു കലിപ്പ് നോട്ടം നോക്കുന്നത് മനു കണ്ടു. അവൻ നേരത്തേ പറഞ്ഞത് ഒക്കെ കേട്ടു എന്ന് മനുവിന് മനസ്സിലായി.
അന്ന് വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ എബി ലിന്റ യോട് കാരണം സൂചിപ്പിക്കാതെ അങ്ങനെ ഇരിക്കുന്നത് ഒഴിവാക്കാൻ പറഞ്ഞു. ഈ പ്രായത്തിൽ ഉള്ള പിള്ളേരെ അറിയാവുന്ന കൊണ്ട് ലിന്റ ക്ക് കാര്യം ഏകദേശം പിടി കിട്ടി. അങ്ങനെ അത് നിന്നു.
*****
ഭൂരിഭാഗം പ്ലസ്ടു കാരൻ്റെയും ശനിയാഴ്ച ഏതേലും എൻട്രൻസ് കോച്ചിംഗ് സെൻ്ററിൽ ആയിരിക്കുവല്ലോ. എബി യുടെ കാര്യത്തിലും മാറ്റം ഒന്നും ഇല്ലായിരുന്നു.പതിവുപോലെ ആ ശനിയാഴ്ചയും എൻട്രൻസ് കോച്ചിംഗ് ഇനുവേണ്ടി എബി രാവിലെ വീട്ടിൽനിന്നും ഇറങ്ങി. വീടിന് അടുത്ത് എൻട്രൻസ് റിപീറ് ചെയ്യുന്ന ഒരു ചേട്ടൻ്റെ കൂടെ ബൈക്കിൽ ആണ് വരവും പോക്കും.
ക്ലാസ്സ് കഴിഞ്ഞ് വൈകിട്ട് ഒരു നാലരയോടെ എബി തിരിച്ച് വീട്ടിൽ എത്തി.മുറ്റത്ത് ഒരു ബൈക്ക് ഇരിപ്പുണ്ട്.മനുവിൻ്റെ ബൈക് ആണെന്ന് മനസിലായി.ഡോർ തുറന്നു കിടക്കുന്ന കാരണം നേരെ എബി അകത്ത് കയറി.പ്രതീക്ഷിച്ചപോലെ ഡൈനിങ് റൂമിൽ മമ്മിയും മനുവും.ഫോണിൽ നോക്കി ഉറക്കെ ഇംഗ്ലീഷിൽ എന്തോ വായിക്കുന്നുണ്ട് ലിൻ്റ.അടുത്ത കസേരയിൽ ഇരുന്ന് ലിൻ്റ പറയുന്നത് കേട്ട് ബുക്കിലേക്ക് എഴുതുന്ന മനു.
“ആഹ് നീ വന്നോ.ഇത്രപെട്ടെന്ന് നാലര കഴിഞ്ഞോ”ലിൻ്റ ഫോൺ ടേബിളിൽ വെച്ച് എഴുനേറ്റു.കൂടെ ടേബിളിൽ ഇരുന്ന രണ്ട് ഗ്ലാസ് കൂടി എടുത്തുകൊണ്ട് നേരെ അടുക്കളയിലേക്ക് നടന്നു.
“നിങൾ മിണ്ടിയും പറഞ്ഞും ഇരിക്ക്.ഞാൻ നിനക്ക് ചായ എടുക്കാം”പോവുന്നതിൻ്റെ കൂടെ ലിൻ്റ പറഞ്ഞു.
എബി മനുവിനെ നോക്കി.തന്നെ ചിരിച്ചു കാണിച്ചുകൊണ്ട് ഇരുന്ന മനുവിനെ നോക്കി പുച്ഛത്തോടെ പറഞ്ഞു”ഗുഡ് ഈവനിംഗ് മിസ്റ്റർ കരുമാടി കുട്ടൻ”.
മനുവിൽനിന്നു കണ്ണെടുത്ത് എബി ബാഗും ആയി മുകളിലേക്ക് പോയി.രണ്ടാം നിലയിലാണ് എബിടെ റൂം.ഡ്രസ്സ് മാറി മുഖവും കഴുകി താഴേക്ക് ഇറങ്ങി വന്നപ്പോൾ ലിൻ്റ താഴെ ഉണ്ട്.വീണ്ടും പഠിപ്പിക്കാൻ തുടങ്ങിയിരക്കുന്നു. മേശയിൽ ഇരുന്ന ചായ എടുത്തുകൊണ്ട് എബി നേരെ ടിവി ഇരിക്കുന്ന അടുത്ത റൂമിലേക്ക് പോയി.എല്ലാ ദിവസവും വൈകിട്ട് സ്ഥിരം ഉള്ള പോലെ പ്ലേസ്റ്റേഷൻ ഇൽ കളി തുടങ്ങി.
