മനക്കൽ ഗ്രാമം 10 [Achu Mon] 444

എന്റെ മനസ്സിൽ ലഡു പൊട്ടി … അത് മതി… ഞാൻ അകത്തേക്ക് കയറുമ്പോൾ അവൻ പുറത്തേക്ക് വരട്ടെ… ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു…

ഭട്ടതിരിപ്പാട് : എന്നാൽ അങ്ങനെ ആകട്ടെ.. അതിനുള്ള ഏർപ്പാട് ചെയ്യുക….

ചെറിയ നമ്പൂതിരി മുകളിലെ നിലയിൽ ഏന്തി വലിഞ്ഞു കയറി ചെന്ന്… കുറച്ചു കഴിഞ്ഞപ്പോൾ… മുകളിൽ നിന്നെ മനോജിന്റ് ഉച്ച കേൾക്കാം.. വേറെ എന്തൊക്കയോ ശബ്ദവും കേൾക്കാം…

കുറച്ചു നേരം കഴിഞ്ഞപ്പോൾ എല്ലാം ശാന്തമായി.. പണിക്കാരികൾ കുറെ സാധനങ്ങൾ താഴേക്ക് കൊണ്ട് വന്നു… കൂടെ വിർത്തുകെട്ടിയ മുഖവുമായി മനോജ്ഉം താഴേക്ക് വന്നു… ആരെയും നോക്കാതെ അവൻ അവനു കൊടുത്ത മുറിയിലേക്ക് കയറി പോയി…

പണിക്കാരികൾ മുറി മുഴുവൻ വൃത്തിയാക്കി…

അങ്ങനെ ഞാൻ മനയിൽ എന്റെ പൊറുതി തുടങ്ങി….

ഭട്ടതിരിപ്പാട് 2 ശിങ്കിടികളെ, പിന്നെ ഒരു ആയയെയും എന്റവശ്യത്തിന് അവിടെ നിറുത്തി… എന്തേലും ആവശ്യമുണ്ടേൽ അവരെ അറിയിച്ച മതി എന്ന പറഞ്ഞിട്ട് അദ്ദേഹം തിരിച്ചു..പോയി…

ഞാൻ മുറിയിൽ കയറി ക്ഷിണം കൊണ്ടുറങ്ങി പോയി… വൈകുന്നേരം ആയ എനിക്ക് ഭക്ഷണം കൊണ്ട് വെയ്ക്കുമ്പോഴാണ് ഞാൻ ഉണരുന്നത്… ഞാൻ പോയി മുഖവും കഴുകി ഭക്ഷണവും കഴിച്ചു.. പതുക്കെ മുറിയുടെ പുറത്തേക്കിറങ്ങി… പുറത്തെങ്ങും ആരെയും കാണാത്തതു കൊണ്ട് ഞാൻ മട്ടുപ്പാവിലേക്ക് ചെന്നു… കുറച്ചു നേരം അവിടിരിക്കാമെന്നു കരുതിയാണ് ചെന്നത്…

പക്ഷെ ചെന്നകയറിയത് ചെറിയമ്മയുടെ വായിലോട്ടാണ്…

അവരുടെ പയ്യനെ അടിച്ചു പരുവമാക്കിട്ട് അവനെ അവന്റെ മുറിയിന്നെ ഇറക്കി വിട്ടതിന്റെ ചൊരുക്ക് കാണും …

The Author

33 Comments

Add a Comment
  1. എന്താണ് ബ്രോ നിങ്ങളും പാതി എഴുതി നിർത്തിയോ.. തുടരും എന്ന ഒരു update എങ്കിലും തന്നാൽ കാത്തിരിക്കുന്നതിന് ഒരു അർത്ഥമുണ്ട്..

  2. എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ ബ്രോ

  3. നിർത്തി കളയല്ലേ…. വേഗം വരൂ അച്ചു

  4. Broo bakki evidee

  5. Bro adutha part enu varum

  6. മച്ചാനെ കളി ഒന്ന് വിഷദികരിച്ച എഴുതു… ഓടിച്ചു വിടല്ലേ… എന്നാലേ വിടാൻ ഒക്കെ ഒരു മൂഡ് varollu

  7. Bro മറ്റു മനയ്ക്കലെ ആണുങ്ങളെയും ലക്ഷ്മിയുടെയും അമ്പിളിയുടെയും ഒക്കെ മുന്നിൽ വെച്ച് കോണകമഴിപ്പിച്ച് നാണം കെടുത്തുന്ന പോലെയും അത് കണ്ട് അവർ കളിയാക്കി ചിരിക്കുന്ന പോലെയും ഒരു സീൻ എഴുതാമോ അഭ്യർത്ഥനയാണു.
    മറുപടി പ്രതീക്ഷിക്കുന്നു

  8. Super broo aduthath peg kuduthal undayikottatta
    Pramanni marude munil ninu avarude baryamareyum makaleyum marumakaleyum Avan villichu kondu ponnam
    Avan avishyapettal ethiru parayan pattatha pole avannam
    Brok patumegi kurachu pere vachu mulapal kudikunathum karakunathum oke vishathamayi eyuthumo

    1. Broo bakki enu varum

    2. Bro adutha part enu varum

  9. നന്ദുസ്

    സൂപ്പർ.. ഇനി അച്ചൂട്ടന്റെ കളികളുടെ തൃശ്ശൂർപ്പൂരം… ❤️❤️❤️

    1. ❤️❤️❤️❤️❤️❤️❤️❤️

  10. Kuduthal kalikalum ayittu varuka

  11. ആഹാ പൊളപ്പൻ കഥ 👌, അവൻ അടിച്ചടിച്ചു കേറിവരട്ടെ 😂👍👍👍

    1. thirchayayum… avan adichu kayari varum…

  12. അടിപൊളി ഇനി കളികൾ മാത്രം ❤❤❤❤❤❤❤❤പെട്ടന്ന് വരണം

    1. Vegam kondu varan shremikkam…

  13. പൊന്നു.🔥

    വൗ….. നെരിപ്പൻ….. കളികളുടെ ആറാട്ടിനായ് കാത്തിരിക്കുന്നു.
    എത്രയും പെട്ടന്ന് ഒരു 100+ പേജുമായ് വരണേ…..❤️

    😍😍😍😍

    1. Try cheyyam pages kuttan…❤️❤️❤️❤️

  14. Aaha adipoli 🫵✨😍

  15. സബാഷ് അടിപൊളി സ്റ്റോറി എല്ലാം സൂപ്പർ

      1. Evde bro…kaathirunnu maduthu

  16. ഇന്ട്രെസ്റ്റിംഗ്. വളരെ നല്ല തീമും അതിനോട് നീതി പുലർത്തുന്ന എഴുത്തുകാരനും ❤️❤️❤️

    1. Thanks Gujalu for your support….

      1. Broo adutha part pettan kondvaroooo🥹🥹

  17. പൊന്നു.🔥

    ങാ…… വന്നല്ലോ……
    ഇനി വായിച്ച് വന്നിട്ട് എഴുതാട്ടോ…..♥️

    😍😍😍😍

    1. Thanks Ponnus….

Leave a Reply

Your email address will not be published. Required fields are marked *