മമ്മിയുടെ IELTS കോച്ചിംഗ്
Mammiyude IELTS Coaching | Author : JB
ആദ്യമേ തന്നെ പറയട്ടെ ഇതൊരു നിഷിദ്ധസംഗമ കഥ അല്ല.കുറച്ച് റിയലിസ്റ്റിക് ആക്കാൻ വേണ്ടി മെല്ലെ ആണ് കഥ പുരോഗമിക്കുന്നത്.അതുകൊണ്ട് തന്നെ കളിയിലേക്ക് കഥ എത്തിച്ചേരാൻ അതിൻ്റേതായ സമയം എടുക്കും. നിങ്ങൾ അൽപ്പം ക്ഷമ കാണിക്കും എന്ന് വിശ്വസിച്ചുകൊണ്ട് തുടങ്ങുന്നു…
പതിവ് പോലെ വൈകി എണീറ്റ് പത്തു മിനിറ്റ് കൊണ്ട് ഒരുങ്ങി യുണിഫോം എടുത്തിട്ട് ബാഗും തോളത്തിട്ട് എബി താഴേക്കിറങ്ങി വന്നു.ബാഗ് എടുത്ത് ഡൈനിങ്ങ് ടേബിളിലേക്ക് എറിഞ്ഞ ശേഷം കഴിക്കാൻ ആയി അടുക്കളയിൽ എത്തി.അവിടെ ഒരു അനക്കവും ഇല്ല.
“മമ്മി”എബി ഉറക്കെ വിളിച്ചു.
“ദേ വരുന്നു.നീ അവിടെ മൂടി വെച്ചേക്കുന്ന അപ്പം എടുത്ത് കഴിക്ക്”.ബെഡ്റൂമിൽ നിന്ന് ലിന്റ ഉറക്കെ വിളിച്ചുപറഞ്ഞു.
കിച്ചൺ ടേബിളിൽ മൂടി വെച്ചിരുന്ന അപ്പവും കറിയും പ്ലേറ്റിലേക്ക് കോരിയിട്ട് എബി കഴിച്ചു തുടങ്ങി.ബെഡ്‌റൂം ഡോർ അടച്ചു കയ്യിൽ ഹാൻഡ്ബാഗും ആയി ലിന്റ ഇറങ്ങി.
“വേഗം കഴിക്കു.ഇന്ന് ശരിക്കും ലേറ്റ് ആയി.ഞാൻ ഒന്നും കഴിച്ചിട്ട് കൂടി ഇല്ല”അടുക്കളയിലേക്ക് നടക്കുന്നതിനിടെ ലിന്റ തിടുക്കപ്പെട്ടു പറഞ്ഞു.ബാഗ് സ്ലാബിൽ വെച്ച ശേഷം സാരീ ഒന്നുകൂടെ ശെരിയാക്കികൊണ്ട് ലിന്റ എബിയെ നോക്കി.
“കുഴപ്പം ഒന്നും ഇല്ലല്ലോടാ അല്ലേ”ലിന്റ എബിയുടെ മുന്നിൽ നിന്ന് കറങ്ങി.ഡിസൈനർ ആയ പെങ്ങൾ ലീന ചേച്ചിക്ക് വേണ്ടി പ്രത്യേകം തയാർ ആക്കിയ ബ്ലാക്ക് സിൽക്ക് സാരിയിൽ തന്നെ കാണാൻ അതീവ സുന്ദരി ആണെന്നു എബി പറയാതെ തന്നെ ലിന്റക്ക് അറിയാം.വയർ മുഴുവനും മറച്ചുകൊണ്ട് മാന്യമായ വസ്ത്രധാരണം ആണെങ്കിൽ കൂടിയും ലിന്റ ടീച്ചർക്ക് സ്കൂളിൽ നല്ല ഫാൻസ് ആണ്.
“ഇന്നിത് എന്ത് പറ്റി ഈ സാരി?”.
“കൊള്ളാം.ഇന്നല്ലേ പേരെന്റ്സ് മീറ്റിംഗ് ഉള്ളത്”പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പികൊണ്ട് ലിന്റ പറഞ്ഞു.
