മമ്മിയുടെ പൊക്കിൾ 2 [അലൻ] 245

 

ഉടൻ       തന്നെ       ചികിത്സ    തേടിയെങ്കിലും         അർദ്ധ രാത്രിയോടെ          മരണത്തിന്    കീഴടങ്ങി..

 

നിരപരാധി       െബറ്റി      കുത്തുവാക്കുകൾ        ഏറ്റ്    പിടഞ്ഞു..

” മൂദേവി        കാലെടുത്ത്    കുത്തി……”

” യക്ഷിയാ     അവൾ..”

” വീട്    മുടിയാനായിട്ട്..”

 

അഗസ്റ്റിനുമായി       ശാരീരിക ബന്ധം        ഉണ്ടായിട്ടില്ല     എന്നതാണ്       ഏക    ആശ്വാസം

 

ഇനി   ഈ    ജന്മം     വിവാഹം     വേെണ്ടെന്ന്         ഉറച്ചതാ    െബറ്റി…

 

വീട്ടുകാർ    തലങ്ങും      വിലങ്ങും    ശ്രമിച്ചിട്ടും        തീരുമാനം    മാറ്റാൻ      െബറ്റി         മടിച്ചു

 

പക്ഷേ, ഡാഡിയെ      കണ്ടപ്പോൾ       െബറ്റിയുടെ        മനസ്സ്.       ഇളകി

” തനിക്കായി      പിറന്ന      ആളെന്ന ”  തോന്നൽ       െബറ്റിയുടെ       മനസ്സിൽ      വേരുറച്ചു

 

അവർ      തമ്മിലാണ്     ചേരേണ്ടത്     എന്ന       ചിന്തയ്ക്ക്     മുന്നിൽ       പ്രായ വ്യത്യാസം      ഒരു    വിലങ്ങുതടി          അല്ലാതായി

******

” പുതിയ       മമ്മി  ” ഒരു              ചുള്ള ത്തി     ആണല്ലോടാ…?”

” നിന്റെ       മമ്മിക്ക് ” നിന്നോളം    പ്രായം..!”

 

കൂട്ടുകാരുടെ     കുത്തുവാക്കുകളും    കളിയാക്കലുകളും       അരങ്ങു  തകർക്കുന്ന       നേരം  …

The Author

3 Comments

Add a Comment
  1. രാഹുൽ കൃഷ്ണ

    Page ottum illa

  2. Page kooti ezhuthu

Leave a Reply

Your email address will not be published. Required fields are marked *