ശ്രീലക്ഷ്മി എന്നെ ഒന്ന് പുച്ഛത്തോടെ നോക്കിട്ട്.. എങ്ങനെ ഉണ്ട് ഞങ്ങളുടെ നാട്..
ഞാൻ രക്ഷപെട്ടു.. അവൾ കൂടുതൽ ചൊറിയാൻ നിന്നില്ല..
അവരിലൊരാൾ : ബ്യൂട്ടിഫുൾ places ആൻഡ് ബ്യൂട്ടിഫുൾ girls
അവരെല്ലാരും കൂടെ ആ പറഞ്ഞയാളെ കളിയാക്കി ചിരിച്ചു… അവർ അവരുടെ ലോകത്തേക്ക് കടന്നു.. ഞാൻ പൊട്ടൻ ആട്ടം കാണുന്നത് പോലെ അവരെ നോക്കി നിന്നു…
ശ്രീകലയെ കണ്ടതോടെ അവരിൽ ഒരാൾ ശ്രീലക്ഷ്മിയോട് : നീ ഞങ്ങളെ ഇവർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നില്ലെ..
കുറുക്കന്റ്- കണ്ണ് കോഴി കൂട്ടിൽ തന്നെ ഞാൻ മനസ്സിൽ പറഞ്ഞു…
ശ്രീലക്ഷ്മി : ഓ, അത് ഞാൻ മറന്നു.. അവൾ ശ്രീകലയെയും മനോജിനെയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.. എന്നിട്ട് ഓരോരുത്തരെ ആയിട്ട് അവൾ ശ്രീകലക്കും മനോജിനും പരിചയ പെടുത്താൻ ആരംഭിച്ചു..
ഞാനും അത് ശ്രദ്ധിക്കാൻ തുടങ്ങി.. വേറെ കാര്യമൊന്നുമില്ല.. അറിഞ്ഞു വെക്കുന്നത് നല്ലതാണ്… എന്തേലും ആവശ്യംവന്നാൽ അറിഞ്ഞിരിക്കാമല്ലോ…
ഞങ്ങൾക്ക് ആരെയും പേര് വിളിക്കാൻ പറ്റില്ല.. തിരുമേനിയെന്നോ, നമ്പൂരിയെന്നോ. കൊച്ചുതംബ്രാന്നൊക്കെയോ വേണം വിളിക്കാൻ. ഞാൻ ആരെയും ഒന്നും വിളിക്കാറില്ല.. എനിക്ക് മടിയാണങ്ങനെ ഒക്കെ വിളിക്കാൻ… ഉവ്വ് , ശെരി ഇങ്ങനെയൊക്കെയുള്ള വാക്ക് ഉപയോഗിച്ച ഞാൻ ഒഴിവാകും.. പിന്നെ ഇവരുമായിട്ടൊന്നും അങ്ങനെ ഇടപെടേണ്ടി വന്നിട്ടില്ല..
ആദ്യത്തെയാൾ ജയൻ, പുള്ളിയുടെ അച്ഛൻ പോലീസിലാണ് വലിയ ഏതോ പൊസിഷനിൽ ആണ് എന്ന എനിക്ക് മനസ്സിലായി
രണ്ടാമത്തെയാൾ രാജൻ, മൂന്നാമത്തയാളുടെ പേര് രജി. ഇവരുടെ അപ്പന്മാർ ബിസിനസ് ആണ്
നാലാമത്തെയാൾ ജോർജ്, അച്ഛൻ വിദേശത്താണ്..