“ഓ.എനിക്ക് പിന്നെ പ്രത്യേകിച്ച് അങ്ങനെ ഒരു ദിവസത്തിന്റെ കാര്യം ഇല്ലല്ലോ”
കാര്യം ശരി ആണ്. എബിയെ സംബന്ധിച്ച് ക്ലാസ്സിൽ പോവുന്ന എല്ലാ ദിവസവും പേരെന്റ്സ് മീറ്റിംഗ് ആണ്.പ്ലസ് ടു കമ്പ്യൂട്ടർ സയൻസുകാരൻ എബിയുടെ ക്ലാസ്സ് ടീച്ചറും ഇംഗ്ലീഷ് പഠിപ്പിക്കുന്നതും മമ്മി ലിന്റ തന്നെ ആണ്. ക്ലാസ്സിൽ എന്ത് കാണിച്ചാലും പറഞ്ഞാലും മമ്മി അറിയും.എങ്കിൽ പോലും ഒരു ടീച്ചറുടെ മകൻ ആണെന്ന കാരണം കൊണ്ട് ക്ലാസ്സിൽ തൻ്റേതായ ഒരു സ്ഥാനം എബി ക്കുണ്ട്.സകല തരികിടകളും കയ്യിൽ ഉണ്ട് എന്ന് സാരം.ടീച്ചർമാരുടെ മുന്നിൽ ഒരു മുഖം കൂടെ പഠിക്കുന്നവരുടെ മുന്നിൽ മറ്റൊരുമുഖം.അതുകൊണ്ട് തന്നെ ക്ലാസ്സിലെ ബാക്കി ആൺപിള്ളേർക്ക് എബിയെ വല്യ താൽപര്യമില്ല. കാണാൻ ഒരു കൊച്ചു സുന്ദരൻ ആയ കൊണ്ടും ലിൻഡമിസിൻ്റെ ഇൻ്റേണൽമാർക്ക് കിട്ടാൻ ഇവനെ താങ്ങിയാൽ മതി എന്നുള്ള കൊണ്ടും പെൺകുട്ടികൾക്ക് ഇടയിൽ നല്ല മതിപ്പ് ഉണ്ട്. ഫ്രണ്ട്സ് എന്ന് പറയാൻ കൂടെ ഇരിക്കുന്ന ആനന്ദും സിബിയും മാത്രം.
വർഷത്തിൽ രണ്ടോ മൂന്നോ തവണ സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ഉണ്ടാവും. ലിന്റ സ്പെഷ്യൽ ആയി സാരി ഉടുക്കാൻ ഉള്ള കാരണവും അത് തന്നെ.അണിഞൊരുങ്ങി വരുന്ന പിള്ളേരുടെ വീട്ടുകാരുടെ മുന്നിൽ പിടിച്ചു നിൽക്കേണ്ടത് ആയകാരണം അന്ന് എല്ലാ ടീച്ചർമാരും പതിവിലും സുന്ദരികൾ ആയിരിക്കും.
ഭക്ഷണം കഴിച്ചുകഴിഞ്ഞു അതികം താമസിക്കാതെ തന്നെ അവർ ഇറങ്ങി. വീട്ടിൽ നിന്നും ഇറങ്ങി ഒരു ഏഴ് മിനിറ്റ് കാറിൽ ഇരുന്നാൽ സ്കൂൾ എത്തും. ഏകദേശം ഒരു അഞ്ചു കിലോമീറ്റർ ദൂരം.ലിന്റയുടെ ഭർത്താവ് തോമസിന് തിരുവനന്തപുരത്ത് ഒരു സ്റ്റാർട്ടപ്പ് കമ്പനി ആണ്. അവിടെ ആണ് താമസം.
