അവിടെയൊന്നും മമ്മിയെ കാണുന്നില്ല അതാ അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നു ഞാൻ അടുക്കള ലക്ഷ്യമാക്കി നടന്നു പച്ചക്കറി നുറുക്കി കൊണ്ടിരുന്ന മമ്മിയെ പിറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു മമ്മിയൊന്നു ഞെട്ടി വിറച്ചത് പോലുമില്ല പിറകിലൂടെ കെട്ടിപ്പിടിച്ചത് ഞാനാണെന്ന് മമ്മി പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.നീയെന്താ വിളിക്കാതെ വന്നത്.എനിക്കെന്താ ഇങ്ങോട്ട് വരാൻ മുൻകൂട്ടി വിളിച്ചറിയിക്കണം എന്നുണ്ടോ:അതല്ല നീ വിളിച്ചിട്ടാണല്ലോ വരാറ്.
എൻറെ പഠനം കഴിഞ്ഞ് മമ്മിക്ക് അറിയാവുന്നതല്ലേ ഇനി ഞാൻ ഇവിടെ തന്നെ കാണില്ലേ എൻറെ കൂട്ടുകാരികളെ ഒക്കെവിട്ട് വരുന്ന സങ്കടത്തിൽ മമ്മിയെ വിളിക്കാൻ മറന്നു പോയതാ..മമ്മിയെ പിടിവിട്ട് സംസാരിക്കുന്നതിനിടയിലേക്ക് റസിയാത്ത കടന്നുവന്നു. ഞങ്ങളുടെ വീടിൻ്റെ 4 വീട് അപ്പുറത്തെ വീട്ടിലുള്ളതാണ് റസിയാത്ത.പല വീടുകളിലും അടുക്കള ജോലിയും വീട് വൃത്തിയാക്കലും ചെയ്താണ് റസിയാത്ത വരുമാനം കണ്ടെത്തിയിരുന്നത്.
പണ്ട് അപ്പനും അപ്പനും ഒക്കെ കൂട്ടുകുടുംബമായി ജീവിച്ചിരുന്ന കാലത്ത് ഞാൻ കാണാൻ തുടങ്ങിയതാണ് അവരെ അന്ന് ഞങ്ങളുടെ വീട്ടിലെ ജോലികളൊക്കെ ചെയ്തിരുന്നത് അവരായിരുന്നു.ഇന്നിപ്പോൾ പരന്നു നടന്ന് വിട്ടു ജോലികൾ ചെയ്യുന്നതൊക്കെ നിർത്തി പരിചയമുള്ള ആളുകൾക്കിടയിൽ പ്രസവ ശുശ്രൂഷയുമായി ജോലിയിൽ ഏർപ്പെടുന്നു.അതാവുമ്പോൾ നല്ല വരുമാനം ഒക്കുമല്ലോ…
എന്നാലും ഞങ്ങളുടെയൊക്കെ വീട്ടിൽ അമ്മ എപ്പോ വിളിച്ചാലും വന്ന് ജോലി ചെയ്ത് തരാറുണ്ട്.അമ്മ അവരുമായി സംസാരിച്ചു നിൽക്കുന്നതിനിടക്ക് എന്നെ നോക്കി.പോയി കുളിച്ചിട്ടു വാ..നിന്നെ വിയർപ്പ് മണക്കുന്നു.അതുകേട്ടതും ഞാൻ ബാഗുമായി റൂമിലോട്ടു പോയി..ഞാൻ വരുന്നത് അറിയിക്കാത്തതിൻ്റെ സങ്കടമാണ് മമ്മിക്ക്. എന്റെ വരവ് മുൻകൂട്ടി അറിവുള്ള മമ്മി റൂമെല്ലാം വൃത്തിയാക്കി വെച്ചിരിക്കുന്നു ബെഡ് പുതിയ ബെഡ്ഷീറ്റ് വിരിച്ചു കുട്ടപ്പനാക്കിയിരിക്കുന്നു.

ഇതിന്റ ബാക്കി ഉടനെ ഇടണേ
അടിപൊളി. മമ്മി അറിയാതെ ഉള്ള കളികൾ നടക്കട്ടെ