?മമ്മിയുടെ രഹസ്യ കാമുകൻ? [മാജിക് മാലു] 441

അങ്കിൾ : – ഡാ ദാസ്, മതി…. എന്ത് കുടി ആണെടാ? മോള് നിൽക്കുന്നത് കണ്ടില്ലേ? (എന്നിട്ട് അങ്കിൾ എന്നെ നോക്കി പറഞ്ഞു) മോള് പൊയ്ക്കോളൂ, ഇത് അങ്കിൾ നോക്കിക്കോളാം.
ഞാൻ അത് കേട്ട് തല ആട്ടി കൊണ്ട്, തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഡാഡി എന്നോട് പറഞ്ഞു, മമ്മിയോട് അങ്ങോട്ട് വരാൻ പറയാൻ. ഞാൻ തല കുലുക്കിയിട്ട് വീടിനുള്ളിലേക്ക് പോയി. എനിക്ക് അങ്കിളിന്റെ സ്വഭാവം വല്ലാതെ ഇഷ്ട്ടം ആയിരുന്നു, എത്ര സോഫ്റ്റ് ആയിട്ട് ആണ് അങ്കിൾ സംസാരിക്കുന്നത് എന്ന് ഞാൻ ഓർത്തു. ഞാൻ വീടിന് അകത്തു ചെന്നു മമ്മിയോട് പറഞ്ഞു.
ഞാൻ : – മമ്മി, ഡാഡി അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു.
മമ്മി : – എന്തിന്? അയാളുടെ കുടി കാണനോ? അതോ പാദസേവ ചെയ്യാനോ? ഞാനില്ല.
ഞാൻ : – മമ്മി ചെല്ല്, വെറുതെ ഡാഡിയെകൊണ്ട് ശിഹാബ് അങ്കിളിന്റെ മുന്നിൽ വെച്ച് ഒരു സീൻ ഉണ്ടാകേണ്ട. പുള്ളി ഭയങ്കരം ഡീസന്റ് ആണ്, നമ്മുടെ ഉള്ളിലെ പ്രശ്നങ്ങൾ അങ്കിളിന്റെ മുൻപിൽ വിളമ്പേണ്ട, അതുകൊണ്ട് മമ്മി ഒന്ന് ചെന്നു എന്താ കാര്യം എന്ന് നോക്ക്.
ഞാൻ പറഞ്ഞത് മമ്മിക്ക് ശരി ആണെന്ന് തോന്നി, വെറുതെ ശിഹാബ് അങ്കിളിന്റെ മുമ്പിൽ വെച്ച് ഒരു സീൻ ഉണ്ടാക്കിക്കണ്ട എന്ന് കരുതി മമ്മി ഗാർഡനിലേക്ക് ചെന്നു, മമ്മി പതിയെ നടന്നു ഗാർഡനിലേക്ക് പോവുന്നു. ദൂരെ നിന്നു തന്നെ മമ്മി നടന്നു വരുന്ന രംഗം ശിഹാബ് അങ്കിൾ കണ്ടിരുന്നു. മമ്മിയുടെ അരക്കെട്ട് ഇളക്കി ആ ആലില വയറും ഇടുപ്പും കുലുക്കി ഉള്ള മമ്മിയുടെ വരവ് കണ്ട് ശിഹാബ് അങ്കിളിന്റെ കണ്ണുകളിൽ അതുവരെ ഇല്ലാത്ത ഒരു തിളക്കം പ്രത്യക്ഷപെട്ടു. മമ്മിയെ പണ്ട് എപ്പോയോ കണ്ട വ്യക്തത ഇല്ലാത്ത ഓർമ്മ മാത്രം ആയിരുന്നു അങ്കിളിനു ഉണ്ടായിരുന്നത്. മമ്മി അടുത്തേക്ക് എത്തും തോറും അങ്കിളിന് മമ്മിയുടെ സൗന്ദര്യം കൂടുതൽ വ്യക്തമായി കൊണ്ടിരുന്നു. അങ്കിൾ ഒരിക്കലും ഇത്ര പ്രതീക്ഷിച്ചിരുന്നില്ല, അല്ലെങ്കിലും മമ്മി അങ്ങനെ ആയിരുന്നു. എത്ര കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചാലും എത്ര വലിയ താപസൻ ആയിരുന്നാലും മമ്മിയെ ഒറ്റ നോട്ടം കണ്ടാൽ തന്നെ അയാളുടെ തപസ്സ് ഇളകുമായിരുന്നു . മമ്മി പതിയെ വന്നു, ഡാഡിയുടെ പുറകിൽ ആയി നിന്നു.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

