“മമ്മിയ്ക്ക് ഞാനും. അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ അങ്ങനെ സീക്ക്രട്ട്സ് ഒന്നും ഇല്ല. ഞാന്‍ അറിഞ്ഞത് കൊണ്ട് നിങ്ങക്ക് ഒരു ടെന്‍ഷനും വേണ്ട കേട്ടോ. ബീ ഫ്രീ !”
അവരിരുവരും അവനെ വീണ്ടും മിഴിച്ചു നോക്കി.
“എന്താ നിങ്ങള് എന്നെ ഇങ്ങനെ നോക്കുന്നെ?”
“അത് മോനെ…”
പത്മരാജ് പറഞ്ഞു.
“മോന്‍റെ മമ്മി ഞങ്ങളോട് രണ്ടുപേരോടും ഒരേ സമയം അങ്ങനെ ഒരു റിലേഷന്‍ ഉണ്ടായിരുന്നു എന്ന് അറിയുമ്പോള്‍..അല്ല അങ്ങനെ ഒരു റിലേഷന്‍ ലോകത്ത് അങ്ങനെ ആരും ..എന്ന് വെച്ചാല്‍ ..മോനറിയാമല്ലോ…അപ്പോള്‍ മമ്മിയോട് ..പിന്നെ ഞങ്ങളോടും വിഷമമോ ദേഷ്യമോ ഒന്നുമില്ലേ?”
“ദേഷ്യം , വിഷമം…”
അവന്‍ അവരെ നോക്കി പറഞ്ഞു.
“ഏയ് ഒട്ടുമില്ല…പിന്നെ മമ്മിക്ക് മുമ്പും അതുപോലെ കുറച്ച് പെണ്ണുങ്ങള്‍ ഉണ്ടാരുന്നല്ലോ. മഹാഭാരതത്തിലെ പാഞ്ചാലി. മമ്മി എന്തായാലും അത്രയൊന്നും ഇല്ലല്ലോ. രണ്ടുപേരെ അല്ലേ ഉള്ളൂ!”
അത് പറഞ്ഞ് അവന്‍ ഉറക്കെ ചിരിച്ചു.
“ശ്യോ! ഈ ചെറുക്കന്‍!”
അവന്‍ അവന്‍റെ കയ്യില്‍ ഉച്ചത്തില്‍ അടിച്ചു.
“എന്തൊക്കെയാ ഈ പറയുന്നേ! നിന്‍റെ കാര്യം! എനിക്ക് ഭയങ്കര ചമ്മല്‍ ആകുന്നുണ്ട് കേട്ടോ!”
“കള്ളിപ്പെണ്ണിന്‍റ്റെ ഒരു നാണം!”
അവളുടെ കവിളില്‍ നുള്ളിക്കൊണ്ട് അവന്‍ പറഞ്ഞു.
“ആകെ പൂത്തുലഞ്ഞ് കുതിര്‍ന്നല്ലോ സുന്ദരി!”
അത് കേട്ട് അപ്പോള്‍ അവരും ചിരിച്ചു.
“ഒന്ന് പോടാ!”
ഒരു കൈകൊണ്ട് മുഖം പാതി മറച്ച് ലജ്ജയില്‍ കുതിര്‍ന്ന് അവള്‍ പറഞ്ഞു.
ഗിരിരാജ് വീണ്ടും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.
അധികം താമസിയ്ക്കാതെ അവര്‍ വീട്ടിലെത്തി.
റോമിയോ വണ്ടിയില്‍ നിന്നും ഇറങ്ങി ഗേറ്റ് തുറന്നു.
വണ്ടി അകത്തേക്ക് കയറി.
“ഇതിപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡിനേക്കാള്‍ സൂപ്പര്‍ പ്ലേസ് ആണല്ലോടീ”
വണ്ടിയില്‍ നിന്നുമിറങ്ങി ചുറ്റുവട്ടത്തേക്ക് നോക്കി പത്മരാജന്‍ പറഞ്ഞു.
അവരുടെ കണ്ണുകള്‍ വീടിനു പിമ്പിലെ ആകാശത്തേക്ക് ഉയര്‍ന്നുയര്‍ന്നു പോകുന്ന മലകളിലെക്കും വീടിന് മുമ്പില്‍ ദൂരെക്കാണാവുന്ന പുഴയുടെ വിശാല നീലിമയിലെക്കും സഞ്ചരിച്ചു.
പുഴയ്ക്കും വീടിനുമിടയില്‍ പച്ചപുതച്ച സമതലമാണ്. അവിടെ മുഴുവനും അപരാഹ്നത്തിലെ വെയില്‍ വീണിരുന്നു.
“അവിടെ അങ്ങനെ നിന്നാല്‍ മതിയോ?”
അല്‍പ്പം കഴിഞ്ഞപ്പോള്‍ സോഫിയ വിളിച്ചു ചോദിച്ചു.
“കുളിക്കണ്ടേ? യാത്ര ക്ഷീണമൊക്കെ പോകും. ഞാന്‍ വെള്ളം ചൂടാക്കാന്‍ വെച്ചിട്ടുണ്ട്.”
അവര്‍ റോമിയോയെ നോക്കി ചിരിച്ചു.
അവനും.
അവര്‍ വണ്ടിയില്‍ നിന്ന് ബാഗുകള്‍ എടുത്ത് അകത്തേക്ക് കയറി. റോമിയോ അവരുടെ കൂടെ അകത്തേക്ക് കടന്നു.

വീണ്ടും വായിക്കുന്നു
ഡോണ എന്നൊക്കെ കണ്ടു വായിക്കാതെ ഇരുന്നതാ. വായിച്ചപ്പോൾ ആളെ മനസിലായി, ഞാൻ കരുതി ഞാൻ മിടുക്കനാ, എനിക്കെ മനസിലായുള്ളു എന്ന്. സ്മിത, welcome back. നിങ്ങളുടെ കഥ വായിക്കാൻ ഇല്ലാതെ കൊണ്ടു ഗ്രൂപ്പിൽ വരാൻ തന്നെ മടി ആരുന്നു. താങ്ക്സ് a lot for coming back
ശൊ ഞൻ ഏറ്റവും അവസാനം ആണല്ലോ വന്നേ. ആ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ ഒരു ഇത്. വെൽകോം ബാക്.