മനക്കൽ ഗ്രാമം 7 [Achu Mon] 430

ഇനിപ്പോ അച്ഛനെ കണ്ടിട്ടെന്തു കാര്യം.. ഞാൻ തിരിച്ചു മാവിന്റെ ചോട്ടിൽ തന്നെ വന്നിരുന്നു..

നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞാൻ ചായ്പ്പിലേക്ക് വന്നു കിടന്നു … അവരെന്തെലും ഉണ്ടേൽ വിളിച്ചോളും.. ഞാൻ എന്തിനാ വെറുതെ കൊതുക് കടി കൊള്ളുന്നത്…

കുറച്ചു കഴിഞ്ഞപ്പോൾ ജോർജ് എന്നെ വിളിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ചെന്നത്…

ജോർജ് : ഡാ കസേരയും ഡെസ്കും എടുത്ത് വെളിയിലോട്ടിട്…

കാര്യം മനസ്സിലായില്ലെങ്കിലും ഞാൻ അതെല്ലാം എടുത്ത് വെളിയിലിട്ടു.. അപ്പോഴത്തേക്കും ബാക്കിയുള്ളവരും വെളിയിലേക്ക് വന്നു.. എല്ലാവരും ഡെസ്‌കിന്നു ചുറ്റും വട്ടം കൂടിയിരുന്നു.. രജി കുറച്ചു വെള്ളവും 4 5 ഗ്ലാസും കൊണ്ട് വെച്ചു..

അപ്പോഴാണ് കാര്യം എനിക്ക് വ്യക്തമായത്.. വെള്ളമടിക്കാനുള്ള പരിപാടിയാണ്.. എല്ലാവരും ക്ഷേത്രത്തിൽ പോയിരിക്കുന്നത് കൊണ്ട് സൗകര്യമായി… ആരും ചോദിക്കാനും പറയാനും വരില്ലല്ലോ…

ഞാൻ പതുക്കെ ചായിപ്പിലോട്ട് നടന്നു.. നമ്മുടെ ആവശ്യമിനിയുമില്ലല്ലോ… അവരായി അവരുടെ പാടായി..

രജി : നീ എവിടെ പോകുവാ

ഞാൻ : അല്ല ഞാൻ ചായിപ്പിൽ കാണും എന്തെങ്കിലും ഉണ്ടേൽ എന്നെ വിളിച്ച മതി..

രജി : നീ ഒരു കോപ്പിലും പോകുന്നില്ല.. നീ ഇവിടെ ഇരി.. ഒരു കസേര ചുണ്ടി കാണിച്ചെന്നോട് പറഞ്ഞു..

ഞാൻ ആകപ്പാടെ ആശയക്കുഴപ്പത്തിലായി…. പ്രത്യകിച്ചു രജി, ഞാനിങ്ങനെ പുളച്ചു നടക്കുന്നത് ഇഷ്ടപ്പെടാത്തൊരു വ്യക്തിയാണ്.. നമ്മളെ ഒക്കെ അടിമകളെ പോലെ കാണുന്ന ആളാണ്.. ആ ആളാണ് എന്നോട് അവരോടു കൂടെ ഇരിക്കാൻ പറയുന്നത് …

The Author

9 Comments

Add a Comment
  1. അടിപൊളി

  2. Kudu broo supper
    Kalli onude vishathamayi eyuthamayirunu pettanu kayinja pole
    Aduthath peg kutti vishathamayi eyuthi vegam ponotte

  3. നന്ദുസ്

    സഹോ.. സൂപ്പർ.. കലക്കി തിമിർത്തു.. ഈ പാർട്ടും.. ഉദ്ദേശിച്ചതിനേക്കാളും ഭംഗിയായിട്ടാണ് ഈ part അവതരിപ്പിച്ചിരിക്കുന്നത്.. ഇനിയിപ്പോൾ അച്ചുട്ടന് കളിയുടെ മേളമായിരിക്കും.. കാരണം അച്ചുട്ടൻ ലക്ഷ്മിയെയും റോസിയെയും എടുത്തിട്ട് പണിതു കണ്ടപ്പോൾ ഇനി വലിയമ്മയും ചെറിയമ്മയും വിളിച്ചു കേറ്റിക്കോളും അച്ചുട്ടനെ…
    മനോജ്‌ ഒരു കോമാളിയാണ് സത്യം പറഞ്ഞാൽ.. മോങ്ങാനിരുന്ന മനോജിന്റെ മണ്ടയിൽ ഉണക്ക തേങ്ങ വീണില്ലേ 😂😂😂😂😂
    സഹോ.. Keep going.. ❤️❤️❤️❤️

    1. Thanks Bro… for your everlasting support…

  4. പൊന്നു.🔥

    ഈ പാർട്ടും പൊളിച്ചൂട്ടോ….
    പക്ഷ പേജ് വളരെ കുറഞ്ഞ് പോയി. അടുത്ത ഭാഗത്തിൽ അത് പരിഹരിക്കണം.♥️

    😍😍😍😍

    1. pariharikkan shramikkam… time kittunathinanusarichan ezhuthunath… azchayil minimum oru part enkilum irakkanam ennu karuthiyannu ezhthunathu… chilappo joli thirakku karanam ezhuthiya athreyum publish akkendi varunathu kondannu.. pages kuranju pokunathu…

      1. Bro story oru Rakshayumilla .👌 aa pottate thalayil thenga vinathu nannayi.avate olla vivaravum poyal mathi. Pinne page kuttanam ketto

  5. കിടു മുന്നോട്ട് പോകുക

    1. Thanks Bro.. for your support

Leave a Reply

Your email address will not be published. Required fields are marked *