16 Comments

Add a Comment
  1. Broo maliyekkal tharavaadd, pinne ithum pls continue

  2. സൂപ്പർ സിറ്റുവേഷൻ. ബാക്കി പെട്ടെന്ന് വരട്ടെ

  3. സൂപ്പർ. തുടരുക.

  4. പാലാക്കാരൻ

    കീപ് ഗോയിങ് ബ്രോ വെൽ ഡോൺ

  5. Magic Malu sir please complete the previous stories

  6. കഥ തുടരട്ടെ മാജിക് ഭായ് ഒപ്പം പണിയും.

  7. M malu story them super

  8. Dear Bro, കഥ നന്നായിട്ടുണ്ട്. ശിഹാബും ദേവികയും തമ്മിൽ മാനസികമായി വളരെ അടുത്തു. അതിനി ശാരീരിക ബന്ധത്തിലേക്ക് നീങ്ങും. ആതിരയും ശിഹാബുമായി സെക്സ് ചെയ്യുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  9. ഫാമിലി ടൂർ

  10. ഉമ്മയുടെ കാമപൂരണം അടുത്ത ഭാഗം ഉണ്ടാവുമോ

  11. എൻ്റെ കാത്തിരുപ്പ് മാളിയേക്കൽ തറവാടിനായണ്

  12. ഫീഡ് ബാക്ക് തരണം എന്ന് പറഞ്ഞത് കൊണ്ട് പറയുകയാണ്. കഥയിൽ ഉടനീളം ഇട്ടിരിക്കുന്ന പടങ്ങൾ ഉണ്ടല്ലോ. എന്തൊരു ബോറാണ് മാഷെ അതേ. നിങ്ങൾക്കൊക്കെ ഒരു സെൻസ് ഇല്ലേ. മെലിഞ്ഞു ഉണങ്ങി പട്ടിണിക്കോലം പോലെ ഇരിക്കുന്ന പെണ്ണുങ്ങളെ ഒക്കെ ആണോ.. ഛെ. സമ്മതിക്കണം. തടിച്ച കുണ്ടി എന്ന്, ഇതിൽ ഏത് സാധനത്തിനാണ് തടിച്ച കുണ്ടി ഉള്ളത്. അപ്പൊ തടിച്ച കുണ്ടിക്കു എന്ത്‌ പറയും. ആലില വയർ .. ഛെ വൃത്തികേട്. തന്റെ തീം മാത്രം കൊള്ളാം, കഥാപാത്രങ്ങൾ രണ്ട് പെണ്ണുങ്ങളും പക്കാ ബോറാണ്.

    1. നിക്ക് ജോനസ്.

      ഏതാണെടാ ഈ വേട്ടാവളിയൻ? Tabu ആണോ സ്ലിം ബ്യൂട്ടി? താൻ തബുവിനെ ആദ്യമായി ആണോ കാണുന്നത്… മാലു യു continue ഇതൊന്നും മൈൻഡ് ചെയ്യേണ്ട.

  13. കൊള്ളാം എത്രയും പെട്ടന്ന് അടുത്ത part പ്രതീക്ഷിക്കുന്നു

  14. അടിപൊളി ബാക്കി ഉടൻ തരു

  15. Super… super… super.. please continue.. please..

Leave a Reply

Your email address will not be published. Required fields are marked *