?മമ്മിയുടെ രഹസ്യ കാമുകൻ? [മാജിക് മാലു] 441

ഞാൻ അങ്കിളിനോട് പറഞ്ഞു ഞാനും ഒപ്പം വരാമെന്ന്, അപ്പോൾ അങ്കിൾ പറഞ്ഞു. “മോള് വരേണ്ട, ഡാഡിയെ ഒറ്റക്ക് വിട്ട് പോയാൽ ഉള്ള അവസ്ഥ അറിയാലോ?” അത് കേട്ടപ്പോൾ ഞാനും ഒക്കെ പറഞ്ഞു, അങ്ങനെ അങ്കിൾ കാറുമായി എന്റെ വീട്ടിലേക്ക് പോയി. അങ്കിൾ നല്ല സന്തോഷത്തിൽ ആയിരുന്നു, ആദ്യമായി മമ്മിയെ തനിച്ചു ഒന്ന് കിട്ടാനുള്ള അവസരം കൈവന്നത് ഓർത്ത്. അങ്കിൾ കാർ വേഗത്തിൽ ഓടിച്ചു എന്റെ വീട്ടിൽ എത്തി. അങ്കിൾ കാർ പോർച്ചിൽ നിർത്തിയിട്ടു കാറിൽ നിന്ന് ഇറങ്ങി, ഡോർ ബെൽ അടിച്ചു. അങ്കിൾ വല്ലാത്ത ത്രിൽ ആയിരുന്നു. ഡോർ ബെൽ കേട്ട് ടി വി കണ്ടുകൊണ്ടിരുന്ന മമ്മി എഴുന്നേറ്റ് വന്നു ഡോർ തുറന്നു. മുന്നിൽ ശിഹാബ് അങ്കിൾ നിൽക്കുന്നു വേറെ ആരുമില്ല, മമ്മി യും ഒന്ന് വണ്ടർ അടിച്ചു നോക്കി, ശിഹാബ് അങ്കിൾ ചിരിച്ചു കൊണ്ട് മമ്മിയോട് വളരെ സോഫ്റ്റ് ആയി ചോദിച്ചു.
അങ്കിൾ : – നല്ല ആള് ആണ് കേട്ടോ? ഞാൻ ഒരു പാർട്ടിക്ക് വിളിച്ചിട്ട് താൻ വന്നില്ലല്ലോ?
മമ്മി : – (അല്പം ഫീൽ ചെയ്തിട്ട്) അത് പിന്നെ….. ശിഹാബ്ക്ക അകത്തേക്ക് വരൂ ഞാൻ പറയാം.
അങ്കിൾ അകത്തേക്ക് കയറി, മമ്മി ഡോർ അടച്ചു…. അങ്കിൾ നെ നോക്കി മമ്മി ഇരിക്കാൻ പറഞ്ഞു, അങ്കിൾ സോഫയിൽ ഇരുന്നു. മമ്മി കുറച്ചു അടുത്ത് തന്നെ ഇരുന്നു. എന്നിട്ട് പറഞ്ഞു.
മമ്മി : – ശിഹാബ്ക്ക ഒന്നും വിചാരിക്കരുത്, എന്റെ അവസ്ഥ അതായിരുന്നു. ഇന്ന് ഞാനും ദാസേട്ടനും കുറേ വഴക്കിട്ടു അതുകൊണ്ട് തന്നെ എനിക്ക് വരാൻ ഉള്ള എല്ലാ മൂഡും പോയി.
അങ്കിൾ : – അത് പുതിയ കാര്യം അല്ലാലോ? പിന്നെ എന്തിനാ താൻ ഇങ്ങനെ ഫീൽ ചെയ്യുന്നത്? അത് വിട്ടു കള.
മമ്മി : – (മമ്മി അല്പം കണ്ണ് നിറഞ്ഞു കൊണ്ട് പറഞ്ഞു) ഷിഹാബ്‌ക്കാ, നിങ്ങൾ എത്ര ഡീസന്റ് ആയിട്ട് ആണ് സംസാരിക്കുന്നത്? നിങ്ങളുടെ 100 ൽ 10 ശതമാനം പോലും ദാസേട്ടൻ എന്നോട് കാണിക്കുന്നില്ല. ഞാൻ ശരിക്കും നിരാശ ആണ്…. എനിക്ക് ഇനിയും സഹിക്കാൻ വയ്യ.
അങ്കിൾ : – (മമ്മിയുടെ തോളിൽ പതിയെ കൈ വെച്ചു, അങ്കിളിന്റെയും മമ്മിയുടെയും ആദ്യ സ്പർശനം) ദേവിക, സാരമില്ല….. അവൻ അങ്ങനെ ആയിപോയി. ഞാൻ കുറേ ശ്രമിച്ചു നേരെ ആക്കാൻ, പലതും പറഞ്ഞു നോക്കി ബട്ട്‌ കാര്യമില്ല എന്ന് തോന്നിയിട്ട് ഒഴിവാക്കിയത് ആണ്.
മമ്മി : – എന്നാലും, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ഇതുവരെ, എന്നിട്ടും…..

