ലിൻ്റയുടെ റൂമിൽ നിന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു
“ഞാനാ മിസ്സെ.എൻ്റെ നമ്പർ സേവ് ചെയ്തെറെ”
***
രാത്രി വാട്ട്സ്ആപ് തുറന്ന് ലിൻ്റയുടെ പ്രൊഫൈൽ എടുത്ത് നോക്കിയപ്പോൾ ഫോട്ടോ കാണാതെ വന്നപ്പോൾ മനുവിന് മനസ്സിലായി ലിൻ്റ തൻ്റെ നമ്പർ സേവ് ചെയ്യാൻ വിട്ടുപോയി എന്ന്.ഒരു മെസ്സേജ് അങ്ങ് അയക്കാം എന്ന് കരുതി.
“ഹേയ് . ഇട്സ് മീ മനു”
ലിൻ്റ ഓൺലൈൻ ഉണ്ടായിരുന്ന കാരണം അപ്പോൾ തന്നെ മെസ്സേജ് കണ്ടൂ.
“ഹായ് മനു” ലിൻ്റ മറുപടി കൊടുത്തു.
ഇപ്പൊൾ ഒരു ഡിപി കാണാം. മിസ്സ് നമ്പർ സേവ് ചെയ്തെന്ന് മനസ്സിലായി.മനു ഫോട്ടോ എടുത്ത് നോക്കി. ലിൻ്റയും വേറെ രണ്ട് സ്ത്രീകളും ഒരുമിച്ച് ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ.മൂന്നും ഒന്നിനൊന്ന് മെച്ചം.ലേശം താഴ്ത്തി വെട്ടിയ കറുത്ത കുർത്തയിൽ ലിൻ്റയുടെ ക്ലീവ് ചെറുതായി കാണാൻ പറ്റുന്നുണ്ടോ എന്നൊരു സംശയം.
“ഹൊ ചരക്ക് തന്നെ”മനു മനസ്സിൽ പറഞ്ഞു. ഇതേ സമയം ലിൻ്റയും മനുവിൻ്റെയും ഫോട്ടോ നോക്കിക്കൊണ്ട് ഇരിക്കുവാരുന്നു. ഷർട്ട് ഇടാതെ കുളത്തിൽ മുങ്ങി നിൽക്കുന്ന മനുവിനെ ലിൻ്റ ശ്രദ്ധിച്ചു.മകനേക്കാൽ ഒന്നോ രണ്ടോ വയസ്സ് കൂടുതൽ ഉള്ളൂ എങ്കിലും രണ്ടുപേരുടെയും ശരീരം നല്ല വത്യാസം ഉണ്ട്.കറുത്ത് ഉരുണ്ട മസിലും സിക്സ് പാക്ക് ബോടിയുമോക്കെ കണ്ടിട്ട് ഇംഗ്ലീഷ്സിനിമയിലെ വിൽ സ്മിത്തിനെ പോലെ തന്നെ ഉണ്ട്. ലിൻ്റ മനസ്സിൽ കരുതി.
“അടുത്ത ക്ലാസ് എപ്പഴാ മിസ്സ്?”
മനുവിൻ്റെ മെസേജ് കണ്ടപ്പോൾ ആണ് ലിൻ്റ തിരിച്ച് വന്നത്.
“അത് അടുത്ത ആഴ്ച കഴിയറകുമ്പോൾ പറയാം”
“ഓക്കേ”
എന്തേലും ഒന്ന് പറഞ്ഞ് ഈ ചാറ്റ് മുന്നോട്ട് കൊണ്ട് പോവണമല്ലോ.മനു വിചാരിച്ചു.
“നൈസ് ഡിപി”
മെസ്സേജ് കണ്ടൂ ലിൻ്റ ചിരിച്ചു.
“താങ്ക്സ്”
“ബ്ലാക് കളർ മിസിനു നന്നായി ചേരുന്നുണ്ട്.”
“ഓ അണോ?”
“ആ. ബ്ലാക് സാരിയിലും ഈ കുർത്തയിലും ഒക്കെ യൂ ലൂക് മോർ സെക്സി”.സെക്സി എന്ന് പറഞ്ഞത് കൂടിപോയോ.ടീച്ചർ ആണ്. മെസ്സേജ് അയച്ചു കഴിഞ്ഞു മനു ചിന്തിച്ചു. ശെ കൊളമായോ.
ചെറുക്കൻ കൊള്ളവല്ലോ.ടീച്ചറിനെ കേറി സെക്സി എന്നൊക്കെ. ലിൻ്റ ചിരിച്ചു.
