“മമ്മി ഭയങ്കര എക്സൈറ്റഡായല്ലോ!”
അവളെ നോക്കി റോമിയോ പറഞ്ഞു.
“പിന്നെ എക്സൈറ്റഡാകാതെ! ജീവനോടെ പോലും ഉണ്ടെന്നു കരുതിയതല്ല. എന്നിട്ടാണ്. നീയൊന്ന് പ്രേമിച്ചുനോക്കണം എന്നെപ്പോലെ! അപ്പം മനസ്സിലാകും!”
“ഞാന്‍ പ്രേമിക്കും മമ്മിപ്രേമിച്ചപോലെ. അതിന് രണ്ടു ചരക്ക് പെണ്ണുങ്ങളെ റെഡിയാക്കണം, ആദ്യം!”
അത് പറഞ്ഞ് അവന്‍ അവളെ കുസൃതിയോടെ നോക്കി. അവളും.
“ഒന്ന് പോടാ!”
അപ്പോഴേക്കും വാഹനം അടുത്തെത്തി.
അത് അവരുടെ അടുത്തെത്തി നിന്നു.
സോഫിയയും റോമിയോയും ആകാംക്ഷയോടെ അകത്തേക്ക് നോക്കി.
“കയറ്!”
അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ പറഞ്ഞു.
“മുമ്പില്‍ കേറ് മമ്മി.”
അവന്‍ പറഞ്ഞു.
“ഞാന്‍ പിന്നില്‍ ഇരുന്നോളാം,”
“അത് വേണ്ട. നമുക്ക് രണ്ടുപേര്‍ക്കും പിമ്പില്‍ ഇരിക്കാം,”
അത് കേട്ട് അവരിലൊരാള്‍ പിന്‍ഡോര്‍ തുറന്നുകൊടുത്തു.
സോഫിയയും റോമിയോയും വണ്ടിക്കുള്ളിലെക്ക് കയറി.
അപ്പോള്‍ അവര്‍ രണ്ടുപേരും തിരിഞ്ഞു നോക്കി.
ഡ്രൈവ് ചെയ്യുന്നയാള്‍ ഇരു നിറക്കാരനാണ്.
നല്ല പ്രകാശമുള്ള കണ്ണുകള്‍ ആരോഗ്യമുള്ള ശരീരം.
അമിത വണ്ണമല്ല.
കാണാന്‍ സുഭഗന്‍.
“ഹായ്, ഞാന്‍ ഗിരിരാജ്!”
അയാള്‍ റോമിയോയെ നോക്കി പറഞ്ഞു.
“ഞാന്‍ റോമിയോ,”
അവനും പറഞ്ഞു.
“മോന്‍റെ പേര് ഞങ്ങള്‍ക്ക് അറിയാം!”
അടുത്തിരുന്നയാള്‍ പിമ്പിലെക്ക് തിരിഞ്ഞ് അവനോടു പറഞ്ഞു.
“മോന്‍റെ മമ്മി പറഞ്ഞിരുന്നു. ഞാന്‍ പത്മരാജ്.”
അയാള്‍ നന്നായി വെളുത്തിട്ടാണ്.
അല്‍പ്പം തടിയുണ്ട്.
അവിടിവിടെ നരച്ചിട്ടുണ്ട്.
അയാള്‍ അല്‍പ്പം താടിരോമങ്ങള്‍ വളര്‍ത്തിയിരുന്നു.
“സോഫിയ അത് പോലെ തന്നെയിരിക്കുന്നല്ലോ!”
ഗിരിരാജ് പറഞ്ഞു.
“ആരാ മോശം!”
സോഫിയാ ചിരിച്ചു.

വീണ്ടും വായിക്കുന്നു
ഡോണ എന്നൊക്കെ കണ്ടു വായിക്കാതെ ഇരുന്നതാ. വായിച്ചപ്പോൾ ആളെ മനസിലായി, ഞാൻ കരുതി ഞാൻ മിടുക്കനാ, എനിക്കെ മനസിലായുള്ളു എന്ന്. സ്മിത, welcome back. നിങ്ങളുടെ കഥ വായിക്കാൻ ഇല്ലാതെ കൊണ്ടു ഗ്രൂപ്പിൽ വരാൻ തന്നെ മടി ആരുന്നു. താങ്ക്സ് a lot for coming back
ശൊ ഞൻ ഏറ്റവും അവസാനം ആണല്ലോ വന്നേ. ആ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ ഒരു ഇത്. വെൽകോം ബാക്.