ഇതിൽ നെഗറ്റീവ് ഇടുന്ന എല്ലാവർക്കും എന്റെ നമോഗതം…
നിയൊക്കെ ഒരു കഥ എഴുതിട്ടുണ്ടോ… ഫുൾ കഥ അഞ്ചു പേജ് മുഴുവൻ ആകിയിട്ട് ഒരു കഥ എഴുതി വാ എന്നിട്ട് നമുക്ക് സംസാരികം… ഓരോ കഥകൃത്തിനും അവന്റെ ഇഷ്ട്ടങ്ങളും സംഗൽപ്പങ്ങളും ആണ് നോക്കുനെ… വേണമെങ്കിൽ വായിച്ചിട്ട് വിരൽ ഇടുകയോ പിടിച്ചു കുലുക്കുകയോ ചയ്തു പോടാ….
ഓരോന്ന് വന്നിട്ട് കുരക്കുന്നു… നിനക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ വായിക്കണ്ട… നിന്റയൊക്കെ ഇഷ്ടത്തിന് ഒന്നുമല്ല കേട്ടല്ലോ..
ബ്രോ നി പൊളിക്ക് നമ്മൾ ഉണ്ട് കൂടെ…. അടിപൊളി ആയിട്ടുണ്ട്…
സൂപ്പർ ഇങ്ങനെ തന്നെ പോകട്ടെ
Bro ee kadha orikallum nirtharuthu please continue ?
Ennu ?
❤നല്ല കഥ മുന്നോട്ട് പോണം ബ്രോ… നെഗറ്റീവ് പറയുന്ന വരെ പോകാൻ പറ…. എല്ലാവർക്കും അമ്മയും പെങ്ങൾ മാരും ഒക്കെ ഉള്ളതാ.. കഥ യെ കഥ ആയിട്ട് കാണാൻ പഠിക്കണം ❤
സൂപ്പർ.. Theme പഴയത് ആണെന്ന് കുറ്റം പറയുന്നവരോട്, അവതരണ രീതി പുതിയതാണ്.മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാതെ പ്ലാൻ ചെയ്ത പോലെ തന്നെ തുടർന്നും എഴുതണം..
സൂപ്പർ.. നല്ല എഴുത്ത് . റിയലിസ്റ്റിക് ആയ രീതി.pls continue.
Bt ee kadhayude…bakki pettan venam….athupole edakkvechu nirtharuth…
കഥ ഇഷ്ടം ആയവരും അല്ലാത്തവരും ഒരുപാട് ഉണ്ട് എന്ന് മനസ്സിലായി.ഞാൻ ആദ്യമേ തന്നെ പറഞ്ഞിട്ട് ഉണ്ടായിരുന്നു ഇതൊരു incest story അല്ല എന്ന്. അത് ആഗ്രഹിച്ചു വന്നവർക്ക് ആകും കഥ ഇഷ്ടപ്പെടാതെ പോയതും.
കഥയുടെ പേരിൽ മമ്മി എന്ന് ഉള്ള കൊണ്ട് അതൊരു incest കഥ ആകണം എന്ന് നിർബന്ധം പിടിക്കുന്നത് ശരി ആണോ?
ഈ കഥ എങ്ങനെ തുടങ്ങണം,എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം,എങ്ങനെ അവസാനിപ്പിക്കണം എന്നൊരു proper plan എനിക്കുണ്ട്.അതിനു അനുസരിച്ച്
തന്നെ മുന്നോട്ട് പോകൂ.
Thanks for all positive as well as negative comments.
കഥ എങ്ങനേ വേണമെന്ന് കഥാകൃത്തിന് തിരുമാനിക്കാം … പക്ഷേ കഥ വായിക്കുന്നത് വായാന കാരുടേ ഇഷ്ടമാണ് … ഈ തീംമും മായി മുൻപോട്ട് പൂവുകയാണങ്കിൽ ഒരിക്കലും നിങ്ങൾ കഥ പൂർത്തികരിക്കാൻ കഴിയാതേ ഇട്ടറിഞ്ഞ് പൂവാൻ ഇടവരുത് . എന്ന് പ്രർത്ഥിക്കുന്നു … എനിക്ക് തോന്നുന്നു നിങ്ങൾ ഇത് പൂർത്തി കരിക്കില്ല എന്ന് ….
