പൊടിയും മാറാലകളും മാറ്റി.
കാറില്‍ നിന്ന് ഗ്യാസ് സിലിണ്ടറും സ്റ്റവ്വും പാത്രങ്ങളും പലവ്യഞ്ജനങ്ങളടങ്ങിയ ബാഗുകളുമൊക്കെ അടുക്കളയില്‍ ക്രമത്തില്‍ വെച്ചു.
പണികളൊക്കെ തീര്‍ത്ത്, കുളിയൊക്കെ കഴിഞ്ഞ് ഡൈനിംഗ് റൂമില്‍, വഴിയിലെ ഹോട്ടലില്‍ നിന്നും വാങ്ങിയ മട്ടന്‍ ബിരിയാണിയുടെ മുമ്പിലിരിക്കുമ്പോള്‍ സമയം നാലുമണി.
“ഓ! ശരിക്കും മടുത്തു!”
ഭക്ഷണം കഴിക്കുമ്പോള്‍ സോഫിയാ പറഞ്ഞു.
“വന്നുകഴിഞ്ഞ് അതുമാതിരി പണിയല്ലേ എടുത്തത്!”
“വെള്ളത്തിന്‍റെ കാര്യം നേരത്തെ പറഞ്ഞ് സോമന്‍ ചേട്ടനെക്കൊണ്ട് അറേഞ്ച് ചെയ്യിച്ചത് നന്നായി. അല്ലേല്‍ ആ കാണുന്ന മലേപ്പോയി ഹോസ് പൈപ്പ് ഒക്കെ ഇട്ട് നേരം പാതിരാത്രിയായേനെ!”
റോമിയോ പറഞ്ഞു.
കവലയില്‍ ഗ്രോസറിഷോപ്പ് നടത്തുകയാണ് സോമന്‍.
“കാര്യം വരാന്‍ അത്ര ഇഷ്ടമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ ഇതൊക്കെ കാണുമ്പൊള്‍ വന്നില്ലായിരുന്നെകില്‍ നഷ്ടമായേനെ എന്ന് തോന്നിപ്പോകുന്നു,”
ജാലകത്തിനപ്പുറത്ത് മനോഹരമായ നദീ ദൃശ്യത്തിലേക്ക് നോക്കി റോമിയോ പറഞ്ഞു.
“ഞാന്‍ പറഞ്ഞില്ലായിരുന്നോ?”
അവന് പിന്നാലെ അവളും പുറത്തേക്ക് നോക്കി.
അവര്‍ പലതും പറഞ്ഞ് ഭക്ഷണം കഴിക്കല്‍ തുടര്‍ന്നു.
“ആ ജങ്ങ്ക്ഷനില്‍ ആള്‍ക്കാര് തീരെയില്ലാതില്ല,”
കഴിക്കുന്നതിനിടയില്‍ സോഫിയ പറഞ്ഞു.
“കുറെപ്പെരോക്കെ ഓരോ കടേലും ഒണ്ടാരുന്നു. എന്നുവെച്ചാല്‍ തീരെ ആള്‍ക്കാര് ഇല്ലാത്ത സ്ഥലം ഒന്നുമല്ല ഇത്.”
കവലയില്‍ കാര്‍ നിര്‍ത്തി അവിടെക്കണ്ട ചായക്കടയില്‍ നിന്നാണ് അവര്‍ ഭക്ഷണം കഴിച്ചത്.
“ആള്‍ക്കാര് ഒരുപാട് ഒക്കെ ഒണ്ടാരുന്നു,”
റോമിയോ പറഞ്ഞു.
എന്നിട്ടവന്‍ അവളെ നോക്കി അര്‍ത്ഥഗര്‍ഭമായി ചിരിച്ചു.
“എന്നാ ഒരു ആക്കിയ ചിരി?”
അവള്‍ തിരക്കി.
“ചായക്കടേല്‍ കഴിച്ചോണ്ട് ഇരുന്നപ്പം എന്നാരുന്നു ഒരോത്തമ്മാരുടെ ഒരു നോട്ടം,”
അവന്‍ പറഞ്ഞു.അത് കേട്ട് അവള്‍ ലജ്ജയോടെ പുഞ്ചിരിച്ചു.
“അവമ്മാര് എന്നാ വേണേലും ചെയ്യട്ടെ!”
സോഫിയ പറഞ്ഞു.
“അതൊക്കെ ശ്രദ്ധിക്കാന്‍ പോയാല്‍ നമുക്ക് വേറെ ജോലിയുണ്ടാവില്ല,”
“എന്നാലും! കണ്ണ് മാറ്റാതെ മമ്മിയെ കടിച്ചു തിന്നുന്ന പോലെയല്ലാരുന്നോ അവമ്മാരുടെ നോട്ടം! ഞാന്‍ കൂടെ ഇല്ലാരുന്നെങ്കി മമ്മിയെ അവര് പിടിച്ചോണ്ട് പോയേനെ!”
“ഒന്ന് പോടാ!”
അവള്‍ കയ്യുയര്‍ത്തി.
“അതെ മമ്മി! ഞാന്‍ നേര് പറഞ്ഞതാ. നമ്മള് കഴിച്ചോണ്ടിരുന്നപ്പോള്‍ അവമ്മാര് അടുത്തടുത്ത് വന്നിരുന്നില്ലേ? അത് മമ്മീനെ നോക്കാനാ. അതും എന്നാ നോട്ടം. മമ്മി അതൊന്നും കണ്ടില്ലേ?”
“പിന്നെ കാണാതെ!”

വീണ്ടും വായിക്കുന്നു
ഡോണ എന്നൊക്കെ കണ്ടു വായിക്കാതെ ഇരുന്നതാ. വായിച്ചപ്പോൾ ആളെ മനസിലായി, ഞാൻ കരുതി ഞാൻ മിടുക്കനാ, എനിക്കെ മനസിലായുള്ളു എന്ന്. സ്മിത, welcome back. നിങ്ങളുടെ കഥ വായിക്കാൻ ഇല്ലാതെ കൊണ്ടു ഗ്രൂപ്പിൽ വരാൻ തന്നെ മടി ആരുന്നു. താങ്ക്സ് a lot for coming back
ശൊ ഞൻ ഏറ്റവും അവസാനം ആണല്ലോ വന്നേ. ആ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ ഒരു ഇത്. വെൽകോം ബാക്.