?മമ്മിയുടെ രഹസ്യ കാമുകൻ? [മാജിക് മാലു] 441

ഇനിയിപ്പോൾ വേറെ വല്ല അർത്ഥവും ഉണ്ടെങ്കിൽ തന്നെ എനിക്ക് പ്രോബ്ലം ഇല്ല കേട്ടോ!! ഞാൻ ഫുൾ സപ്പോർട്ട് ഉണ്ട്‍ കേട്ടോ….
അതും പറഞ്ഞു ഞാൻ ചിരിച്ചു കൊണ്ട് അവിടുന്ന് പോയി, പക്ഷെ മമ്മിയുടെ മനസ്സിൽ അത് നല്ല ആഴത്തിൽ തറച്ചിരുന്നു. ഡാഡിയിൽ നിന്നും മാനസികമായി അകന്നു നിൽക്കുന്ന മമ്മിയെ പല ആളുകളും നോട്ടം ഇട്ടിരുന്നു എങ്കിലും, എന്നെ ഓർത്തു ആയിരുന്നു മമ്മിക്ക് ആ വക ബന്ധങ്ങളിലേക്ക് പോവാൻ താല്പര്യം ഇല്ലാതിരുന്നത്. പക്ഷെ എന്നിൽ നിന്നും ഇങ്ങനെ ഒരു പോസിറ്റീവ് പ്രതികരണം കിട്ടിയതോടെ മമ്മി കൂടുതൽ സന്തോഷവതിയും പുത്തൻ പ്രതീക്ഷകളും ധൈര്യവും മമ്മിക്ക് കിട്ടിയത് പോലെ ആയിരുന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഹോട്ടൽ അസോസിയേഷൻ ഒരുക്കിയ ഒരു ഫാമിലി പാർട്ടിക്ക് വേണ്ടി ഞങ്ങളെ എല്ലാവരെയും ക്ഷണിച്ചു. മമ്മിയും ഡാഡിയും അന്ന് വഴക്കിട്ടത് കാരണം, മമ്മി പാർട്ടിക്ക് വരുന്നില്ല എന്ന് പറഞ്ഞു വീട്ടിൽ തന്നെ നിന്നു. ഞാനും ഡാഡിയും പാർട്ടിക്ക് പോയി, ഓഡിറ്റോറിയത്തിൽ എത്തിയ ഞങ്ങളെ കണ്ട് ശിഹാബ് അങ്കിൾ ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു. അങ്കിളിന്റെ മുഖത്തു 100 ശതമാനം സന്തോഷം ഇല്ലായിരുന്നു അതിന് കാരണം എനിക്ക് മനസിലായി, പ്രതീക്ഷിച്ച ആള് വന്നില്ല അത് തന്നെ.
അങ്കിൾ : – അല്ല, ദേവിക എവിടെ?
ഡാഡി : – ഓഹ് അവൾക്ക് ഇതിൽ ഒന്നും വലിയ താല്പര്യം ഇല്ലന്നെ….
അങ്കിൾ : – (എന്നെ നോക്കി, ഞാൻ ഫൈറ്റ് ആയിരുന്നു എന്ന് ആംഗ്യം കാണിച്ചു, അങ്കിൾ അത് കണ്ട് ഡാഡിയോട് പറഞ്ഞു) ഛെ…. മോശമായി പോയി, ഒരു കാര്യം ചെയ്യ് നിങ്ങൾ അകത്തേക്ക് ചെല്ല് ഞാൻ പോയി ദേവികയെ കൂട്ടികൊണ്ട് വരാം.
ഡാഡി : – അതൊന്നും വേണ്ടന്നെ, അവളോട്‌ പോവാൻ പറ.
അങ്കിൾ : – ദാസ് അത് ശരിയാവില്ല, എല്ലാവരും ഉണ്ട്‍ അവൾ മാത്രം ഇല്ലാതെ മോശം ആണ്.
ഡാഡി : – ഓഹ് എന്നാൽ നീ തന്നെ ചെന്നു വിളിച്ചു നോക്ക്.
അത് കേട്ട് അങ്കിൾ ഹാപ്പി ആയി, എന്നോട് പറഞ്ഞു ഡാഡിയെയും കൊണ്ട് അകത്തേക്ക് പൊയ്ക്കോളൂ എന്ന്. അങ്കിൾ മമ്മിയെ കൂട്ടിയിട്ട് വരാം എന്നും പറഞ്ഞു. എനിക്ക് ഉറപ്പ് ആയിരുന്നു, അങ്കിളും മമ്മിയും ഒറ്റക്ക് ഉള്ള ഒരു അവസരം അത് എന്തും സംഭവിക്കാൻ സാധ്യത ഉള്ള ഒന്ന് ആണെന്ന്.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

