ആരും ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടപ്പോൾ…
ഞാൻ ചെയ്തതും, നിങ്ങളോട് ചെയ്യുന്നതും തെറ്റാണ് എന്ന നിങ്ങൾക്ക് തോന്നുണ്ടോ.. അങ്ങനാണേൽ ഞാൻ തിരുത്താൻ തയാറാണ്.. ഞാൻ തലതാഴ്ത്തികൊണ്ട് പറഞ്ഞു..
പക്ഷെ പിന്നെ,.. എനിക്കി നാട്ടിൽ നില്ക്കാൻ പറ്റില്ല..
അവസാനത്തെ വാക്ക് പറഞ്ഞത് ഇത്തിരി കുടി പോയെന്ന് എനിക്ക് മനസ്സിലായി..
ആതിരായാണ് ആദ്യമേ പ്രതികരിച്ചത്..
അപ്പോൾ അതാണ് നിന്റെ മനസ്സിലിരിപ്പ്.. എല്ലാം കഴിഞ്ഞ നിനക്ക് നിന്റെ മൂട്ടിലെ പൊടിയും തട്ടി പോകാമല്ലോ.. അവൾ വിതുമ്പാൻ തുടങ്ങി…
ഞാനും വല്ലാതെ ആയി.. ഞാൻ ചെന്ന് അവളോട്…
എടി ഞാൻ അങ്ങനല്ല ഉദേശിച്ചത്.. എനിക്ക് നിങ്ങളെ വിട്ടു പോകാൻ പറ്റുമോ.. നീ എന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്കിക്കേ.. നാളെ ഞാൻ ചെല്ലുമ്പോൾ ശ്രീലക്ഷ്മിയും കൂട്ടുകാരും എങ്ങനാണ് എന്നോട് പെരുമാറാൻ പോകുന്നതെന്നറിയില്ല.. അവർ മനോജ്ഉം ശ്രീകലയും ചെയ്തപോലെയാണ് പ്രതികാരം ചെയുന്നതെങ്കിൽ….
ഞാനിപ്പോ എന്റെ മനസ്സിനും മനഃസാക്ഷിക്കും ഇടയിലാണ്.. എന്റെ മനസിൽ നിങ്ങളാണ്, നിങ്ങളുടെ കൂടെയുള്ള നിമിഷങ്ങളാണ്.. എന്റെ മനസാക്ഷിക്ക് മുന്നിൽ ഞാനൊരു കുറ്റക്കാരനാണോ എന്നുള്ള തോന്നലും, നിങ്ങളെയൊക്കെ എന്റെ സന്തോഷത്തിനായിട്ടും, സുഖത്തിനായിട്ടും ഉപയോഗിക്കുകയാണോ എന്നുള്ള ഒരു സംശയം എനിക്കുണ്ട്..
അത് കൊണ്ട് പറഞ്ഞു പോയതാണ്..ഞാൻ ചെയുന്നത് തെറ്റാണ് എന്ന നിങ്ങൾ പറഞ്ഞാൽ.. ഞാൻ ഇവിടെ നില്ക്കാൻ യോഗ്യനല്ല.. എന്റെ മനസാക്ഷിക്ക് മുന്നിൽ എനിക്ക് പിടിച്ചു നില്ക്കാൻ പറ്റില്ല.. അതെന്ന് എന്നെന്നും വേട്ടയാടും..
സഹോ.. സൂപ്പർ.. ഈ പാർട്ടും പൊളിച്ചു… നല്ല അടിപൊളി ഫീൽ ആരുന്നു.. ഇനി പകയുടെ സമയമാണല്ലേ… ഒരു കാര്യം അച്ചുട്ടനാണ് ഹീറോ അപ്പോൾ അവനു ഒന്നും സംഭവിക്കാൻ പാടില്ല.. മനോജിന് വീണ്ടും പണികൊടുക്കണം… ശ്രീലക്ഷ്മിയേയും കളിച്ചു പൂ… പൊട്ടിച്ചു കയ്യിൽ കൊടുക്കണം അനങ്ങാൻ വയ്യാത്ത രീതിയിൽ ആക്കണം..
പിന്നെ ലക്ഷ്മിയാണ് താരം
നല്ല ബോൾഡ് കഥാപാത്രം..അമ്പിളിയും അതുപോലെ തന്നെയാണ്…
അടുത്തപ്പാർട്ടിൽ ശ്രീലക്ഷ്മിയുടെയും കൂട്ടുകാരികളുടെയും പൂറു കലക്കികൊടുക്കണം..
തുടരൂ സഹോ… ❤️❤️❤️❤️
Thanks Bro…. sathyam paranjal preplanned ayittalla ie kadha ezhuthunath… ezhuthi varunna ozhukkinanusarichu ezhuthi pokunathanne..
Thanks for your support bro…
So nice bro
സൂപ്പർ ഇനിയും thudaranam
Nice story .nayakane korchu kudi powerful akkane. Kattan heroism ee kathayil venam
shremikkam bro…
Thanks for you support
Super aduthath peg kutti pettanu ponotte
adutha part almost thirnirikkukyane… Monday or tuesday idam…
ഹോ ഇന്നത്തെ സ്പ്രേ എന്നുണ്ടെങ്കിൽ അവളുമാരെ എല്ലാത്തിനെയും തുറിച്ചു വീട്ടേനെ അല്ലെ
Thanks bro for your support….
❤️😍
love u too….
ഇത് വരെ കഴിഞ്ഞത് സൂപ്പർ.
അടുത് വരുന്ന കൂട്ടകളിക്കായ് കാത്തിരിക്കുന്നു.
എത്രയും പെട്ടന്ന് വരണേ….♥️
😍😍😍😍
on the way…