?മമ്മിയുടെ രഹസ്യ കാമുകൻ? [മാജിക് മാലു] 441

മമ്മി ശിഹാബ് അങ്കിളിനെ ഒന്ന് നോക്കി, അങ്കിൾ മമ്മിയെ നോക്കി ഒന്ന് ചിരിച്ചു മമ്മി തിരിച്ചും. ഡാഡി പെട്ടന്ന് മമ്മിയെ നോക്കിയിട്ട് അങ്കിളിനോട് പറഞ്ഞു.
ഡാഡി : – ആഹ് ഇതാണ് എന്റെ സഹധർമിണി, വലിയ അന്തർജ്ജനം ആണ്. പക്ഷെ ഇപ്പോൾ ഇല്ലവും ഇല്ല ഒരു പുല്ലും ഇല്ല.
അങ്കിൾ : – (മമ്മിക്ക് അങ്കിളിന്റെ മുന്നിൽ വെച്ച് ഡാഡി അങ്ങനെ ഒക്കെ സംസാരിച്ചപ്പോൾ ഭയങ്കരം നാണക്കേട് പോലെ തോന്നി, അത് മമ്മിയുടെ മുഖത്തു കണ്ട ശിഹാബ് അങ്കിൾ ഡാഡിയോട് പറഞ്ഞു) എന്താണ് ദാസ് ഇത്? ദേവിക തന്റെ ഭാര്യ അല്ലേ? (എന്നിട്ട് അങ്കിൾ മമ്മിയെ നോക്കിയിട്ട് പറഞ്ഞു) ദേവിക, ഇവൻ വെള്ളപുറത്ത് ഓരോന്ന് പറയുന്നത് ആണ് നീ കാര്യം ആക്കേണ്ട.
മമ്മി : – (മമ്മി അങ്കിളിനെ നോക്കി പതിയെ ചിരിച്ചു കൊണ്ട് മുഖം കൊണ്ട് ഡാഡി കാണാതെ സാരമില്ല എന്ന് ആംഗ്യം കാണിച്ചു, എന്നിട്ട് ഡാഡിയോട് എന്ന പോലെ ചോദിച്ചു) എന്തെങ്കിലും ആവശ്യം ഉണ്ടോ?
ഡാഡി : – ആഹ് നീ പോയി ഡിന്നർ റെഡി ആക്ക്, ശിഹാബ് കഴിച്ചിട്ടേ പോവൂ.
അങ്കിൾ : – (അത് കേട്ട് അങ്കിൾ മമ്മിയെ നോക്കി പറഞ്ഞു) ഹേയ് ദേവിക ഇവൻ വെറുതെ ഓരോന്ന് പറയുന്നത് ആണ് എനിക്ക് ഡിന്നർ ഒന്നും വേണ്ട കേട്ടോ.
മമ്മി : – സാരമില്ല ശിഹാബ്ക്കാ ഞാൻ ഉണ്ടാക്കാം.
ഡാഡി : – അതേ…. അവൾ ഉണ്ടാക്കും നീ കഴിച്ചിട്ട് പോയാൽ മതി.
അങ്കിൾ : – (സീറ്റിൽ നിന്നും എഴുനേറ്റു കൊണ്ട് ഡാഡിയോട് പറഞ്ഞു) ഇനി ഞാൻ ഇവിടെ നിന്നാൽ ഇവനെ തല്ലേണ്ടി വരും ദേവിക, അത് കൊണ്ട് ഞാൻ പോവുകയാണ്. (എന്നിട്ടു ഡാഡിയോട് ഓർമിപ്പിച്ചു) അപ്പോൾ നീ നാളെ കാലത്ത് ഹോട്ടലിലേക്ക് വാ, നമുക്ക് ബാക്കി കാര്യങ്ങൾ സംസാരിക്കാം.
അതും പറഞ്ഞു, ശിഹാബ് അങ്കിൾ ഡാഡിയോട് യാത്ര പറഞ്ഞു മമ്മിയെ വിളിച്ചു കൊണ്ട് വീടിന് അടുത്തേക്ക് നടന്നു. ഡാഡി വീണ്ടും അടി തുടർന്നു. മമ്മിയും അങ്കിളും ഒരുമിച്ചു വീടിന്റെ പോർച്ചിൽ നിർത്തി ഇട്ട അങ്കിളിന്റെ കാറിനു അടുത്തേക്ക് നടന്നു. മമ്മി അങ്കിളിനോട് പറഞ്ഞു.
മമ്മി : – ഷിഹാബ്‌ക്കാ ഞാൻ ഫുഡ്‌ ഉണ്ടാക്കാം, കഴിച്ചിട്ട് പോവാം.
അങ്കിൾ : – വേണ്ട ദേവിക, അവിടെ ഹോട്ടലിൽ ഫുഡ്‌ ഒക്കെ റെഡി ആണ് എനിക്ക്.
മമ്മി : – ഹ്മ്മ് പിന്നെ സോറി, ദാസേട്ടൻ ഇപ്പോൾ ഇങ്ങനെ ആണ് ഒന്നും വിചാരിക്കരുത്.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