എനിക്ക് ഒന്നേ പറയാൻ ഉള്ളു. ക്രിക്കറ്റ് കളി പോലെ സ്വന്തം മോനെ അമ്മ വെറും കളിപാവ ആയി കാണിച്ചത് പോലെ കാണിക്കരുത്. മകനും മനുവും തമ്മിൽ സൗഹൃദത്തിൽ ആകട്ടെ കഥ വായിക്കുമ്പോൾ ഒരു ഫീൽ വരട്ടെ. കഥ ഇഷ്ടായി
ഹല്ല പിന്നെ!.. ?
Negative അടിക്കുന്നവരോട് പോയി പണി നോക്കാൻ പറ. ഇത് ബ്രോയുടെ space ആണ്. ഇവിടെ എന്ത് എങ്ങനെ എഴുതണമെന്നുള്ളത് നിങ്ങടെ മാത്രം choice ഉം. വേണമെന്നുള്ളവർ മാത്രം വായിക്കട്ടെ.✌️
വായിച്ച് വാണം വിടാനും വിരലിടാനും വന്നിട്ട് സദാചാരവാദം വിടുന്ന കുറേയെണ്ണം എല്ലാ stories ലും ഉണ്ടാവും..
Just ignore them ?
Baaki evde
Adipoli story bro continue
All the best
super continue….
Nice ith oru കോമൺ theame ആയല്ലോ kandavan ammaye ookan koduthitt ath kand രസിക്കുന്നു kashtam……..
– എന്ന് കണ്ടവന്മാർ ഓരോ പെണ്ണിനെ പണ്ണിയ കഥകളും വായിച്ച് വാണം വിട്ടു നടക്കുന്ന ഒരു സദാചാരവാദി മൈരൻ ?
പോയി വേറെ പണി നോക്കെടാ കോപ്പേ, വെറുതെ ഓരോ എഴുത്തുകാരുടെ പ്രാക്ക് വാങ്ങിച്ചു കൂട്ടാതെ
Nice ith oru common theame aayallo kandavan ammaye ookan koduthitt ath kand rasikkunnu kashtam
Story evde story matramayi kandu vayikkuka…..allathe eth vayichitt….prochadanam ulkond….aarum ethupole cheyunnavaralla……venamenkil vayikkuka….ellenkil skip adikkuka…..jb…u….continue
ഇപ്പോ കുറച്ച് എഴുത്തുകാർ വരുന്നുണ്ട് … സ്വന്തം അമ്മയേ … അലങ്കിൽ ഭാര്യ ext അവരേ കണ്ടവൻമാർക്ക് പണിയാൻ കൊടുത്തിട്ട് ആനന്ദം കണ്ടത്തുന്നവർ: എന്താ അങ്ങനേ എന്ന് അറിയ്യില്ല ഇത് ഒരു കമ്പി കഥ എഴുതുന്ന സ്ഥലം ആണന്ന് അറിയാം എന്നാലും ഒരു മാന്യേവേണം .. അതിനേ അനുകൂലിക്കുന്നവർ ഉണ്ടാകാം .. 70781 views ഉണ്ടായിട്ടും Likes കുറഞ്ഞ് പോകുന്നത് ഇത്തരം തീം താൽപര്യം ഇലാത്തത് കൊണ്ടാണ് അത് മനസിലാക്കി .. എഴുതിയാൽ നിങ്ങൾക്ക് നല്ല സപ്പോർട്ട് കിട്ടും …
ആ സപ്പോർട്ട് വെച്ചിട്ടാവും അല്ലേ ഇവിടെ ഓരോ എഴുത്തുകാരും ദിവസേന ലക്ഷങ്ങൾ സമ്പാദിക്കുന്നത്.. അമ്മച്ചിക്ക് വീട്ടിൽ വേറെ പണിയൊന്നും ഇല്ലാഞ്ഞിട്ടാണോ ഈ വക negative comments ഉം കൊണ്ട് ഇറങ്ങിയേക്കുന്നത്??