16 Comments

Add a Comment
  1. Broo maliyekkal tharavaadd, pinne ithum pls continue

  2. സൂപ്പർ സിറ്റുവേഷൻ. ബാക്കി പെട്ടെന്ന് വരട്ടെ

  3. സൂപ്പർ. തുടരുക.

  4. പാലാക്കാരൻ

    കീപ് ഗോയിങ് ബ്രോ വെൽ ഡോൺ

  5. Magic Malu sir please complete the previous stories

  6. കഥ തുടരട്ടെ മാജിക് ഭായ് ഒപ്പം പണിയും.

  7. M malu story them super

  8. Dear Bro, കഥ നന്നായിട്ടുണ്ട്. ശിഹാബും ദേവികയും തമ്മിൽ മാനസികമായി വളരെ അടുത്തു. അതിനി ശാരീരിക ബന്ധത്തിലേക്ക് നീങ്ങും. ആതിരയും ശിഹാബുമായി സെക്സ് ചെയ്യുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  9. ഫാമിലി ടൂർ

  10. ഉമ്മയുടെ കാമപൂരണം അടുത്ത ഭാഗം ഉണ്ടാവുമോ

  11. എൻ്റെ കാത്തിരുപ്പ് മാളിയേക്കൽ തറവാടിനായണ്

  12. ഫീഡ് ബാക്ക് തരണം എന്ന് പറഞ്ഞത് കൊണ്ട് പറയുകയാണ്. കഥയിൽ ഉടനീളം ഇട്ടിരിക്കുന്ന പടങ്ങൾ ഉണ്ടല്ലോ. എന്തൊരു ബോറാണ് മാഷെ അതേ. നിങ്ങൾക്കൊക്കെ ഒരു സെൻസ് ഇല്ലേ. മെലിഞ്ഞു ഉണങ്ങി പട്ടിണിക്കോലം പോലെ ഇരിക്കുന്ന പെണ്ണുങ്ങളെ ഒക്കെ ആണോ.. ഛെ. സമ്മതിക്കണം. തടിച്ച കുണ്ടി എന്ന്, ഇതിൽ ഏത് സാധനത്തിനാണ് തടിച്ച കുണ്ടി ഉള്ളത്. അപ്പൊ തടിച്ച കുണ്ടിക്കു എന്ത്‌ പറയും. ആലില വയർ .. ഛെ വൃത്തികേട്. തന്റെ തീം മാത്രം കൊള്ളാം, കഥാപാത്രങ്ങൾ രണ്ട് പെണ്ണുങ്ങളും പക്കാ ബോറാണ്.

    1. നിക്ക് ജോനസ്.

      ഏതാണെടാ ഈ വേട്ടാവളിയൻ? Tabu ആണോ സ്ലിം ബ്യൂട്ടി? താൻ തബുവിനെ ആദ്യമായി ആണോ കാണുന്നത്… മാലു യു continue ഇതൊന്നും മൈൻഡ് ചെയ്യേണ്ട.

  13. കൊള്ളാം എത്രയും പെട്ടന്ന് അടുത്ത part പ്രതീക്ഷിക്കുന്നു

  14. അടിപൊളി ബാക്കി ഉടൻ തരു

  15. Super… super… super.. please continue.. please..

Leave a Reply

Your email address will not be published. Required fields are marked *