അത് പറഞ്ഞ് അയാള്‍ അവളുടെ കൈത്തണ്ടയുടെ കൊഴുപ്പില്‍ വീണ്ടും അമര്‍ത്തി.
ഗിരിരാജന്‍ അവളുടെ മറ്റേ കൈയില്‍ പിടിച്ചു.
മൂവരും ഗ്ലാസ്സ്കലിയാക്കി മേശപ്പുറത്ത് വെച്ചപ്പോള്‍ റോമിയോ വീണ്ടും നിറച്ചു.
“അന്ന് മോന്‍റെ മമ്മിയെ സ്വപ്നം കാണാത്ത ബോയ്സോ അധ്യാപകരോ ഉണ്ടായിരുന്നില്ല കോളേജില്‍.എല്ലാവരുടെയുംസ്വപ്ന റാണി ആയിരുന്നു മോന്‍റെ മമ്മി.”
അവളുടെ കവിളില്‍ തൊട്ടുകൊണ്ട് പത്മരാജന്‍ പറഞ്ഞു.
“പപ്പേട്ടാ കഴിച്ചിട്ട് ഒരുപാടായോ?”
ഇടയ്ക്ക് അവള്‍ ചോദിച്ചു.
“എന്താനീയങ്ങനെ ചോദിച്ചേ?”
അവളുടെ കൈത്തണ്ടയില്‍ അമര്‍ത്തിക്കൊണ്ട് പത്മരാജന്‍ ചോദിച്ചു.
“അല്ല നാവിന് അല്‍പ്പം കുഴച്ചില്‍ വന്നോ എന്നൊരു സംശയം.”
“നീ പോടീ!”
അയാള്‍ അവളുടെ തോളില്‍ അമര്‍ത്തി.
“നെയെന്നെ പറഞ്ഞ് പൂസ്സാക്കണ്ട!”
“മോനെ,ഞങ്ങള്‍ മമ്മിയെ എടീ പോടീ എന്നൊക്കെ വിളിക്കുന്നതിതില്‍ മോന് വിഷമം ഒന്നുമില്ലല്ലോ!”
ഗിരിരാജന്‍ റോമിയോയോടു ചോദിച്ചു.
“എന്‍റെ അങ്കിളേ! ഇപ്പഴും ,ഞാനിത്രയൊക്കെ പറഞ്ഞിട്ടും അങ്കിളിനു ഇപ്പഴും ചമ്മല്‍ ആണോ? നിങ്ങള്‍ മമ്മീടെ ഫ്രണ്ട്സ് മാത്രമല്ലല്ലോ..അതിനും അപ്പുറത്തല്ലേ മമ്മിയ്ക്ക് നിങ്ങളുടെ ലൈഫില്‍ സ്ഥാനം? മാത്രമല്ല ഞാനുണ്ടാകുന്നതിനും മുമ്പ് മമ്മിയെ നിങ്ങള്‍ ..നിങ്ങടെ ഫ്രാണ്ടായതാ..അതുകൊണ്ട് ഒന്നും നോക്കണ്ട!ഇഷ്ടമുള്ളത് വിളിച്ചോ!”
“ഇഷ്ടമുള്ളത് വിളിക്കട്ടെടീ?”
പത്മരാജന്‍ കുസൃതിയോടെ സോഫിയയെ നോക്കി.
“അതെന്താ?”
റോമിയോ തിരക്കി.
പത്മരാജനുംഗിരിരാജനും പരസ്പ്പരം നോക്കി ചിരിച്ചു.
“അങ്കിള്‍ പറഞ്ഞുവന്നത് പൂര്‍ത്തിയാക്കീല്ല”
റോമിയോ ഓര്‍മ്മിപ്പിച്ചു.
“മമ്മിയെപ്പറ്റി പറഞ്ഞത്!”
“ഓഹോ അതോ!”
അയാള്‍ വീണ്ടും ചിരിച്ചു.
“നിന്‍റെ മമ്മി കോളേജിലെ സകലരുടെയും സ്വപ്ന റാണി ആരുന്നു,”
പത്മരാജന്‍ തുടര്‍ന്നു.
“ഞാന്‍ പറഞ്ഞില്ലേ കോളേജില്‍ എന്നല്ല ആ പ്രദേശത്ത് തന്നെ നിന്‍റെ മമ്മീടെ അത്രേം സൌന്ദര്യം ഉള്ള ഒറ്റ പെണ്ണില്ലാര്‍ന്നു. വായി നോക്കികളുടെ ചാകരയാ അവള്‍ വരുമ്പം..”
“അതിപ്പഴുമങ്ങനെ തന്നെയാ!”
റോമിയോ പറഞ്ഞു.

വീണ്ടും വായിക്കുന്നു
ഡോണ എന്നൊക്കെ കണ്ടു വായിക്കാതെ ഇരുന്നതാ. വായിച്ചപ്പോൾ ആളെ മനസിലായി, ഞാൻ കരുതി ഞാൻ മിടുക്കനാ, എനിക്കെ മനസിലായുള്ളു എന്ന്. സ്മിത, welcome back. നിങ്ങളുടെ കഥ വായിക്കാൻ ഇല്ലാതെ കൊണ്ടു ഗ്രൂപ്പിൽ വരാൻ തന്നെ മടി ആരുന്നു. താങ്ക്സ് a lot for coming back
ശൊ ഞൻ ഏറ്റവും അവസാനം ആണല്ലോ വന്നേ. ആ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ ഒരു ഇത്. വെൽകോം ബാക്.