ഒരിക്കലും നെഗറ്റീവ് കമൻറ് പറഞ്ഞതല്ല .. ഇപ്പോൾ ഈ സൈറ്റിൽ ഉള്ള സ്ഥിരം ക്ലീഷേ സ്റ്റോറിയായി മാറിയിരിക്കുന്നു. ഈ കഥയിലെ തീം പോലെ … പിന്നെ ആരും പൈസ സമ്പാദിക്കാൻ വേണ്ടി ഇവിടെ കഥയെഴുതുന്ന വരെ അല്ല എന്ന് എനിക്ക് നന്നായി അറിയാം. കഥയാണെങ്കിലും അതിനൊരു മാന്യത നൽകണമെന്ന് ഞാൻ ഉദ്ദേശിച്ചുള്ളു. : താങ്കൾക്ക് അതുകൊണ്ട് ഉണ്ടെങ്കിൽ ക്ഷമിക്കുക.. ചിലപ്പോൾ താങ്കൾ ആയിരിക്കും ഈ കഥയിൽ ഉണ്ടാവുക . ഇത് ഒരു പൊതു പ്ലാറ്റ്ഫോമായ സ്ഥിതിക്ക് അഭിപ്രായം പറയാൻ എല്ലാവർക്കും ഒരേപോലെ അവകാശമുണ്ട്.. അതു പറഞ്ഞതാണ് ഇഷ്ടപ്പെടാത്ത ഒരു കഥയെ വാനോളം പുകഴ്ത്തണം എന്ന് ഇല്ലലോ .. ഇതു ഇതുപോലത്തെ തീം മായി വന്നാൽ ഇനിയും ഇപ്രകാരം തന്നേ എലാവരും പ്രതീകരിക്കും …
“എല്ലാവരും”.. ആഹ് ശെരി.. നടക്കട്ടെ ?
//കഥയാണെങ്കിലും അതിനൊരു മാന്യത നൽകണം//
ഇതിലൂടെ ചങ്ങാതി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. മാന്യതയോടെയുള്ള കഥായെഴുത്ത് എങ്ങനെ എന്ന് ഒരു ഡെമോ നൽകിയിരുന്നു എങ്കിൽ ഇപ്പോൾ ഇവിടെയുള്ള എഴുത്തുകാർക്കും ഇനി എഴുതാൻ ഉദ്ദേശിക്കുന്നവർക്കും ഉപകാരമാവുമെത്രെ…
ചങ്ങാതിക്ക് അറിയുമായിരിക്കും അപ്പുറത് കഥകൾ. കോം ഉണ്ട്, കുറഞ്ഞ പക്ഷം ഇവിടെയും എറോട്ടിക്ക് ലവ് സ്റ്റോറീസ് എന്നൊരു കാറ്റഗറി ഉണ്ട് അത് മാത്രം വായിക്കാൻ ശ്രമിക്കുക. മറ്റുള്ള യോണാറുകളിൽ താങ്കൾ ഉദ്ദേശിക്കുന്ന “മാന്യത” ഒരു പക്ഷെ കിട്ടിയെന്നു വരില്ല.
ഇത് പറയാനുള്ള കാരണം, കഥയെ കുറിച്ചുള്ള ആരോഗ്യപരമായ വിമർശനങ്ങൾ അടക്കം ചർച്ചകൾ ഏതൊരു എഴുത്തുക്കരനും സ്വീകര്യമാകും. അതിനപ്പുറം കമ്പിക്കഥയിലെ മാന്യതയേ ഒക്കെ പറഞ്ഞാൽ ??.
പേഴ്സണാലിറ്റി നിഷിദ്ധ സംഗമം അടക്കമുള്ള ചില യോണാറുകളിൽ വരുന്ന കഥകൾ ഞാൻ വായിക്കാറില്ല. എന്ന് കരുതി ഈ സൈറ്റിൽ നിന്നു ആ യോനെർ എടുത്തു കളയണം എന്ന് പറയാൻ പറ്റുമോ? അപ്പൊ ചങ്ങാതി അസ്ദ്യം തീരുമാനിക്കു, ഏതു വായിക്കണം വേണ്ട എന്ന്.
