?മമ്മിയുടെ രഹസ്യ കാമുകൻ? [മാജിക് മാലു] 440

ഏതൊരു പുരുഷനെയും ഒറ്റ നോട്ടത്തിൽ വശീകരിക്കാൻ കഴിവുള്ള, ആരും മോഹിച്ചു പോവുന്ന സൗന്ദര്യത്തിന്റെ ഉടമ ആയിരുന്നു ദേവിക അന്തർജ്ജനം. കേരളത്തിലെ ഒരു വലിയ ഇല്ലത്ത് ജനിച്ചു വളർന്ന ദേവിക അന്തർജ്ജനം വിവാഹം ചെയ്തത്, ഒരു മുഴു കുടിയൻ ആയ ശിവദാസൻ മേനോനെ ആയിരുന്നു. മേനോൻ ഒരു ഗവണ്മെന്റ് ഐ ടി സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആയിരുന്നു. ജോലിയുടെ ഭാഗം ആയി മേനോൻ, തിരുവനതപുരത്ത് സ്ഥിരതാമസക്കാരൻ ആയിരുന്നു. വിവാഹ ശേഷം ദേവികയെ മേനോൻ തിരുവനന്തപുരതേക്ക് കൊണ്ട് പോയി. പിന്നീട് അവളുടെ താമസം തിരുവനന്തപുരത്ത് ആയി. അങ്ങനെ മേനോനും ദേവികയും തിരുവനന്തപുരത്ത് ജീവിച്ചു പോന്നു, വിവാഹം കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞു ആതിര ജനിച്ചു. പിന്നീട് ആതിര വളർന്നു വലുതായി അവൾ പ്ലസ് ടു വിന് പഠിക്കുമ്പോൾ ആയിരുന്നു കാര്യങ്ങൾ ആകെ മാറി മറിഞ്ഞത്. ഓഫിസിൽ നടന്ന ചില സാമ്പത്തിക തിരിമറിയുടെ പേരിൽ ശിവദാസ മേനോന് ജോലി നഷ്ടം ആയി. അതിന്റെ ഷോക്കിൽ മേനോന്റെ സമനില തെറ്റിയ അവസ്ഥയിൽ ആയിരുന്നു, മേനോൻ ആകെ നിരാശനും തീർത്തും ഒറ്റപെട്ടു കഴിയുവാനും തുടങ്ങി, ഒപ്പം നിത്യ മദ്യപാനി ആയും അയാൾ മാറി.
ഇനി ഉള്ള കഥ, ആതിര പറയും. അർജുൻ ആതിരയുടെ വാക്കുകൾ ആകാംഷയോടെ കേട്ടിരുന്നു. ആതിര പറഞ്ഞു തുടങ്ങി, മമ്മിയുടെ 40 th പിറന്നാൾ ആഘോഷിക്കാൻ ഞാനും മമ്മിയും ഡാഡിയെ കാത്തിരുന്ന രാത്രി ആയിരുന്നു ഡാഡിയെ ജോലിയിൽ നിന്ന് ടെർമിനേറ്റ് ചെയ്ത ലെറ്ററും ആയി ഡാഡി വീട്ടിലേക്ക് കയറി വന്നത്. ഡാഡി മദ്യപിക്കുമായിരുന്നു എങ്കിലും പതിവിൽ നിന്ന് വിപരീതമായി അന്ന് ഡാഡി വീട്ടിൽ വന്നത് വളരെ അധികം മദ്യപിച്ചു ലക്ക് കെട്ടു ആയിരുന്നു. ഡാഡിയുടെ അവസ്ഥ കണ്ട് നിശബ്ദരായി നിന്ന ഞങ്ങളെ നോക്കി ഡാഡി ഉച്ചത്തിൽ അലറി “ഇവിടെ കഴിക്കാൻ ഒന്നും ഇല്ലേടി, കഴുവേറി മോളെ” മമ്മി യും ഞാനും അത് കേട്ട് ഞെട്ടി. ടേബിളിൽ മുറിക്കാൻ ആയി വെച്ചിരുന്ന കേക്ക് എടുത്തു ഡാഡി നിലത്തേക്ക് വലിച്ചു എറിഞ്ഞു. മമ്മിക്ക് അത് വല്ലാത്ത ഒരു ഷോക്ക് ആയി പോയി, ഞാനും അന്ന് വല്ലാതെ പേടിച്ചു. അന്ന് മുതൽ ആയിരുന്നു ഞങ്ങളുടെ വീട്ടിൽ മമ്മിയും ഡാഡിയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.
ഡാഡിയുടെ സ്വഭാവം പൂർണ്ണമായും മാറിയിരുന്നു, ദിവസവും മൂക്കറ്റം കുടിച്ചു വീട്ടിൽ വരും, മമ്മിയെ ഒരുപാട് വഴക്ക് പറയും. ബാങ്കിൽ ഉണ്ടായിരുന്ന കാശ് മുഴുവൻ ഡാഡി മദ്യപിച്ചു തീർത്തു. ഒടുവിൽ മമ്മിയുടെ സ്വർണ്ണം വിറ്റ് ആയി കുടി. മമ്മി തീർത്തും നിരാശ ആയിരുന്നു,

