“പത്മരാജനും ഗിരിരാജനും ആണോ?”
“ഏത്? സംവിധായകന്‍ പത്മരാജനോ? അങ്ങേര് മരിച്ചുപോയില്ലേ? പിന്നെഗിരിരാജനോ? അങ്ങനെ ആര്‍ക്കെങ്കിലും പേരുണ്ടോ? അതൊരു കോഴീടെ പേരല്ലേ? നീയെന്നതൊക്കെ പിച്ചും പേയുമാ റോമീ ഈ പറയുന്നേ?”
റോമിയോ തലചൊറിഞ്ഞു.
“നീ ഓണ്‍ ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യുവാരുന്നോ അതോ…”
അവള്‍ ദേഷ്യത്തോടെ അവനെ നോക്കി.
“ആരാ മമ്മി കൊറിയേല്‍?”
“എന്‍റെ ഒരു ക്ലാസ് മേറ്റാടാ പൊട്ടാ!അവളവിടെ …ദേണ്ടെ ടൈം ആയിന്നെ…വാടാ മണ്ടൂ ഒന്ന്!”
[അവസാനിച്ചു]
വീണ്ടും വായിക്കുന്നു
ഡോണ എന്നൊക്കെ കണ്ടു വായിക്കാതെ ഇരുന്നതാ. വായിച്ചപ്പോൾ ആളെ മനസിലായി, ഞാൻ കരുതി ഞാൻ മിടുക്കനാ, എനിക്കെ മനസിലായുള്ളു എന്ന്. സ്മിത, welcome back. നിങ്ങളുടെ കഥ വായിക്കാൻ ഇല്ലാതെ കൊണ്ടു ഗ്രൂപ്പിൽ വരാൻ തന്നെ മടി ആരുന്നു. താങ്ക്സ് a lot for coming back
ശൊ ഞൻ ഏറ്റവും അവസാനം ആണല്ലോ വന്നേ. ആ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ ഒരു ഇത്. വെൽകോം ബാക്.