നീ പണിയെടുത് ഉണ്ടാക്കെടാ..
അതും പറഞ്ഞു കൊണ്ട് പപ്പാ മുറ്റത്തേക്ക് ഇറങ്ങി പോയി..
ഞാൻ നന്ദകുമാർ.. നന്ദു എന്ന് വിളിക്കും.. ഞാനും മമ്മിയും പപ്പയും അനിയത്തിയും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം..
പത്തു വർഷം മുൻപ് വരെ വളരെ ഹാപ്പി ആയി കഴിഞ്ഞു വന്ന ഒരു കുടുംബം ആയിരുന്നു..
ഞങ്ങൾ കർണാടകയിലെ നഞ്ജങ്കോട് താലൂക്കിൽ ആണ് താമസിക്കുന്നത്.. പപ്പയുടെ ചാച്ചൻ തുടങ്ങിയ കോഴി ഫം ആണ്.. വളരെ നല്ല രീതിയിൽ പോകുമ്പോൾ ആണ് ചാച്ചൻ മരിച്ചത്.. പിന്നീട് പപ്പാ ഓരോന്നായി വിൽക്കാൻ തുടങ്ങി..
അന്ന് ഒരു ഐഷർ ലോറി ഉണ്ടാരുന്നു.. അത് ആദ്യം വിറ്റു.. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഒരു പിക്കപ്പ് അതും വിറ്റു..
പപ്പാ മദ്യപാനം തുടങ്ങി.
കുടുംബത്തിൽ വഴക്ക് തുടങ്ങി.. അന്ന് പപ്പയുടെ അമ്മ ഉണ്ടാരുന്നു.. അമ്മ പപ്പയെ കുറെ ഉപദേശിച്ചു..
കുറച്ചു നാൾ കഴിഞ്ഞപ്പോൾ അമ്മയും പോയി.. പിന്നെ പറയേണ്ടല്ലോ.. പപ്പാ ഭയങ്കര മദ്യപാനം ആയി.. കുറച്ചു സ്ഥലം ഉണ്ടാരുന്നു അതും വിറ്റു..പിന്നെ ആര് പറഞ്ഞാലും കേൾക്കില്ല.. ഞങ്ങൾ മടുത്തു..
അനിയത്തി ബാംഗ്ലൂരിൽ നഴ്സിങ്ങിന് പഠിക്കുവാണ്.. ഞാൻ ഡിഗ്രി കഴിഞ്ഞു.. എനിക്ക് 21 വയസ്സ് കഴിഞ്ഞു.
ഞാൻ ഓരോന്ന് ഓർത്തുകൊണ്ട് ഇരിക്കുമ്പോൾ മമ്മി എന്നോട് പറഞ്ഞു..
. അമ്മ വിളിച്ചാരുന്നു..
ഞാൻ മമ്മിയെ നോക്കി..
എടാ അമ്മേടെ ആങ്ങളയുടെ മകന്റെ മകളുടെ കല്യാണം ആണ്..
മമ്മി. നമ്മൾ ഇവിടെ നിന്ന് പോയാൽ പപ്പാ ഫം വിൽക്കും.
എടാ ഞാൻ ഇനി ഒന്നും പറയുന്നില്ല.. ഞാൻ മടുത്തു..രാവിലെ നാട്ടിൽ പോകുന്ന കാര്യം പറഞ്ഞാണ് ഇപ്പോൾ വഴക്കുണ്ടായത്.

നല്ല ത്രെഡ് ആണ്..ഇനി ഇതിലും നിഷിദ്ധം കയറ്റരുത് എന്ന് അപേക്ഷിക്കുന്നു..
ഇല്ല. കയറ്റില്ല. 😂😂😂.
എല്ലാ കഥകളിലും അമ്മയെ നാട്ടുകാരെ കൊണ്ട് കളിക്കുന്ന same തീം. ഇനി വല്ലപ്പോഴും ഒക്കെ മോൻ കളിക്കുന്നത് എഴുത്തു.
ഈ കഥയിൽ അങ്ങനെ ഉണ്ടാകില്ല. ഈ കഥ പോകുന്ന രീതി അങ്ങനെ അല്ല..
കഥ എഴുതുന്നത് സീനുകൾ വരുന്നത് സിറ്റുവേഷൻ അനുസരിച് ആണ്.. 😂.
ഇൻസെസ്റ്റ് കഥ ഒരുപാട് വേറെ ഉണ്ടല്ലോ.. 😂. ഞാൻ എന്റെ ശൈലിയിൽ എനിക്ക് ഇഷ്ട പെടുന്ന രീതിയിൽ ആണ് എഴുതുന്നത്… 🙏🙏
ഈ ഭാഗത്ത് സെക്സ് പ്രതീക്ഷിക്കരുത്.കഥയുടെ ആമുഖം ആണ് ഈ പാർട്ട്. 🙏🙏🙏
നല്ല തുടക്കം 👌👌👌 അടുത്ത ഭാഗം പോന്നോട്ടെ……😍
താങ്ക്സ് 👍