നിനക്കു മാത്രമാണ്… നിന്റെ ഉള്ളിലും, ചുറ്റ് പാടിലുമുള്ള എന്റെ സാന്നിധ്യത്തെ തിരിച്ചറിയാൻ സാധിച്ചത്…ഞാൻ ഈ ജനങ്ങളെ ശിക്ഷിക്കുന്നത് നിന്നിലൂടെയാണ്.. നീ അതിനു വേണ്ടി തിരഞ്ഞെടുക്ക പെട്ടവനാണ് … നീ ചെയുന്ന കാര്യങ്ങളിൽ നിനക്കൊരു മനസ്താപവും വേണ്ട.. അത് നിന്റെ നിയോഗം ആണ്…
ഇത്രയും പറഞ്ഞു ആ രൂപം അപ്രത്യക്ഷമായി… ഉടനെ തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു…
ആരൊക്കയോ വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്… നോക്കിയപ്പോൾ വാനര പടയാണ്… എന്നെ തിരക്കി വന്നതാണ്…
ഞാൻ എഴുന്നേറ്റിരുന്നു.. ഇപ്പൊ എന്റെ മനസ്സൊന്നു തെളിഞ്ഞു…. എന്റെ ഉള്ളിലേക്ക് എവിടുന്നോ ഒരു ധൈര്യം വന്നു…
ആതിര എന്റെ അടുക്കൽ വന്നിരുന്നു…
ആതിര : എടാ കാര്യങ്ങൾ അറിഞ്ഞപ്പോഴാ ഞങ്ങൾക്കും സമാധാനം ആയത്… എടാ നിനക്കിപ്പോഴും ദൈവവുമായി സംസാരിക്കാൻ പറ്റുന്നുണ്ടോ….
ഞാൻ : മ്മ… എന്ന് മുളിയതല്ലാതെ മറുപടി പറയാൻ പോയില്ല…
ആതിര : അടുത്ത പ്രാവശ്യം വരുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ കുടി ചോദിക്കണേ….
അപ്പോഴാണ് എനിക്ക് കത്തിയത് ഇനിയും ഇതും പറഞ്ഞു ഓരോരുത്തർ എന്റെ അടുക്കൽ വരും… മൂഞ്ചി… അവരും ഇശ്വരനുമായിട്ടുള്ള ഒരു കണക്ഷൻ തപ്പി നടക്കുവാണ്…. അമ്പലത്തിൽ പോയി പ്രാത്ഥിച്ചിട്ട് കാര്യമൊന്നുമില്ല എന്നാണ്… അപ്പൊ പിന്നെ ഒരു ഡയറക്റ്റ് കണക്ഷൻ കിട്ടിയ ഇവര് വിടുമോ…
ഞാൻ : എടി നമ്പൂതിരി പറഞ്ഞത് കേട്ടില്ലേ… ഞാൻ വെറും നിമിത്തം മാത്രമായിരുന്നു… അത് കഴിഞ്ഞു… ഇനിയും എന്റെ മുൻപിൽ പ്രത്യക്ഷപെടുമോന്നൊരു നിർബന്ധവുമില്ല…
സൂപ്പർ അടിപൊളി കുറച്ച് കൂടെ എയുതമായിരുന്നു
samayam kittathathu kondannu… ie pravashyam shremmikkam…
Kidu
Thanks bro..
Super😍
Thanks bro..
നന്നായിട്ട് ഉണ്ട് ഇനി അവന്റെ തേരോട്ടം ആവണം ❤❤❤❤❤🌹🌹🌹🌹🌹🌹🌹
Thirchyayum…..
സൂപ്പർ കിടുക്കി മച്ചാനെ അവനെ കൃമിയായി കണ്ട മനക്കലെ പെണ്ണുങ്ങൾക്ക് അവൻ കൊച്ചിനെ ഉണ്ടാക്കി കൊടുക്കണം ചെറിയ തമ്പുരാൻ അത് കണ്ട് അന്തം വിടണം പിന്നെ ഓണത്തിന് മുൻപ് അടുത്ത പാർട്ട് ഉണ്ടാകണം അതും ഒരു നൂറ് പേജ് വേണം
ellam sheriyakkam bro…
അച്ചുവിന്റെ തേരോട്ടം തുടരട്ടെ. മനയിൽ അവന്റെ അപ്രമാദിത്വം അവിടുത്തെ സ്ത്രീ ജനങ്ങൾ ലൈംഗികമായി അനുഭവിക്കട്ടെ.
undakum bro… ellam nammukk sheriyakkam…
അങ്ങിന്നെ കളികളുടെ ഒരു ആറാട്ട് വരട്ടെ.
@@@@@@
അല്ല ഉത്തമാ….. ഒരു അഭിപ്രായം പറഞ്ഞോട്ടേ….
പേജിന്റെ എണ്ണം ഒരു 80+ എങ്കിലും ആകാമോ….?
കൊല്ലണ്ട…. ഒന്ന് നോക്കിയാൽ മതി.
ഞാൻ വലിയ പേടിതൂറിയാണ്.
❤️♥️❤️
😍😍😍😍
njan malayalam typingil athra puliyalla… pinne joli thirakku karanam time edukkununde…. page kuttenam ennund.. njna maximum try cheyam….
❤️❤️❤️❤️ U
😅😅
🌹
❤️❤️❤️❤️
Bakki bakam peg kutti pettanu tharanne
udane undakum bro…
Adipoli kidukku super super super super super super super
Eni Avan premannimarudeyum manakaleyum vittil Keri niragatte athinte kude vanarapadayeyum ulpeduthannam
Athopole avarude shabam povan avante kuttikale avar presavikatte angane avarude shabam thiratte
8 pennugal enu paranju (vanarapada)ath aroke annanu parayannam (name)
thanks bro for your support…
8 perude perukalum avarumayittoru round kaliyum ithinodakam kazhinjitunde.. mun bhagangal vayikkan abhyarthikkunnu….❤️❤️❤️❤️
Waw.. സൂപ്പർ… ന്താപ്പോ പറയ്ക ഒന്നും 😂പറയാൻ ഇല്ല കാരണം അത്രയ്ക്ക് മനോഹരമായിരുന്നു ഈ പാർട്ട്.. ഇനി അച്ചൂട്ടന്റെ തേരോട്ടം കാണാൻ കാത്തിരിപ്പു… തുടരുന്നു…. ❤️❤️❤️❤️❤️❤️
തുടരൂ saho… ❤️❤️❤️❤️
❤️❤️❤️❤️ nandoos for your support………..
രണ്ടാമത്തെ വരിയിലെ “ഇവയാണ്” എന്നത് “ഇറങ്ങിയാണ്” എന്ന് തിരുത്തി വായിക്കാൻ അപേക്ഷ.
Thanks bro for the correction………❤️❤️
നീണ്ട ബ്രേക്ക് ആകരുതേ! അടുത്ത ഭാഗം എത്രയും പെട്ടന്ന് തരണേ. അത്രയും ഹൃദയത്തിലേക്ക് ഇവയാണ് വായിക്കുന്നത്. കഥ വായിക്കുമ്പോൾ നമ്മൾ ആ നാട്ടിലെ ഓരോ കഥാപാത്രങ്ങളായും മാറുന്നു.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
illa bro ethrayum pettannu upload akkam…