?
❤️❤️❤️
തിരക്കഥ കൃത്ത് എന്താണ് ഉദ്ദേശിക്കുന്നത് അത് എഴുതുക ഇവിടെ കുറെ നായിന്റെ മക്കളെ ചീഞ്ഞ സതാചാര അഭിപ്രായം കേട്ടാൽ കഥ മൂഞ്ചും ഇവിടെ അങ്ങനെ കുറെ മൂഞ്ചി പോയതാണ് അവർക്ക് പറ്റിയില്ലങ്കിൽ വായിക്കാതെ ഇരിക്കെ അത് അവർ ചെയ്യില്ല എന്നാലോ കഥാ കൃത്ത്ത് കഥ മാറ്റണം അത് അങ്ങനെ കുറെ മൈരൻമ്മാർ പലർക്കും പല അഭിപ്രായം ആവും അവരുടെ വാക്ക് കേട്ട് തുള്ളിയാൽ കഥ മൂഞ്ചും നിങ്ങൾക്ക് തോന്നിയ പോലെ എഴുതുക കഥ കിടിലം
Nice സ്റ്റോറി bro.. പേജ് കൂട്ടി എഴുതു
Bro
സൂപ്പർ story
അടുത്ത പാർട്ടിൽ കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു
????
Negetive കമന്റ്സ് avoid ചെയുക
നല്ലൊരു theme ഉള്ള കഥ ആണ് ഇത്
All the best ??
ഡെയ്സിയുടെ പാൽ മാധുര്യം ഇതുപോലെ ഉള്ള സ്റ്റോറി പറഞ്ഞതരോ ?
കുറെ തായോളികൾ ഇറങ്ങിയിട്ടുണ്ട്, അവനു കൊടുക്കരുത്, ഇവന് കൊടുക്കരുത്, മൂഞ്ചിക്കരുത്, ഊമ്പിക്കരുതു, നായകനെ മൈരാക്കി എന്നൊക്കെപ്പറഞ്ഞുകൊണ്ട്. ഇവനൊന്നും വേറെ പണിയൊന്നുമില്ലേ. എടാ തായോളികളെ, ആരെങ്കിലും കളിച്ചാൽ നിനക്കൊക്കെ എന്താണ് കുഴപ്പം. കഥ വായിച്ചാൽ പോരെ. നായകനെ എന്തിനാണ്, എന്നാ പോയി അവന്റെ അണ്ടി ചപ്പ് മൈരുകളെ.
ഇതിൽ എബി ആണോ? മനു ആണോ നായകൻ? രണ്ടാൾക്കും importance ഉള്ള പോലെ തോന്നുന്നു, ചില ഭാഗം നോക്കുമ്പോ എബി ആണ് നായകൻ, ചില ഭാഗം നോക്കുമ്പോ മനു ആണ് നായകൻ, വരും ഭാഗങ്ങളിൽ മനസ്സിലാകും എന്ന് വിചാരിക്കുന്നു
JB you have a wonderful writing skill, continue the good work.
“നായകനെ ഊമ്പനാക്കി, ഏതോ ഒരുത്തൻ വന്ന് പെണ്ണുങ്ങളെ കളിക്കുന്നത് കണ്ടുരസിക്കുന്നവൻ ആക്കുന്ന കഥയാണിത്. ഇതുപോലത്തെ ഫാന്റസി ഉള്ളവർ മാത്രം വായിച്ചാൽ മതി.”
ഇങ്ങനെ ഒരു disclaimer വെച്ചാൽ കഥയുടെ ടൈറ്റിൽ കണ്ട് കഥ വായിച്ച് നിരാശപ്പെടുന്നവരുടെ കമന്റ് കുറക്കാമായിരുന്നു.
