“അത് കുഴപ്പമില്ല മിസ്സ്.”
“ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ മനു?”
“എന്താ മിസ്സ്?”
“നീ സത്യം പറയണം”
“ആയിക്കോട്ടെ.”
“അന്ന് ശെരിക്കും എന്താ ഉണ്ടായത് നിങൾ തമ്മിൽ.എബി ചോദിച്ചിട്ട് ആണേൽ ഒന്നും പറയുന്നു ഇല്ല.വെറുതെ അവൻ അടി ഉണ്ടാക്കും എന്ന് എനിക്ക് വിശ്വസിക്കാനും പറ്റുന്നില്ല”
“അത് പിന്നെ….”മനു തപ്പി തടഞ്ഞു.
“ഏത് പിന്നെ?”
“മിസ്സ് അന്ന് ടീ ഷർട്ട് ഇട്ടു കണ്ടപ്പോ കാണാൻ നല്ല ലുക്ക് ആണെന്ന് ഞാൻ പറഞ്ഞു”
“അതിനാ അവൻ തല്ലിയത്?”
“അല്ലാ….അതിനല്ല”
“പിന്നെ?”ലിൻഡ ക്ക് ആകാംഷ കൂടി.
“അത് പിന്നെ… മിസിനെ കാണാൻ സണ്ണി ലിയോണിനെ പോലെ ഉണ്ട് എന്ന് ഞാൻ പറഞ്ഞു”മനു ചമ്മലോടെ പറഞ്ഞു.
“ആഹാ അങ്ങനെ പറ.. ഇടി കിട്ടും കിട്ടും പറ്റിയ ആളെ വെച്ച് ആണല്ലോ എന്നെ കമ്പയർ ചെയ്തത്.കിട്ടാതെ എവിടെ പോവാൻ.”ലിൻഡ തമാശ രൂപേണ പറഞ്ഞു.
“ഹി”മനു ഒന്ന് ചിരിച്ചു.
“എന്നിട്ട് അവൻ എന്താ പറഞ്ഞെ”ലിൻഡ അതേപറ്റി കുത്തി കുത്തി ചോദിച്ചു.
“എന്ത് പറയാൻ…അങ്ങനെ പറഞ്ഞതും അവൻ തുടങ്ങി”
“അയ്യോ പാവം കൊച്ചു.നന്നായി വേദനിച്ചു കാണും അല്ലെ കുട്ടിക്ക്?”
“വേദന ഒക്കെ ഉണ്ടായി.പക്ഷേ മിസ്സ് വന്നു എന്നെ രക്ഷിച്ചില്ലെ. മിസ്സിനെ കണ്ടതും എൻ്റെ വേദന ഒക്കെ പോയി കേട്ടോ”
“ആ മതി മതി.എന്നാ സർ ഫോൺ വെച്ചിട്ട് കെടക്കാൻ നോക്ക്”ലിൻഡ സംസാരം എങ്ങോട്ട് ആണ് പോവുന്നത് എന്ന് മനസ്സിലാക്കി ഫോൺ വെക്കാൻ ഒരുങ്ങി.
“മിസ്സ് ഒരു കാര്യം ഞാൻ പറയട്ടെ”
“എന്താണ്?”
“അതേ…അത് കഴിഞ്ഞ് റൂമിൽ വെച്ച് നടന്നില്ലെ….സത്യം പറയട്ടെ….മിസ്സിൻ്റെ കണ്ടാൽ സണ്ണി ലിയോൺ മാറി നിൽക്കും കേട്ടോ”
Part 3 evde bro?
Part 3 submit ചെയ്തിട്ടുണ്ട്.Sorry for the delay guys
Evde kanunilalo
എപ്പോഴാ,,, കാണുന്നില്ലാലോ
കാണുന്നില്ലല്ലോ ബ്രോ
എഴുത്തുകാരൻ ജീവനോടെ ഉണ്ടോ ആവോ
Update enkilum thaadey… ethra per aanu chodikkunnath…
ഇത് complete ആക്കിയില്ലേൽ jbയുടെ സുനയിൽ ഉറുമ്പ് കടിക്കണേ ദൈവമേ?
Oru update tharamo
Orupadu nal ayi
Bro say something . Atleast give us an update
Still waiting
എന്തെകിലും ഒന്ന് പറ JB
ആന കൊടുത്താലും ആശ കൊടുക്കരുത് ?
I like your neme ?
Bakki evide bro… Waiting aanu bro
Evde bakki evde??♂️
എന്തെകിലും ഒന്നു പാറ ബ്രോ പ്ലീസ്