അടുക്കളയിൽ ചെന്ന് ഭക്ഷണം എടുത്തു കഴിച്ചോ.. എന്തു പറയണമെന്ന് അറിയാതെ അമ്മ എന്നോട്: ഭക്ഷണം ഒന്നും വേണ്ട ഞാൻ കഴിച്ചതാ എനിക്ക് ചായ മതി. എന്നാൽ ഞാൻ ഇപ്പോൾ ഉണ്ടാക്കിത്തരാം. വേണ്ട മമ്മി ഞാൻ ഉണ്ടാക്കിക്കൊള്ളാം… അതും പറഞ്ഞു ഞാൻ അടുക്കളയിലോട്ടു പോയി.. പിന്നീട് റസിയാത്ത ഒരു നിമിഷം പോലും അവിടെ നിന്നില്ല പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി.
നേരത്തെ കണ്ട പൊട്ടിച്ചിരിയും തമാശയും വെച്ചുനോക്കുമ്പോൾ ഒരു അരമണിക്കൂർ എങ്കിലും കഴിയാതെ പോകുന്ന ലക്ഷണം ഇല്ലാത്തതാ… അവർ രണ്ടുപേരും ഞാനിവിടെ ഉള്ള കാര്യം പോലും അവർ മറന്നിരുന്നു
റസിയാത്ത എപ്പോഴും എന്റെ വീട്ടിൽ വരാറുള്ളതാ..
പിന്നീട് കുറച്ചു ദിവസത്തേക്ക് അവരെ എന്റെ വീട്ടിലേക്ക് കണ്ടില്ല. ഒരു ദിവസം മമ്മി നിർബന്ധിച്ച് പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ് തന്നു കടയിൽ പോയി സാധനങ്ങൾ കൊണ്ടുവരാൻ നിർബന്ധിച്ചു.മമ്മിയുടെ പൊറുതിമുട്ടിക്കൽ കാരണം സ്കൂട്ടിയുമെടുത്ത് കവലയിലോട്ട് ഇറങ്ങി. പോകും വഴി റോഡരികിലൂടെ നടന്നു പോകുന്ന റസിയാത്തയെ പിറകിൽ നിന്ന് കണ്ടുതന്നെ ഞാൻ തിരിച്ചറിഞ്ഞു.
റസിയത്തിയുടെ അരികിൽ ചെന്ന് സ്കൂട്ടി നിർത്തി, റസിയാത്ത എങ്ങോട്ടാ: ഞാൻ കവലയിലോട്ട്, ഞാനും അങ്ങോട്ടാ കേറിക്കോ..റസിയാത്ത കയറി ഞങ്ങൾ യാത്ര തുടർന്നു,റസിയാത്താ: നിങ്ങളോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. എന്താ മോളേ ചോദിച്ചോ.. ചോദിച്ചാൽ നിങ്ങൾ സത്യം പറയുമോ..നീ..ചോദിക്കെടി പെണ്ണേ.. എന്നാൽ ഇപ്പൊ ചോദിക്കാം ഞാൻ വണ്ടി ഒന്ന് നിർത്തട്ടെ..

ഇതിന്റ ബാക്കി ഉടനെ ഇടണേ
അടിപൊളി. മമ്മി അറിയാതെ ഉള്ള കളികൾ നടക്കട്ടെ