“ആ വോളിയം ഒന്ന് കുറച്ച് വെക്കു എബി.ഞങ്ങൾക്ക് ഇവിടെ പഠിക്കണം”ലിൻറ ടിവി ശബ്ദം കേട്ട് ഉറക്കെ പറഞ്ഞു.
എബി ടിവി വോളിയം കുറച്ചു.
“എന്താണെന്ന് അറിയില്ല.മിസ്സിനെ ഇപ്പൊ കാണാൻ ഭയങ്കര വത്യാസം.നല്ല മാറ്റം ഉള്ളപോലെ.”അപ്പുറത്ത് നിന്ന് മനു പറയുന്നത് എബി കേട്ടു.എബി അവരുടെ സംസാരം ശ്രദ്ധിച്ചു.
“എന്ത് വത്യാസം ഞാൻ സാധാരണ സ്കൂളിൽ കാണുന്ന പോലെ തന്നെ ആണല്ലോ”
“ഏയ് അല്ലല്ല.എന്തോ ഒരു മാറ്റം.ആഹ് ചിലപ്പോ മിസിനെ ചുരിദാറിൽ കണ്ടത് കൊണ്ട് ആകും.”
“ചുരിദാറിൽ എന്ത് മാറ്റം?”
“അല്ല മിസ്സ് സ്കൂളിൽ എപ്പോഴും സാരി അല്ലെ.അതുകൊണ്ട്”
“ഓ അങ്ങനെ.അതെ നീ ഞാൻ സാരി ആണോ അതോ ചുരിദാർ ആണോ വീട്ടിൽ ഇടുന്നത് എന്നറിയാൻ വന്നതാണോ അതോ പഠിക്കാൻ വന്നതാണോ?”
“ഹഹ.അല്ല ഞാൻ കണ്ടപ്പോ വെറുതെ പറഞ്ഞന്നെ ഉള്ളൂ.”
“ആഹ് മതി മതി. ആ ബുക്ക് കാണിച്ചെ.സ്പെല്ലിംഗ് ശേരിയക്കിയൊന്ന് നോക്കട്ടെ”
മനു ബുക്ക് ലിൻ്റക്ക് നേരെ നീട്ടി.
“മിസ്സിന് ഇപ്പൊ കുറച്ച് ഗ്ലാമർ കൂടി കൂടിയൊന്നൂ ഒരു സംശയം”
“ഹേ അതെന്താട നിനക്ക് അങ്ങനെ തോന്നാൻ?”
എബി ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി തന്നെ ആണ് മനു പറയുന്നത്.ഇതൊക്കെ പറയുന്ന സമയത്ത് എബിക്ക് ഒരു ബുദ്ധിമുട്ട് പോലെ തോന്നിയത് മനു കണ്ടു. ഈ മമ്മിക്ക് ഇത് എന്തിൻ്റെ കുഴപ്പവ ഇവൻ പറയുന്നതിന് ഒക്കെ മറുപടി കൊടുക്കാൻ.എബി മനസ്സിൽ വിചാരിച്ചു.
“ഈ ഡ്രെസ്സും പിന്നെ മുടി കെട്ടിവച്ചെക്കുന്ന സ്റ്റൈൽ ഒക്കെ കണ്ടപ്പോ തോന്നിയതാ. പോണിടെയ്ൽ ഹെയർസ്റ്റൈൽ മിസ്സിനു നന്നായി ചേരുന്നുണ്ട്.”മനു പറഞ്ഞുനിർത്തി.
ലിൻ്റ ഇതൊക്കെ കേട്ട് ഒന്ന് ചിരിച്ചു.
“ആഹ് മതി.എന്നെ പൊക്കിയടിച്ചത് മതി.”
അഞ്ചരയോടെ അന്നത്തെ ക്ലാസ് നിർത്താം എന്ന് ലിൻ്റാ പറഞ്ഞു.നാളെ കാണാം എന്ന് പറഞ്ഞു മനു എഴുനേറ്റു. ടിവിക്ക് മുന്നിൽ ഇരിക്കുന്ന എബിയോട് “പോകുവാ”എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി.ലിൻ്റയും മനുവിനെ അനുഗമിച്ചു വാതിൽക്കൽ എത്തി.
