മമ്മിയുടെ IELTS കോച്ചിംഗ് 3 [JB] 572

*****

ഉച്ചക്കത്തേക്കുള്ള കറിക്ക് അരിയുമ്പോൾ ആണ് തോമസ് അടുക്കളയിലേക്ക് കയറിവന്നത്.കയ്യിൽ തൻ്റെ ഫോണും ഉണ്ട്.

“ഞാൻ തനിക്ക് ലിൻഡയെ പരിചയപ്പെടുത്തി തരാം”ഫോണിൽ നോക്കിക്കൊണ്ട് തോമസ് അത് പറഞ്ഞ കേട്ട് ലിൻഡ തലപൊക്കി നോക്കി.

“ലിൻഡ ദീപ്തി വീഡിയോയിൽ ഉണ്ട്.തന്നോട് ഒരു ഹായ് പറയണം എന്ന്”തോമസ് ലിൻഡക്ക് നേരെ ഫോൺ നീട്ടി. തീരെ താല്പര്യം ഇല്ലായിരുന്നെങ്കിലും ലിൻഡ ഫോൺ വാങ്ങി നോക്കി.

“ഹായ് ചേച്ചി”അപ്പുറത്ത് നിന്ന് ദീപ്തി ചിരിച്ചുകൊണ്ട് ലിൻഡയെ നോക്കി.

“ഹായ്”ചിരി വരുത്തി ലിൻഡ തിരിച്ചും പറഞ്ഞു.

“തോമാച്ചൻ എപ്പോഴും പറയും എബിയെ പറ്റിയും ചേച്ചിയെ പറ്റിയും.ഇപ്പഴാ ഒന്ന് കാണാൻ കഴിഞ്ഞത്”

“ഇങ്ങനെ ഒരാൾ ഉള്ള കാര്യം ഞാൻ ഇന്നലെയാ അറിഞ്ഞത്”ലിൻഡ തോമസിനെ നോക്കി പറഞ്ഞു.

ലിൻഡയും ദീപ്തിയുടെ അൽപനേരം സംസാരം തുടർന്നു.ലിൻഡക്ക് വലിയ താല്പര്യം ഇല്ലായിരുന്നെങ്കിലും ദീപ്തി ഓരോന്ന് ചോദിച്ച് സംസാരം നീട്ടിക്കൊണ്ട് പോയി.കുറച്ച് കഴിഞ്ഞ് തോമസ് വന്ന് ഫോൺ വാങ്ങി പോയി.അപ്പോഴാണ് അതുവരെ ചിരിച്ച് മറുപടി കൊടുത്ത് നിന്ന ലിൻഡ അഭിനയം നിർത്തിയത്.

ലിവിംഗ് റൂമിൽ ഇരുന്നു വീഡിയോ കോൾ തുടർന്ന തോമസ് ദീപ്തിയെ നോക്കി വെള്ളം ഇറക്കിക്കൊണ്ട് സംസാരിച്ചു.

“എന്ത് വേഷം ആടോ ഇത്.എന്നെ കൊതിപ്പിച്ചു കൊല്ലാൻ വേണ്ടി ആണോ ഇങ്ങനെ വന്ന് ഇരിക്കുന്നത്”

ദീപ്തി ഇട്ടിരുന്ന ലോ കട്ട് ബനിയനുള്ളിൽ നിന്ന് മുലഭാഗം പാതിയും പുറത്ത് ആണ്.

“അത് പിന്നെ ഇച്ചായൻ അല്ലേ പറയാറുള്ളത് എന്നെ വെച്ച് ഇച്ചായൻ്റെ എക്സ് വൈഫിൻ്റെ മുന്നിൽ ഷോ കാണിക്കണം അവരെ ദേഷ്യം പിടിപ്പിക്കണം അത് കണ്ട് എൻജോയ് ചെയ്യണം എന്നൊക്കെ.അതുകാരണം അല്ലേ”

“അത് എന്തായാലും നന്നായി.ഞാൻ ഒരു വയസ്സൻ കിളവൻ ആണെന്ന ഒരു ധാരണ ഉണ്ട് അവൾക്ക്.തന്നെ പോലെ ഒരു കിളുന്തിനെ വളച്ച് കൊണ്ടുനടക്കാൻ ഉള്ള കഴിവ് ഒക്കെ ഇപ്പഴും ഈ തോമസിന് ഉണ്ടെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട്.ഹഹ”

“പിന്നെ”തോമസ് സംസാരം തുടർന്നു.