Superb❤️
കഴിഞ്ഞ കാലത്തെ സംഭവങ്ങൾ. ഞങ്ങളുടെ ചെറുപ്പകാലവും. കുന്നുംപുറത്തേ ഗുഹ അല്ലായിരുന്നു. സംഭവം നടന്നത് തൃശ്ശൂർ ജില്ലയിലെ ഒരു നാട്ടിന്‍പുറം. ഒരാള്‍ക്ക് പകരം മൂന്നാല് കൗമാരക്കാർ. മനകൾ നിറഞ്ഞ ഒരു നാട്. വയലുകളും കനാലുകളും. മനയ്ക്കലേ പണിക്കാരും കമ്മ്യുണിസ്റ്റ് വിപ്ലവം നടന്ന ഒരു നാട്
Adipoli
Thanks bro for your support
🔥🔥
Thanks bro for your support
Nice ❤✌️✌️❤
Thanks bro for your support
Bro adipoli nammudea nayakanttea aduth oruthanum Ethan Padilla Avan adich polikkatt
അടിപൊളി സ്റ്റോറി യാണ് കേട്ടോ ഇതെല്ലാം മുൻ കാലങ്ങളിൽ നടന്ന കഥയാണ് സെരിക്കും 👍👍👍
pazhya kurachu informations vechannu kadha develop cheythirikkunath.. but kadhayude flowkkanusarich anukalika rithil merge cheythu parayunnu enne ullu… ennallalle kadha intresting aku…
Bro Katha super 👌 ayittu varunnd.bro pinne kidiyile pennugale a kizhaganmarkku kodukanda avaru heroku vedi ollathanu
kadhayude ozhikkinanusarichu kondu pokan ann shremikkunathu….
കിടിലൻ കഥ…
യുദ്ധത്തിൽ നായകന്റെ വിജയം ഒരൊന്നൊര വിജയമായിരിക്കണം… അടുത്ത ഭാഗത്തിൽ അവളുമാരുടെ എല്ലാ അഹങ്കാരവും തീരണം..
Noted. bro…
അവന്റെ പവർ എന്താണ് അവർ അറിയട്ടെ അതാണ് വേണ്ടത് ❤
Thanks for your support bro…
Bro nice 👍 nirtalle nallath ellm pakuthik vech povara pathive
illa..climaxude adichitte adutha kadhaye patti chindikku…
Waw.. സൂപ്പർ.. ഈ പാർട്ടും പൊളിച്ചു…
അച്ചുട്ടൻ പൊളിയാണ്.. അവൻ ആരുടെ മുൻപിലും തല കുനിക്കരുത്.. അവള്മാർ 4 പേരെയും എടുത്തിട്ട് കളിച്ചിട്ട് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിൽ ആക്കണം.. അവസാനം അവള്മാർ അവരുടെ കൂട്ടുകാരന്മാരെ അടിച്ചോടിച്ചു വിട്ടിട്ടു അച്ചൂട്ടന്റെ കാൽക്കിഴിൽ വരണം..
സഹോ… ങ്ങടെ എഴുത്തിൽ ഒരു കുഴപ്പവുമില്ല.. ഒരു ലാഗുമില്ല.. നല്ലരീതിയിൽ തന്നെയാണ് കഥ മുന്നോട്ടു പോകുന്നത്..
Keep going സഹോ..
പെട്ടെന്ന് അടുത്ത പാർട്ട് തരു.. ❤️❤️❤️❤️❤️
thanks nandoos bro.. real motivator…
shremikkam bro…
Super
Thanks bro…
അടിപൊളി ഒരു വാണം വിട്ട സുഖം💧. വേഗം തരണേ അടുത്തതു ❤️
naleyo mattenalethekko idan shremikkam…
Pls next part pettanu venam….
on the way bro…
Achunte sathanam kandu avalumar nettannam
Kalli kayiyumpo Avan parayunath kekkunavaravannam avalumar
njettichirikkum…
കൊള്ളാം മുന്നോട്ട് പോകുക അവൻ അവരെ തകർത്തു പണ്ണണം ഒരു സാധാരണ കാരന്റെ പവർ അവർ അറിയട്ടെ പാടത്തു പറമ്പിലും പണിയെടുക്കുന്ന ആളുടെ കരുത് അവർ അപ്പോൾ മനസിലാവും അതാണ് വേണ്ടത് ❤
Thanks bro for your support….
വൗ…. ഇടിവെട്ട്….
ബാക്കി പെട്ടന്ന് പോരട്ടേ…..
😍😍😍😍
Thanks Ponnus,
panipurayilanu nalayo mattanalekko upload akkam…