മനക്കൽ ഗ്രാമം 6 [Achu Mon] 1292

ഞങ്ങൾ ചെന്നപ്പോൾ 2 3 പണിക്കാർ അടക്ക എല്ലാം എടുത്ത് ഒരു സൈഡിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.. അവിടെ ഒരു കയർ കട്ടിലുണ്ട് പണിക്കാർ വിശ്രമിക്കുനതിവിടെയാണ്…

അച്ഛൻ : അവർ ഇന്ന് വരും, ഇന്ന് തൊട്ട് അവർ പോകുന്നത് വരെ നീ ഇവിടെ കിടന്നോ.. അവർക്ക് രാത്രിയിൽ എന്തേലും ആവശ്യമുണ്ടേൽ ആരേലും ഇവിടെ വേണ്ടേ.. അവർക്ക് ഇവിടെങ്ങും വലിയ പരിചയമില്ലാത്തതല്ലെ ….

ഞാൻ : ഞാൻ ഒറ്റക്കോ..

അച്ഛൻ : അതിനു നീ എന്തിനാ പേടിക്കുന്നെ.. അപ്പുറത്തെ മാടത്തിൽ കുഞ്ഞപ്പനോ, ചെല്ലപ്പനോക്കെ ഉണ്ടല്ലോ.. എന്തേലും ആവശ്യമുണ്ടേൽ അവരെ വിളിച്ച മതി..

പിന്നെ ഞാൻ പേടിക്കാതെ.. ഇവരെല്ലാം കുടി എന്നെ എന്തേലും ദേഹോപദ്രവം ഏല്പിക്കുമോന്നു ഓർത്തു എനിക്ക് നല്ല ഭയം ഉണ്ട്.. അപ്പുറത്തെ മാടം എന്നുപറഞ്ഞാൽ 1 ഫർലോങ് അപ്പുറത്താണ്, ഞാൻ അലറി വിളിച്ചാലും അവിടെ വരെ കേൾക്കുമൊന്ന് തോന്നുന്നില്ല.. അതിലും അടുത്താണ് മന.. അച്ഛനോട് എതിർത്ത് പറയാൻ പറ്റാത്തത് കൊണ്ട് ഞാൻ അച്ഛൻ പറയുന്നത് കേട്ട് നിന്നു… അച്ഛനും പണിക്കാരുടെ കൂടെ കുടി എനിക്ക് കിടക്കാനുള്ള സ്ഥലം ശെരിയാക്കി..

ഉച്ചയായപ്പോൾ വലിയ നമ്പൂതിരിയും, ശ്രീലക്ഷ്മിയും, ചെറിയ നമ്പൂതിരിയും എല്ലാം കുടി പോയി അവരെ കൂട്ടികൊണ്ട് വന്നു.. അന്നത്തെ സംഭവത്തിന് ശേഷം മനോജിനെ പുറത്തേക്കൊന്നും കാണാനില്ലായിരുന്നു.. ഇവർ വന്നപ്പോൾ ആണ് പിന്നെ ഞാൻ അവനെ കാണുന്നത്..

കുട്ടുകാർ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ശ്രീലക്ഷ്മിയുടെ 2 3 പെൺ സുഹൃത്തുക്കൾ ആകും വരുന്നതെന്ന്.. ഇതിപ്പോ 8 പേരുണ്ട് 4 ആൺപിള്ളാരും, 3 പെൺപിള്ളേരും..

The Author

33 Comments

Add a Comment
  1. തമ്പുരാൻ

    Superb❤️

  2. കൊച്ചപ്പൻ

    കഴിഞ്ഞ കാലത്തെ സംഭവങ്ങൾ. ഞങ്ങളുടെ ചെറുപ്പകാലവും. കുന്നുംപുറത്തേ ഗുഹ അല്ലായിരുന്നു. സംഭവം നടന്നത് തൃശ്ശൂർ ജില്ലയിലെ ഒരു നാട്ടിന്‍പുറം. ഒരാള്‍ക്ക് പകരം മൂന്നാല് കൗമാരക്കാർ. മനകൾ നിറഞ്ഞ ഒരു നാട്. വയലുകളും കനാലുകളും. മനയ്ക്കലേ പണിക്കാരും കമ്മ്യുണിസ്റ്റ്‌ വിപ്ലവം നടന്ന ഒരു നാട്