“താങ്ക്സ്”ലിൻ്റ തിരിച്ചയച്ചു.
ഹാവൂ ആശ്വാസം ആയി. സീൻ ആയില്ല ഭാഗ്യത്തിന്.
“കൂടെ ആരാ മിസ്സ്?”
“മൈ സിസ്റ്റർ ആൻ്റ് കസിൻ”
ഓ പെങ്ങളും ചരക്ക് തന്നെ. പക്ഷേ പറയാൻ പറ്റില്ലല്ലോ. തിരിച്ച് “ദേ ലുക്ക് നൈസ്”എന്ന് അയച്ചു.
“ആഹാ ഇപ്പോ അവരായോ ലൂകിങ് നൈസ്?”ലിൻ്റ ചോദിച്ചു.
“ഏയ് കൂട്ടത്തിൽ ഏറ്റവും ലുക്ക് മിസ്സ് തന്നെ”
“ഹാ. നാളെ ക്ലാസ് ഉള്ളതല്ലേ.കിടക്കാറ് ആയില്ല?”
“ഇല്ല.സമയം ആവുന്നെ ഉള്ളൂ”
“എനിക്ക് ആയി. ഗുഡ് നൈറ്റ്”ലിൻ്റ പറഞ്ഞു നിർത്തി.
“ഗുഡ് നൈറ്റ് മിസ്സ്”മനു തിരിച്ച് അയച്ചു.
ലിൻറയുടെ ഫോട്ടോ നോക്കി ഒരു വാണവും സമർപ്പിച്ച് കഴിഞ്ഞാണ് അന്ന് രാത്രി മനു ഉറങ്ങിയത്.
പിന്നീട് ഉള്ള ഒരു ആഴ്ച്ച ലിൻ്റയും ആയി ഫോണിൽ അത്യാവശ്യം നന്നായി മെസ്സേജ് ചെയ്യാൻ മനു സമയം കണ്ടെത്തി.ക്ലാസ്സിൽ ആണേലും ഇടക്ക് മനുവിനെ ചിരിച്ചു കാണിക്കാനും ലിൻ്റ ശ്രമിച്ചു.രാത്രിയിൽ പഠിത്തം ആയി ബന്ധപ്പെട്ട എന്തേലും സംശയം എടുത്തിട്ട് ചാറ്റ് തുടങ്ങി അവസാനം പേഴ്സണൽ കാര്യങ്ങളെ പറ്റി ഉള്ള ചർച്ചയിൽ വന്നെത്തും.ചുരുക്കത്തിൽ മനു ലിൻ്റയുമായി ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കി എടുത്തു.
അങ്ങനെ ശനിയാഴ്ച വന്നെത്തി. എബി കോച്ചിംഗ് ക്ലാസ്സിൽ ആയ കാരണം ലിൻ്റയും ആയി സൗകര്യപൂർവം മിണ്ടിയും പറഞ്ഞും ഇരിക്കാം എന്ന് കരുതി മനു നേരത്തെ ഇറങ്ങി.നാലുമണിക്ക് ആണ് ക്ലാസ് പറഞ്ഞതെങ്കിലും മൂന്നുമണിയോടെ മനു ലിൻ്റെയുടെ വീട്ടിലെത്തി. ബെൽ അടിച്ചു കുറച്ച് കഴിഞ്ഞപ്പോൾ ലിൻ്റ വാതിൽ തുറന്നു.മനു ആണെന്ന് കണ്ട് പുറത്തേക്ക് ഇറങ്ങിവന്നു.ലിൻ്റയെ കണ്ട് മനു സ്തബ്ധനായി.പിങ്ക് നിറത്തിൽ ഉള്ള ഒരു ടൈറ്റ് ടിഷർട്ടും കാലിനോട് ശെരിക്കും ഒട്ടിച്ചേർന്ന ബ്ലാക് യോഗ പാൻ്റും ആണ് ലിൻ്റയുടെ വേഷം.ഉന്തി തള്ളി നിൽക്കുന്ന മാറിടവും ഒതുങ്ങിയ അരക്കെട്ടും എടുത്തുകാണിക്കുന്ന ടിഷർട്ടിൽ ലിൻ്റ കൂടുതൽ സുന്ദരി ആയി മനുവിന് കാണപ്പെട്ടു.
“എന്താ മനു ഇന്ന് നേരത്തെ ആണല്ലോ?”
