മമ്മി 3 [Benhar] 577

പള്ളിയിൽ നിന്നും പുറത്തു ഇറങ്ങിയ ഡെയ്സിയുടെ മുന്നിൽ നിഖിൽ നില്കുന്നു. മമ്മി വെള്ളി ആഴ്ച പള്ളിയിൽ വരുന്നത് അറിയാവുന്ന നിഖിൽ നേരത്തെ അവിടെ എത്തിയിരുന്നു. ഇതു അല്ലാതെ വേറെ ഒരു മാർഗം ഇല്ല മമ്മിയെ കാണാൻ എന്നു അവനു നന്നായി അറിയാം.

മമ്മിയെ കണ്ട നിഖിൽ അടുത്തേക്ക് വന്നു. മമ്മിയോട് നിഖിൽ പറഞ്ഞു സംസാരിക്കാൻ ഉണ്ടന്നു. നമുക്ക് അങ്ങോട്ടു മാറി നിന്നു സംസാരിച്ചാലോ എന്നു.

മമ്മി ദേഷ്യത്തിൽ അവനോടു പറഞ്ഞ “ഞാൻ അന്നേ പറഞ്ഞതല്ലേ അന്നതോടെ എല്ലാം കഴിഞ്ഞു എന്നു. എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല”.

നിഖിൽ “മമ്മി ഞാൻ വന്ന കാര്യം ഒന്നു കേൾക്കു എനിട്ട്‌ ഞാൻ പൊയ്ക്കോളാം”.

മമ്മി “എനിക്ക് ഒന്നും കേൾക്കണ്ട”.

നിഖിൽ “ ഞാൻ പറയാൻ വന്ന കാര്യം ഒന്നു കേൾക്കു. മമ്മിക്കു എന്നോട് ദേഷ്യം ഉണ്ടന്നു അറിയാം. പക്ഷെ ഒരു 5 മിനിറ്റ് എനിക്ക് താ അങ്ങോട് മാറി നിൽകാം”.

ഡെയ്സി പറ്റില്ല എന്നു പറഞ്ഞു നോക്കി പക്ഷെ നിഖിൽ വിടുന്ന ലക്ഷണം കാണുന്നില്ല എന്നു മനസിലായപ്പോൾ. എന്താണ് എന്നു വെച്ചാൽ പറഞ്ഞിട്ട് പോട്ടെ എന്നു വെച്ചു അവന്റെ കൂടെ ചെന്നു.

അടുത്തു ഉള്ള കടയിലേക്ക് ആണ് അവൻ ചെന്നത്. നിഖിൽ പോയി അടുത്തു കണ്ട ടേബിളിൽ ഇരുന്നു മമ്മിയോട് ഇരിക്കാൻ പറഞ്ഞു. വൈറ്റെർ വന്നപ്പോൾ നിഖിൽ ഒരു ലൈo പറഞ്ഞു. മമ്മിയോട് ചോദിച്ചപ്പോൾ ഒന്നും വേണ്ട എന്ന പറഞത്. അവൻ വെയ്റ്ററോട് 2 ലൈo എടുക്കാൻ പറഞു.

വൈറ്റെർ പോയപ്പോൾ മമ്മി നിഖിലിനോട് കാര്യം പറയാൻ പറഞ്ഞു.

നിഖിൽ “ഞാൻ പറയുന്നത് സൂക്ഷിച്ചു കേൾക്കണം.ആന്റിയെ എനിക്ക് നന്നായി അറിയാം. ആന്റി ചാടി കേറി ഒന്നും പറയരുതെ. ആന്റി ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി. “ എന്നു പറഞ്ഞു പോക്കെറ്റിൽ നിന്നും ഒരു ബോക്സ്‌ എടുത്തു തുറന്നു കാട്ടി.

അതു കണ്ട ഡെയ്സി ഇതു എന്താണ് എന്നു ചോദിച്ചു.

നിഖിൽ “ഇതു മമ്മിക്കു ഉള്ളതാണ് സണ്ണി തന്നതാണ്”.

The Author

Benhar

27 Comments

Add a Comment
  1. Bro 4th എഴുതുമോ ❤️❤️???

  2. Next part evde bro… Waiting aanu

  3. നൈസ് story ആരുന്നു മകൻ അറിയാതെ വീട്ടിൽ വെച്ചുള്ള കളിയൊക്കെ പ്രതീക്ഷിക്കുന്നു

  4. Super bro ???

    1. താങ്ക്സ് ബ്രോ

  5. ജീവിതം ആയി സമയം തോന്നിയ കഥ

  6. സൂപ്പർ

  7. Benhar Bro kada super ,
    Appaneyum Moneyum adima akkumoo
    waiting for next part….

  8. Bro kidu, late akathe next part edanne ?…

  9. സഞ്ജു ഒരു പാർട്ട് കൂടി എഴുതു പ്ലീസ് സഹോദരാ

  10. Sunny chilappozhokke Roy aayi maarunnund. Athozhichaal super.

    1. ഇന്ന് നിനക്കായ്‌ ഞാൻ പെയ്തിറക്കി ?

  11. Oru reksha illa bro poli eadhuth ithra nalla story vayichittila vere leve

      1. എനിക്ക് ഇതുപോല്ലേയള്ള അനുഭവം ഉണ്ട് ശരിക്കും എന്റെ കഥ

  12. Beena. P(ബീന മിസ്സ്‌ )

    മോശമല്ല കുറേയേറെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു.
    ബീന മിസ്സ്‌.

  13. സെയിം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *