മമ്മിയുടെ കാമുകന്മാര്‍ [ഡോണ] 448

റോമിയോ അദ്ഭുതത്തോടെ സോഫിയയുടെ വാക്കുകള്‍ കേട്ടിരുന്നു.

“ഞങ്ങളിത് എന്ത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് സംസാരിച്ച വിഷയമാ എന്നറിയാമോ നിനക്ക്?”

എന്നെ മടിയിലേക്ക് കയറ്റിയിരുത്തി കാലുകള്‍ ഗിരിരാജിന്റെ മടിയിലേക്ക് വെച്ചുകൊണ്ട് പപ്പേട്ടന്‍ പറഞ്ഞു.

“പക്ഷെ നീയും അങ്ങനെ കരുതുന്നുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അതുകൊണ്ടാണ് പറയാതിരുന്നത്. ”

അത് പറഞ്ഞ് പപ്പേട്ടന്‍ എന്‍റെ ചുണ്ടില്‍ അമര്‍ത്തി ഉമ്മവെച്ചു. അപ്പോള്‍ എന്‍റെ പാദത്തില്‍ ഗിരിരാജിന്റെ ചൂടുള്ള അധരം അമരുന്നത് ഞാന്‍ അറിഞ്ഞു. മോനെ ആ ഒരു ഉമ്മയില്‍ നിന്ന് എല്ലാം വ്യക്തമായിരുന്നു. വിചിത്രമായ ഒരു ബന്ധത്തിലേക്കാണ് ഞങ്ങള്‍ മൂന്ന്‍ പേരും നടന്നു കയറുന്നതെന്ന്. വിചിത്രമെന്നത് മറ്റുള്ളവരുടെ ദൃഷ്ടിയില്‍ എന്ന് പറയുന്നതാണ് ഉചിതം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്വാഭാവികമായ ബന്ധവും.

“മോളെ…”

ഗിരിരാജ് എന്‍റെ പാദങ്ങളില്‍ നിന്ന് മുകളിലേക്ക് തഴുകിക്കൊണ്ട് പറഞ്ഞു.

“ഞങ്ങള്‍ നിന്നോട് ഇത് പറയാതിരുന്നത് നമ്മുടെ ഇത്തരം ബന്ധങ്ങള്‍ സമൂഹത്തിനു മുമ്പില്‍ വെളിപ്പെടുത്താന്‍ പറ്റാത്ത ഒന്നല്ലേ? അതുകൊണ്ടാണ്. എങ്ങാനും പുറത്തറിഞ്ഞാല്‍ ഒരു പെണ്ണെന്ന നിലയ്ക്ക് നിന്നെ സമൂഹം കല്ലെറിഞ്ഞു കൊല്ലും. ഞങ്ങളെ ഹീറോ ആയി കാണുമെങ്കിലും….”

“ആരും എന്തും പറയട്ടെ!”

ഞാന്‍ ഹൃദയം നല്‍കി സ്നേഹിക്കുന്ന ആ രണ്ടു പുരുഷന്മാര്‍ക്കിടയില്‍ അതുവരെ അനുഭവിക്കാത്ത സുഖാനുഭൂതിയറിഞ്ഞ് ഞാന്‍ പറഞ്ഞു.

“എനിക്ക് നിങ്ങളെക്കൂടാതെ പറ്റില്ല. നിങ്ങളെ മറക്കാന്‍ പറ്റില്ല…”

“മമ്മീ ഒരു മിനിറ്റ്..”

റോമിയോ ഇടയ്ക്ക് കയറി.

അവള്‍ അവന്‍റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി. അവന്‍ ദേഷ്യപ്പെടാനോ വഴക്കിടാനോ പോവുകയാണോ എന്നോര്‍ത്ത് അവള്‍ക്ക് സമ്മര്‍ദമേറി.

“ഏയ്‌ ടെന്‍ഷന്‍ വേണ്ട!”

അവളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ട് പുഞ്ചിരിയോടെ അവന്‍ പറഞ്ഞു.

അവളുടെ തുടയില്‍ അവന്‍ വീണ്ടുമമര്‍ത്തി.

“നിനക്കെന്നോട് ദേഷ്യമില്ലേ?”

“എന്തിന്?”

“സ്വന്തം മമ്മി രണ്ടുപേരോടൊക്കെ!”

“അഡ്വന്‍ഞ്ചറസ് അല്ലേ! ഇറ്റ്സ് സൊ ഹോട്ട്! മമ്മി ബാക്കി പറ! ഓപ്പണ്‍ ആയി പറ!”

“നിനക്ക് എന്തോ ചോദിക്കാനുണ്ടായി എന്ന് തോന്നി!”

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

36 Comments

Add a Comment
  1. മിഥുൻ

    വീണ്ടും വായിക്കുന്നു

  2. ഡോണ എന്നൊക്കെ കണ്ടു വായിക്കാതെ ഇരുന്നതാ. വായിച്ചപ്പോൾ ആളെ മനസിലായി, ഞാൻ കരുതി ഞാൻ മിടുക്കനാ, എനിക്കെ മനസിലായുള്ളു എന്ന്. സ്മിത, welcome back. നിങ്ങളുടെ കഥ വായിക്കാൻ ഇല്ലാതെ കൊണ്ടു ഗ്രൂപ്പിൽ വരാൻ തന്നെ മടി ആരുന്നു. താങ്ക്സ് a lot for coming back

  3. അഭിരാമി

    ശൊ ഞൻ ഏറ്റവും അവസാനം ആണല്ലോ വന്നേ. ആ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ ഒരു ഇത്. വെൽകോം ബാക്.

Leave a Reply

Your email address will not be published. Required fields are marked *