“നീ വലിയ ആളായത്…. ഞാൻ ഓർത്തില്ല… ”
എങ്ങും തൊടാത്ത പോലെ ബീന പറഞ്ഞു…
“നീ പെണ്ണുങ്ങടെ ചന്തിക്കൊക്കെ പിടിക്കുവോ… ?”
അച്ചുവിന്നെ രൂക്ഷമായി നോക്കി മമ്മി പറഞ്ഞു..
അത് കേട്ട് അച്ചുവിന്റെ നാവിറങ്ങിപ്പോയി…
സംശയത്തോടെ കലിച്ച് അച്ചു ശാന്തിയെ നോക്കി..
” ഞാനൊന്നും അറിഞ്ഞില്ലേ….”
എന്ന മട്ടിൽ നെറ്റി ചുളിച്ച് ശാന്തി തിരിഞ്ഞ് നടന്നു…
ചന്തിക്ക് പിടിച്ച കാര്യം കേട്ട് അച്ചുവിന്റെ മുഖം അരിശം കൊണ്ടും ചമ്മൽ കൊണ്ടും കറുത്ത് കരുവാളിച്ചു..
തുടരും
നീലുവിന്റെ സമൂസ അല്ല പൊന്നൂ.. ദോശ..
ബാക്കി കൂടി വായിച്ച് അഭിപ്രായം പറയുമല്ലോ..?
നന്ദി
നീലുവിൻ്റെ സമൂസ ഓർക്കുന്നോ. Missing those days