16 Comments

Add a Comment
  1. Broo maliyekkal tharavaadd, pinne ithum pls continue

  2. സൂപ്പർ സിറ്റുവേഷൻ. ബാക്കി പെട്ടെന്ന് വരട്ടെ

  3. സൂപ്പർ. തുടരുക.

  4. പാലാക്കാരൻ

    കീപ് ഗോയിങ് ബ്രോ വെൽ ഡോൺ

  5. Magic Malu sir please complete the previous stories

  6. കഥ തുടരട്ടെ മാജിക് ഭായ് ഒപ്പം പണിയും.

  7. M malu story them super

  8. Dear Bro, കഥ നന്നായിട്ടുണ്ട്. ശിഹാബും ദേവികയും തമ്മിൽ മാനസികമായി വളരെ അടുത്തു. അതിനി ശാരീരിക ബന്ധത്തിലേക്ക് നീങ്ങും. ആതിരയും ശിഹാബുമായി സെക്സ് ചെയ്യുമോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  9. ഫാമിലി ടൂർ

  10. ഉമ്മയുടെ കാമപൂരണം അടുത്ത ഭാഗം ഉണ്ടാവുമോ

  11. എൻ്റെ കാത്തിരുപ്പ് മാളിയേക്കൽ തറവാടിനായണ്

  12. ഫീഡ് ബാക്ക് തരണം എന്ന് പറഞ്ഞത് കൊണ്ട് പറയുകയാണ്. കഥയിൽ ഉടനീളം ഇട്ടിരിക്കുന്ന പടങ്ങൾ ഉണ്ടല്ലോ. എന്തൊരു ബോറാണ് മാഷെ അതേ. നിങ്ങൾക്കൊക്കെ ഒരു സെൻസ് ഇല്ലേ. മെലിഞ്ഞു ഉണങ്ങി പട്ടിണിക്കോലം പോലെ ഇരിക്കുന്ന പെണ്ണുങ്ങളെ ഒക്കെ ആണോ.. ഛെ. സമ്മതിക്കണം. തടിച്ച കുണ്ടി എന്ന്, ഇതിൽ ഏത് സാധനത്തിനാണ് തടിച്ച കുണ്ടി ഉള്ളത്. അപ്പൊ തടിച്ച കുണ്ടിക്കു എന്ത്‌ പറയും. ആലില വയർ .. ഛെ വൃത്തികേട്. തന്റെ തീം മാത്രം കൊള്ളാം, കഥാപാത്രങ്ങൾ രണ്ട് പെണ്ണുങ്ങളും പക്കാ ബോറാണ്.

    1. നിക്ക് ജോനസ്.

      ഏതാണെടാ ഈ വേട്ടാവളിയൻ? Tabu ആണോ സ്ലിം ബ്യൂട്ടി? താൻ തബുവിനെ ആദ്യമായി ആണോ കാണുന്നത്… മാലു യു continue ഇതൊന്നും മൈൻഡ് ചെയ്യേണ്ട.

  13. കൊള്ളാം എത്രയും പെട്ടന്ന് അടുത്ത part പ്രതീക്ഷിക്കുന്നു

  14. അടിപൊളി ബാക്കി ഉടൻ തരു

  15. Super… super… super.. please continue.. please..

Leave a Reply

Your email address will not be published. Required fields are marked *