പൊളിച്ചു മുത്തേ ഇങ്ങനെ വേണം കഥ എഴുതാൻ ഇനിയും ഇത് പോലുള്ള കഥകൾ ഭാവിയിൽ പ്രതീക്ഷിക്കുന്നു ❤
Ippo aduthengum ithra feel ulla kadha vayichittilla. Pls continue
സ്റ്റോറി നന്നായിരുന്നു. ഇവിടെ സെക്സ് വായിക്കാൻ വരുന്നവർ, അതാസ്വദിക്കാൻ ആണോ വരുന്നത് എന്ന് സംശയം ഉളവാക്കുന്ന കമന്റുകൾ കാണുന്നു. ഇതൊരു സ്റ്റോറി ആണ്. അതിലുള്ള ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടാൽ നമുക്കെന്താണ് കുഴപ്പം. വായനക്കാരെ സംബന്ധിച്ചു അതാണല്ലോ വേണ്ടതും. മകനെ മോശക്കാരനാക്കി എന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവും ഇല്ല. അതും ആസ്വദിക്കേണ്ട ഭാഗമാണ്. മകൻ ആ കാഴ്ച്ച ആസ്വദിക്കുന്നുണ്ടെങ്കിൽ പിന്നെ നിങ്ങൾക്കെന്താണ് കുഴപ്പം.
Bro, next part ezhuthunnundo ?? Bro , please reply
Powli aayitundu
Jb…nxt enthayalum ezhuthanam….wait
കൊള്ളാം
Dear brother,
nannayittund, continue cheyyane
Finally an interesting story .. keep going
ഈ കഥ ഞാൻ വായിച്ചിട്ട് നേരെ വന്നത് കമന്റ് ബോക്സിലേക്കാണ്… ഇവിടെ വന്നപ്പോൾ കൊറേപ്പേർ കഥയെ സപ്പോർട്ട് ചെയ്തും കൊറേപ്പേർ അല്ലാതെയും കമന്റ് ചെയ്തിരിക്കുന്നത് കണ്ടു…കഥ വായിച്ചി നല്ല ഫീൽ കിട്ടുന്നുണ്ട് എന്നിരുന്നാലും ഒരു കാര്യം പറയാം നിങ്ങക്ക് നെഗറ്റീവ് കമെന്റിന്റെ ഒരു പെരുമഴ തന്നെ വരും…നെഗറ്റീവ് കമന്റ്‌കൾ മടുപ്പിക്കുന്നതായി തോന്നിയാൽ അഡ്മിനോട് പറഞ്ഞാൽ ചിലപ്പോൾ കമന്റ്‌ബോക്സ് ഓഫ്
ചെയ്‌ത് തരുമായിരിക്കും…ഏതായാലും നിങ്ങൾ ഇവിടെ കഥായെഴുതുന്നത് കമന്റ് കിട്ടാനും ലൈക്ക് കിട്ടാനും വേണ്ടിയൊന്നുമല്ലല്ലോ… ഇത്രയും ഇവിടെ പറയുന്നത് നിങ്ങൾ പാതിവഴിക്ക് ഈ കഥ ഇട്ടിട്ട് പോകാതിരിക്കാനാണ്…ഈ കാറ്റഗറിയിലുള്ള കഥകൾ എനിക്കും ഇഷ്ടമല്ല.. പക്ഷെ ഇഷ്ടമില്ലാത്ത ഭാഗങ്ങൾ സ്കിപ്പ് ചെയ്താലും ഈ കഥ വായിച്ചാൽ നല്ല ഫീൽ കിട്ടും ഈ സൈറ്റിലെ ഇപ്പോളത്തെ പോരായ്മയും ഇങ്ങനെയുള്ള ഫീൽ കിട്ടുന്ന കഥകളില്ല എന്നത് തന്നെയാണ്… അത് കൊണ്ട് തന്നെ ഈ കഥയ്ക്ക് നല്ല വ്യൂവേഴ്സ് ഉണ്ടാവും…
ഇനി പറയാനുള്ളത് നിങ്ങളോടല്ല എടാ ടോണി…..നീ ആ സ്വാതിഡേന് വേറെ climax എഴുതുന്ന കാര്യം വല്ലതും നടക്കുവോ… നിന്നെ ഈ സൈറ്റിൽ ഇപ്പോൾ കാണാൻ കിട്ടുന്നില്ല അതാ ഈ കമന്റ് ബോക്സിൽ ചോദിച്ചത്….