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

16 Comments

Add a Comment
  1. Broo maliyekkal tharavaadd, pinne ithum pls continue

  2. സൂപ്പർ സിറ്റുവേഷൻ. ബാക്കി പെട്ടെന്ന് വരട്ടെ

  3. സൂപ്പർ. തുടരുക.

  4. പാലാക്കാരൻ

    കീപ് ഗോയിങ് ബ്രോ വെൽ ഡോൺ

  5. Magic Malu sir please complete the previous stories

  6. കഥ തുടരട്ടെ മാജിക് ഭായ് ഒപ്പം പണിയും.

  7. M malu story them super

  8. Dear Bro, കഥ നന്നായിട്ടുണ്ട്. ശിഹാബും ദേവികയും തമ്മിൽ മാനസികമായി വളരെ അടുത്തു. അതിനി ശാരീരിക ബന്ധത്തിലേക്ക് നീങ്ങും. ആതിരയും ശിഹാബുമായി സെക്സ് ചെയ്യുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  9. ഫാമിലി ടൂർ

  10. ഉമ്മയുടെ കാമപൂരണം അടുത്ത ഭാഗം ഉണ്ടാവുമോ

  11. എൻ്റെ കാത്തിരുപ്പ് മാളിയേക്കൽ തറവാടിനായണ്

  12. ഫീഡ് ബാക്ക് തരണം എന്ന് പറഞ്ഞത് കൊണ്ട് പറയുകയാണ്. കഥയിൽ ഉടനീളം ഇട്ടിരിക്കുന്ന പടങ്ങൾ ഉണ്ടല്ലോ. എന്തൊരു ബോറാണ് മാഷെ അതേ. നിങ്ങൾക്കൊക്കെ ഒരു സെൻസ് ഇല്ലേ. മെലിഞ്ഞു ഉണങ്ങി പട്ടിണിക്കോലം പോലെ ഇരിക്കുന്ന പെണ്ണുങ്ങളെ ഒക്കെ ആണോ.. ഛെ. സമ്മതിക്കണം. തടിച്ച കുണ്ടി എന്ന്, ഇതിൽ ഏത് സാധനത്തിനാണ് തടിച്ച കുണ്ടി ഉള്ളത്. അപ്പൊ തടിച്ച കുണ്ടിക്കു എന്ത്‌ പറയും. ആലില വയർ .. ഛെ വൃത്തികേട്. തന്റെ തീം മാത്രം കൊള്ളാം, കഥാപാത്രങ്ങൾ രണ്ട് പെണ്ണുങ്ങളും പക്കാ ബോറാണ്.

    1. നിക്ക് ജോനസ്.

      ഏതാണെടാ ഈ വേട്ടാവളിയൻ? Tabu ആണോ സ്ലിം ബ്യൂട്ടി? താൻ തബുവിനെ ആദ്യമായി ആണോ കാണുന്നത്… മാലു യു continue ഇതൊന്നും മൈൻഡ് ചെയ്യേണ്ട.

  13. കൊള്ളാം എത്രയും പെട്ടന്ന് അടുത്ത part പ്രതീക്ഷിക്കുന്നു

  14. അടിപൊളി ബാക്കി ഉടൻ തരു

  15. Super… super… super.. please continue.. please..

Leave a Reply

Your email address will not be published. Required fields are marked *