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

16 Comments

Add a Comment
  1. Broo maliyekkal tharavaadd, pinne ithum pls continue

  2. സൂപ്പർ സിറ്റുവേഷൻ. ബാക്കി പെട്ടെന്ന് വരട്ടെ

  3. സൂപ്പർ. തുടരുക.

  4. പാലാക്കാരൻ

    കീപ് ഗോയിങ് ബ്രോ വെൽ ഡോൺ

  5. Magic Malu sir please complete the previous stories

  6. കഥ തുടരട്ടെ മാജിക് ഭായ് ഒപ്പം പണിയും.

  7. M malu story them super

  8. Dear Bro, കഥ നന്നായിട്ടുണ്ട്. ശിഹാബും ദേവികയും തമ്മിൽ മാനസികമായി വളരെ അടുത്തു. അതിനി ശാരീരിക ബന്ധത്തിലേക്ക് നീങ്ങും. ആതിരയും ശിഹാബുമായി സെക്സ് ചെയ്യുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  9. ഫാമിലി ടൂർ

  10. ഉമ്മയുടെ കാമപൂരണം അടുത്ത ഭാഗം ഉണ്ടാവുമോ

  11. എൻ്റെ കാത്തിരുപ്പ് മാളിയേക്കൽ തറവാടിനായണ്

  12. ഫീഡ് ബാക്ക് തരണം എന്ന് പറഞ്ഞത് കൊണ്ട് പറയുകയാണ്. കഥയിൽ ഉടനീളം ഇട്ടിരിക്കുന്ന പടങ്ങൾ ഉണ്ടല്ലോ. എന്തൊരു ബോറാണ് മാഷെ അതേ. നിങ്ങൾക്കൊക്കെ ഒരു സെൻസ് ഇല്ലേ. മെലിഞ്ഞു ഉണങ്ങി പട്ടിണിക്കോലം പോലെ ഇരിക്കുന്ന പെണ്ണുങ്ങളെ ഒക്കെ ആണോ.. ഛെ. സമ്മതിക്കണം. തടിച്ച കുണ്ടി എന്ന്, ഇതിൽ ഏത് സാധനത്തിനാണ് തടിച്ച കുണ്ടി ഉള്ളത്. അപ്പൊ തടിച്ച കുണ്ടിക്കു എന്ത്‌ പറയും. ആലില വയർ .. ഛെ വൃത്തികേട്. തന്റെ തീം മാത്രം കൊള്ളാം, കഥാപാത്രങ്ങൾ രണ്ട് പെണ്ണുങ്ങളും പക്കാ ബോറാണ്.

    1. നിക്ക് ജോനസ്.

      ഏതാണെടാ ഈ വേട്ടാവളിയൻ? Tabu ആണോ സ്ലിം ബ്യൂട്ടി? താൻ തബുവിനെ ആദ്യമായി ആണോ കാണുന്നത്… മാലു യു continue ഇതൊന്നും മൈൻഡ് ചെയ്യേണ്ട.

  13. കൊള്ളാം എത്രയും പെട്ടന്ന് അടുത്ത part പ്രതീക്ഷിക്കുന്നു

  14. അടിപൊളി ബാക്കി ഉടൻ തരു

  15. Super… super… super.. please continue.. please..

Leave a Reply

Your email address will not be published. Required fields are marked *