Story എഴുത്ത് നിർത്തിയതാ സുഹൃത്തേ, ലൈഫിൽ കുറച്ച് issues ഒക്കെ ഉണ്ടായി, അങ്ങനെ തീരുമാനിച്ചതാ.. But എന്തോ ഈ site അങ്ങനെ വിട്ട് പോകാൻ കഴിയില്ല. അതുകൊണ്ട് മാത്രം ഇങ്ങനെ വായിച്ചും കമന്റ് ചെയ്തും പോകുന്നു, and supporting each writers too ?
സ്വാതിയുടെ story ആർക്കും restart/remodel ചെയ്യാമെന്നും ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, ആരെങ്കിലും ഭംഗിയായി അത് വീണ്ടും തുടരുമായിരിക്കും, lets wait ??
Super…
പാതിവഴിയിൽ ഇട്ടേച്ച് പോയികളയരുത്
Hi
ഇതുപോലെ കംപ്ലീറ്റ് ചെയ്യാത്ത ഒരു കഥ ആണ് ജാനകി അയ്യർ ടീച്ചർ ട്രാപ്ഡ് സ്റ്റോറി.. കുറച്ചു നെഗറ്റീവ് കമെന്റ് വന്നപ്പോൾ കംപ്ലീറ്റ് ചെയ്യാൻ പേടിച്ച story like നെ പോലെ പേടിയുള്ള എഴുത്തുകാരുടെ കൂട്ടത്തിലുള്ള ഒരാളായി മാറരുത് ബ്രോ…. സ്വന്തം story കുറച്ചു പേരുടെ അഭിപ്രായം കേട്ടുകൊണ്ട് നിർത്തുന്നത വളരെ മോശമായിരിക്കും…. ഇതുപോലെ കംപ്ലീറ്റ് ചെയ്യാത്ത മറ്റൊരു കഥ ആണ് വെടി അമ്മയുടെ കഴപ്പൻ മോൻ
ഒരുപാട് നാൾ എത്തി നല്ല ഫീൽ ഉള്ള കഥ വായിച്ചു വെയ്റ്റിംഗ് ഫോർ next part
ഒരു കലാ സൃഷ്ഠിയെ അത് ഏത് അയാലും ക്രൈറ്റീസൈസ് ചെയ്യാം ബട് അങ്ങിനെ വേണ്ട ഇങ്ങനെ വേണം എനോക്കെ പറയുന്ന commnts ശ്രദ്ധിക്കേണ്ട.
അങ്ങിനെ അവർ ഉദ്ദേശിക്കുന്ന രീതിയിൽ കഥ പറയണമെങ്കിൽ അവർ മറ്റൊരു കഥ എഴുതട്ടെ അത് ഒരിക്കലും ഈ കഥ ആവില്ലലോ
Nice
♥️♥️ മോൻ ധൈര്യമായി എഴുതിക്കോ,♥️♥️ ഞാൻ ഈ സൈറ്റിൽ മൂന്നു തൂലിക നാമങ്ങളിൽ ആയിട്ട് 100+ കഥകൾ എഴുതിയിട്ടുണ്ട്. എങ്കിലും, ഓരോ കഥകൾ എഴുതുമ്പോളും കമന്റ് ബോക്സിൽ മുഴുവൻ ചില സദാചാര മക്കളുടെ നിർദേശങ്ങൾ കേട്ട് ആണ് ഓരോ കഥയും പകുതി വെച്ചു നിർത്തി പോവുന്നത്. ???
ഒരു കഥ എന്നത് കഥകൃതിന്റെ ഭാവനയും, ആശയവും, ഒപ്പം അത് എങ്ങനെ അവതരിപ്പിക്കണം എന്ന സ്വാതന്ത്ര്യം കൂടെ ആണ്. അതിൽ വായനക്കാർ ആധിപത്യം സ്ഥാപിക്കുന്നിടത്ത് കഥ നശിച്ചു. കമ്പിക്കഥ ആണെങ്കിലും അതിലും ഒരു കലാ ബോധം ഒളിഞ്ഞിരിപ്പുണ്ട്. ??
അഭിപ്രായങ്ങൾ പറയാം, എന്ന് കരുതി അത് കഥാകൃത്ത് ഇങ്ങനെ മാത്രമേ എഴുതാവു, ഈ രീതിയിൽ പാടില്ല, എന്നൊക്കെ പറഞ്ഞു നെഗറ്റിവ് അടിക്കുന്നവർ കഥകൃതിന്റെ ആവിഷ്കാര സ്വാതന്ത്രയത്യത്തിൽ ഉള്ള കടന്നുകയറ്റമാണ് നടത്തുന്നത്….
കഥ തുടരുക…????
All the best♥️♥️♥️
മാജിക് മാലു – SDR – Sheikh Jazim♥️