“ആ ടീ ഷർട്ട് ഒന്ന് അഴിച്ചെ…രണ്ട് ദിവസം ആയി ഞാൻ ഒന്ന് നേരെ കണ്ടിട്ട്”

“നിങൾ ആ മുണ്ട് ആദ്യം അഴിക്ക്.ഞാനും കണ്ടിട്ട് രണ്ട് ദിവസം ആയി”

The Author

56 Comments

Add a Comment
  1. ഇതെന്താണിങ്ങനെ? ഈ സൈറ്റിൽ വരുന്ന നിലവാരമുള്ള കഥകളെല്ലാം കംപ്ലീറ്റ് ചെയ്യാതെ authors മുങ്ങുന്നത് 4 പതിവായിരിക്കുന്നല്ലോ. എന്തേ ഡോക്ടറുമായി എന്തെങ്കിലും പ്രശ്നമുള്ളതു കൊണ്ടാണോ?

  2. ഇതെന്താണിങ്ങനെ? ഈ സൈറ്റിൽ വരുന്ന നിലവാരമുള്ള കഥകളെല്ലാം കംപ്ലീറ്റ് ചെയ്യാതെ authors മുങ്ങുന്നത് സ്ഥിരം പതിവായിരിക്കുന്നല്ലോ. എന്തേ ഡോക്ടറുമായി എന്തെങ്കിലും പ്രശ്നമുള്ളതു കൊണ്ടാണോ

  3. Plz JB complete this story

  4. Linda ഫാൻ ബോയ്

    ദൈവമേ ഇത് conplete ചെയ്തില്ലെങ്കിൽ jbയുടെ സുനയിൽ ഉറുമ്പ് കണ്ടിക്കണേ

  5. 5 massam aakarai oru update um illa
    Nirthiyenkil para

  6. ലിണ്ട ഫാൻ ബോയ്

    JB താങ്കൾ നിർത്തി എങ്കിൽ ഏതെങ്കിലും പറയു

  7. Jb ഫാൻ ബോയ്

    JB എന്ത് മനുഷ്യൻ ആഡോ താൻ.
    കാത്തിരിപ്പ് തുടരുന്നു?

  8. എന്തോന്നാടെ ??‍♂️

  9. Jb നിങ്ങൾ ജീവനോടെ ഉണ്ടോ?

  10. Jb oru update thaa

  11. എഴുത്തുകാര …വല്ലതും നടക്കുമോ ????

  12. Onnezhuthade…. Allel ennu ezhuthm ennenkilum parayafe

  13. Bakkii venam?

  14. അപ്പു

    ഇനിബപ്രതീക്ഷിക്കണോ?

  15. Onnu ezhuthade.
    ..

  16. ജെബി ഫാൻ ബോയ്

    ഇന്നും വന്നില്ല?

  17. Jb ഫാൻ ബോയ്

    ഇന്നും വന്നില്ല ?

  18. Jb ഫാൻബോയ്‌

    ഇത് വായിക്കാൻ മാത്രമാണ് ഇവിടെ വരുന്നത്. ഇനി പ്രതീകഹിക്കണോ??

  19. ലിണ്ട ഫാൻ ബോയ്

    എന്തെകിലും update ഉണ്ടൊ?

  20. Bro ബാക്കി എഴുതു പ്ലീസ്?

  21. Bro oru update enkilum tha… Thudarumenno
    .. Atho illenoi…

  22. Bro next part evde

  23. Bro plz continue…. Pwoli sadhnm.. Nirthiyech pokalle

  24. എഴുതി തുടങ്ങിയോ? അതോ തിരക്കിൽ ആണോ

Leave a Reply

Your email address will not be published. Required fields are marked *