പൊളിച്ചു മുത്തേ ഇങ്ങനെ വേണം കഥ എഴുതാൻ ഇനിയും ഇത് പോലുള്ള കഥകൾ ഭാവിയിൽ പ്രതീക്ഷിക്കുന്നു ❤
Ippo aduthengum ithra feel ulla kadha vayichittilla. Pls continue
സ്റ്റോറി നന്നായിരുന്നു. ഇവിടെ സെക്സ് വായിക്കാൻ വരുന്നവർ, അതാസ്വദിക്കാൻ ആണോ വരുന്നത് എന്ന് സംശയം ഉളവാക്കുന്ന കമന്റുകൾ കാണുന്നു. ഇതൊരു സ്റ്റോറി ആണ്. അതിലുള്ള ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ബന്ധപ്പെട്ടാൽ നമുക്കെന്താണ് കുഴപ്പം. വായനക്കാരെ സംബന്ധിച്ചു അതാണല്ലോ വേണ്ടതും. മകനെ മോശക്കാരനാക്കി എന്ന് പറയുന്നതിൽ ഒരു അടിസ്ഥാനവും ഇല്ല. അതും ആസ്വദിക്കേണ്ട ഭാഗമാണ്. മകൻ ആ കാഴ്ച്ച ആസ്വദിക്കുന്നുണ്ടെങ്കിൽ പിന്നെ നിങ്ങൾക്കെന്താണ് കുഴപ്പം.
Bro, next part ezhuthunnundo ?? Bro , please reply
Powli aayitundu
Jb…nxt enthayalum ezhuthanam….wait
കൊള്ളാം
Dear brother,
nannayittund, continue cheyyane
Finally an interesting story .. keep going
ഈ കഥ ഞാൻ വായിച്ചിട്ട് നേരെ വന്നത് കമന്റ് ബോക്സിലേക്കാണ്… ഇവിടെ വന്നപ്പോൾ കൊറേപ്പേർ കഥയെ സപ്പോർട്ട് ചെയ്തും കൊറേപ്പേർ അല്ലാതെയും കമന്റ് ചെയ്തിരിക്കുന്നത് കണ്ടു…കഥ വായിച്ചി നല്ല ഫീൽ കിട്ടുന്നുണ്ട് എന്നിരുന്നാലും ഒരു കാര്യം പറയാം നിങ്ങക്ക് നെഗറ്റീവ് കമെന്റിന്റെ ഒരു പെരുമഴ തന്നെ വരും…നെഗറ്റീവ് കമന്റ്കൾ മടുപ്പിക്കുന്നതായി തോന്നിയാൽ അഡ്മിനോട് പറഞ്ഞാൽ ചിലപ്പോൾ കമന്റ്ബോക്സ് ഓഫ്
ചെയ്ത് തരുമായിരിക്കും…ഏതായാലും നിങ്ങൾ ഇവിടെ കഥായെഴുതുന്നത് കമന്റ് കിട്ടാനും ലൈക്ക് കിട്ടാനും വേണ്ടിയൊന്നുമല്ലല്ലോ… ഇത്രയും ഇവിടെ പറയുന്നത് നിങ്ങൾ പാതിവഴിക്ക് ഈ കഥ ഇട്ടിട്ട് പോകാതിരിക്കാനാണ്…ഈ കാറ്റഗറിയിലുള്ള കഥകൾ എനിക്കും ഇഷ്ടമല്ല.. പക്ഷെ ഇഷ്ടമില്ലാത്ത ഭാഗങ്ങൾ സ്കിപ്പ് ചെയ്താലും ഈ കഥ വായിച്ചാൽ നല്ല ഫീൽ കിട്ടും ഈ സൈറ്റിലെ ഇപ്പോളത്തെ പോരായ്മയും ഇങ്ങനെയുള്ള ഫീൽ കിട്ടുന്ന കഥകളില്ല എന്നത് തന്നെയാണ്… അത് കൊണ്ട് തന്നെ ഈ കഥയ്ക്ക് നല്ല വ്യൂവേഴ്സ് ഉണ്ടാവും…
ഇനി പറയാനുള്ളത് നിങ്ങളോടല്ല എടാ ടോണി…..നീ ആ സ്വാതിഡേന് വേറെ climax എഴുതുന്ന കാര്യം വല്ലതും നടക്കുവോ… നിന്നെ ഈ സൈറ്റിൽ ഇപ്പോൾ കാണാൻ കിട്ടുന്നില്ല അതാ ഈ കമന്റ് ബോക്സിൽ ചോദിച്ചത്….