നീയൊക്കെ കഥ വായിക്കാൻ ആണോ വന്നത് അതോ നായകന്റെ വീരസ്യം കാണാനോ. ഇതൊരു കമ്പിക്കഥയാണ്. സിനിമയല്ല. അതിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും കളിച്ചെന്നിരുക്കും. അതിലൂടെ കമ്പി സൃഷ്ടിക്കുക എന്നതാണ് എഴുത്തുകാരന്റെ ജോലി. അല്ലാതെ നായകപര്യവേഷം കൊടുത്ത് തിന്മയെ കീഴടക്കുന്ന മാസ്സ് പരിപാടി ഒന്നുമല്ല ഇത്. നായകനെ ഊമ്പനാക്കിയെന്നു. നീ എന്ത് വായിക്കാൻ ആണിവിടെ വരുന്നത്. ബാഹുബലി ടൈപ്പ് കമ്പികഥ മതിയോ നിനക്ക്. നായകൻ കല്ലും പൊക്കിക്കൊണ്ട് പോകുന്നു.. മാങ്ങാത്തൊലി. ഒന്ന് പോയേട.
അതേന്നെ.. ഇങ്ങനെ ഓരോരുത്തന്മാര് കാരണമാ നല്ല ഒരുപാട് കഥകൾ പാതിവഴിയിൽ നിന്നു പോവുന്നത്..
എഴുത്തുകാരന്റെ മനസിലുള്ള കഥ അതേപോലെ തന്നെ എഴുതുക.വായനക്കാരുടെ അഭിപ്രായങ്ങൾ ഒരുപരിധിയിൽ കൂടുതൽ കഥയെ ബാധിക്കരുത്. വായനക്കാർ അഭിപ്രായം പറഞ്ഞു പറഞ്ഞു കുളമാക്കിയ ഒരുപാട് കഥകൾ ഈ സൈറ്റിൽ ഉണ്ട്.അതുകൊണ്ട് എഴുത്തുകാരന്റെ മനസിൽ ഈ കഥ എങ്ങിനെ എഴുതാനാണോ ഉദ്ദേശിച്ചത് അതു പോലെ എഴുതി പൂർത്തിയാക്കുക. ബാക്കിയുള്ള നെഗറ്റീവ് ആയതും പ്രവോക്കിങ് ആയതുമായ അഭിപ്രായങ്ങൾ അവഗണിക്കുക.
✌️
Continue bro…… Ithe pole potte dayav cheyth incest story aakkaruthu….. Gang sex um venda manu linta mathram mathi….?
ബ്രോ. എബി യെ മൂഞ്ചിക്കല്ലേ ഇപ്പൊ നല്ല ഫീൽസ് ഉള്ള incest കഥകൾ ഒന്ന്നും വരുന്നില്ല ഇത് താങ്കൾക്ഡ അമ്മ മകൻ
മാത്രം ഉള്ള സ്റ്റോറി ആക്കിക്കൂടെ ലിൻഡ യെയും എബിയേയും അടുപ്പിക്കാൻ ഉള്ള ഒരു കാരണം ആവട്ടെ മനു. ❤
നല്ല മൂഞ്ചിയ സ്റ്റോറി ?
അമുൽബേബി മൈരൻ എബിക്ക് നല്ല പണി കൊടുക്കണം ജാടത്തെണ്ടി
Karyam kambikatha okke aanu logic none da avashyam illa but…Makane just oru oola akiyulla story vendennanu nte oru ith…but at the end it’s your creation you have all the rights to present the characters
Bro makane oomban akana story aano
Avan etra sangadam undakum avante ammaye avnte frnd kalikumbo avan alle athinu ulla avakasham
Storyയെ story ആയിട്ട് കാണാൻ പഠിക്ക് സുഹൃത്തേ. വെറുതേ ഓരോന്ന് പറഞ്ഞ് എഴുതുന്ന ആളുടെ ഉത്സാഹം കൂടി കളയാൻ നോക്കാതെ. ഈ theme ഇഷ്ടപ്പെടുന്ന ആൾക്കാരും ഇവിടെ വായിക്കുന്നുണ്ടാവും. നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ വെറുതെ വിട്ടേക്ക്..
Thangal sredicho annu ariyilla last page il cornerl oru variyund ishtapettalum illelum comment your reply num paranjhu… That’s why he post his response so leave it