  3. കൂളൂസ് കുമാരൻ

    Adipoli

    1. Thanks bro for your support

    1. Thanks bro for your support

  4. Nice ❤✌️✌️❤

    1. Thanks bro for your support

    2. Bro adipoli nammudea nayakanttea aduth oruthanum Ethan Padilla Avan adich polikkatt

  5. അടിപൊളി സ്റ്റോറി യാണ് കേട്ടോ ഇതെല്ലാം മുൻ കാലങ്ങളിൽ നടന്ന കഥയാണ് സെരിക്കും 👍👍👍

    1. pazhya kurachu informations vechannu kadha develop cheythirikkunath.. but kadhayude flowkkanusarich anukalika rithil merge cheythu parayunnu enne ullu… ennallalle kadha intresting aku…

  6. Bro Katha super 👌 ayittu varunnd.bro pinne kidiyile pennugale a kizhaganmarkku kodukanda avaru heroku vedi ollathanu

    1. kadhayude ozhikkinanusarichu kondu pokan ann shremikkunathu….

  7. കിടിലൻ കഥ…

    യുദ്ധത്തിൽ നായകന്റെ വിജയം ഒരൊന്നൊര വിജയമായിരിക്കണം… അടുത്ത ഭാഗത്തിൽ അവളുമാരുടെ എല്ലാ അഹങ്കാരവും തീരണം..

  8. അവന്റെ പവർ എന്താണ് അവർ അറിയട്ടെ അതാണ് വേണ്ടത് ❤

    1. Thanks for your support bro…

  9. Bro nice 👍 nirtalle nallath ellm pakuthik vech povara pathive

    1. illa..climaxude adichitte adutha kadhaye patti chindikku…

  10. നന്ദുസ്

    Waw.. സൂപ്പർ.. ഈ പാർട്ടും പൊളിച്ചു…
    അച്ചുട്ടൻ പൊളിയാണ്.. അവൻ ആരുടെ മുൻപിലും തല കുനിക്കരുത്.. അവള്മാർ 4 പേരെയും എടുത്തിട്ട് കളിച്ചിട്ട് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിൽ ആക്കണം.. അവസാനം അവള്മാർ അവരുടെ കൂട്ടുകാരന്മാരെ അടിച്ചോടിച്ചു വിട്ടിട്ടു അച്ചൂട്ടന്റെ കാൽക്കിഴിൽ വരണം..
    സഹോ… ങ്ങടെ എഴുത്തിൽ ഒരു കുഴപ്പവുമില്ല.. ഒരു ലാഗുമില്ല.. നല്ലരീതിയിൽ തന്നെയാണ് കഥ മുന്നോട്ടു പോകുന്നത്..
    Keep going സഹോ..
    പെട്ടെന്ന് അടുത്ത പാർട്ട്‌ തരു.. ❤️❤️❤️❤️❤️

    1. thanks nandoos bro.. real motivator…

      shremikkam bro…

  11. ഗുജാലു

    അടിപൊളി ഒരു വാണം വിട്ട സുഖം💧. വേഗം തരണേ അടുത്തതു ❤️

    1. naleyo mattenalethekko idan shremikkam…

  12. Pls next part pettanu venam….

    1. on the way bro…

  13. Achunte sathanam kandu avalumar nettannam

    Kalli kayiyumpo Avan parayunath kekkunavaravannam avalumar

    1. njettichirikkum…

  14. കൊള്ളാം മുന്നോട്ട് പോകുക അവൻ അവരെ തകർത്തു പണ്ണണം ഒരു സാധാരണ കാരന്റെ പവർ അവർ അറിയട്ടെ പാടത്തു പറമ്പിലും പണിയെടുക്കുന്ന ആളുടെ കരുത് അവർ അപ്പോൾ മനസിലാവും അതാണ് വേണ്ടത് ❤

    1. Thanks bro for your support….

  15. പൊന്നു.🔥

    വൗ…. ഇടിവെട്ട്….
    ബാക്കി പെട്ടന്ന് പോരട്ടേ…..

    😍😍😍😍

    1. Thanks Ponnus,

      panipurayilanu nalayo mattanalekko upload akkam…

Leave a Reply

Your email address will not be published. Required fields are marked *