Story എഴുത്ത് നിർത്തിയതാ സുഹൃത്തേ, ലൈഫിൽ കുറച്ച് issues ഒക്കെ ഉണ്ടായി, അങ്ങനെ തീരുമാനിച്ചതാ.. But എന്തോ ഈ site അങ്ങനെ വിട്ട് പോകാൻ കഴിയില്ല. അതുകൊണ്ട് മാത്രം ഇങ്ങനെ വായിച്ചും കമന്റ് ചെയ്തും പോകുന്നു, and supporting each writers too ?
സ്വാതിയുടെ story ആർക്കും restart/remodel ചെയ്യാമെന്നും ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, ആരെങ്കിലും ഭംഗിയായി അത് വീണ്ടും തുടരുമായിരിക്കും, lets wait ??
Super…
പാതിവഴിയിൽ ഇട്ടേച്ച് പോയികളയരുത്
Hi
ഇതുപോലെ കംപ്ലീറ്റ് ചെയ്യാത്ത ഒരു കഥ ആണ് ജാനകി അയ്യർ ടീച്ചർ ട്രാപ്ഡ് സ്റ്റോറി.. കുറച്ചു നെഗറ്റീവ് കമെന്റ് വന്നപ്പോൾ കംപ്ലീറ്റ് ചെയ്യാൻ പേടിച്ച story like നെ പോലെ പേടിയുള്ള എഴുത്തുകാരുടെ കൂട്ടത്തിലുള്ള ഒരാളായി മാറരുത് ബ്രോ…. സ്വന്തം story കുറച്ചു പേരുടെ അഭിപ്രായം കേട്ടുകൊണ്ട് നിർത്തുന്നത വളരെ മോശമായിരിക്കും…. ഇതുപോലെ കംപ്ലീറ്റ് ചെയ്യാത്ത മറ്റൊരു കഥ ആണ് വെടി അമ്മയുടെ കഴപ്പൻ മോൻ
ഒരുപാട് നാൾ എത്തി നല്ല ഫീൽ ഉള്ള കഥ വായിച്ചു വെയ്റ്റിംഗ് ഫോർ next part
ഒരു കലാ സൃഷ്ഠിയെ അത് ഏത് അയാലും ക്രൈറ്റീസൈസ് ചെയ്യാം ബട് അങ്ങിനെ വേണ്ട ഇങ്ങനെ വേണം എനോക്കെ പറയുന്ന commnts ശ്രദ്ധിക്കേണ്ട.
അങ്ങിനെ അവർ ഉദ്ദേശിക്കുന്ന രീതിയിൽ കഥ പറയണമെങ്കിൽ അവർ മറ്റൊരു കഥ എഴുതട്ടെ അത് ഒരിക്കലും ഈ കഥ ആവില്ലലോ
Nice
♥️♥️ മോൻ ധൈര്യമായി എഴുതിക്കോ,♥️♥️ ഞാൻ ഈ സൈറ്റിൽ മൂന്നു തൂലിക നാമങ്ങളിൽ ആയിട്ട് 100+ കഥകൾ എഴുതിയിട്ടുണ്ട്. എങ്കിലും, ഓരോ കഥകൾ എഴുതുമ്പോളും കമന്റ് ബോക്സിൽ മുഴുവൻ ചില സദാചാര മക്കളുടെ നിർദേശങ്ങൾ കേട്ട് ആണ് ഓരോ കഥയും പകുതി വെച്ചു നിർത്തി പോവുന്നത്. ???
ഒരു കഥ എന്നത് കഥകൃതിന്റെ ഭാവനയും, ആശയവും, ഒപ്പം അത് എങ്ങനെ അവതരിപ്പിക്കണം എന്ന സ്വാതന്ത്ര്യം കൂടെ ആണ്. അതിൽ വായനക്കാർ ആധിപത്യം സ്ഥാപിക്കുന്നിടത്ത് കഥ നശിച്ചു. കമ്പിക്കഥ ആണെങ്കിലും അതിലും ഒരു കലാ ബോധം ഒളിഞ്ഞിരിപ്പുണ്ട്. ??
അഭിപ്രായങ്ങൾ പറയാം, എന്ന് കരുതി അത് കഥാകൃത്ത് ഇങ്ങനെ മാത്രമേ എഴുതാവു, ഈ രീതിയിൽ പാടില്ല, എന്നൊക്കെ പറഞ്ഞു നെഗറ്റിവ് അടിക്കുന്നവർ കഥകൃതിന്റെ ആവിഷ്കാര സ്വാതന്ത്രയത്യത്തിൽ ഉള്ള കടന്നുകയറ്റമാണ് നടത്തുന്നത്….
കഥ തുടരുക…????
All the best♥️♥️♥️
മാജിക് മാലു – SDR – Sheikh Jazim♥️