മനക്കൽ ഗ്രാമം 9 [Achu Mon] 474

കുട്ടത്തിൽ ഒരു പ്രമാണി : അതിപ്പോ എല്ലാടത്തും നടക്കുന്നതല്ലേ… അവരവരുടെ ഉന്നമനത്തിനു വേണ്ടി അല്ലെ എല്ലാവരും ശ്രമിക്കു…

ബ്രെഹ്മദത്തൻ നമ്പൂതിരി തലയൊന്നുഴിഞ്ഞു എന്നിട്ട് തുടർന്നു : പിടിച്ചു പറിക്കാരും കള്ളനും കൊലപാതകിയുമൊക്കെ അവരവരുടെ ഉന്നമനത്തിനു വേണ്ടിയാണ് ഇതൊക്കെ ചെയുന്നത് … അപ്പൊ അവർ ചെയ്യുന്ന കുറ്റം കുറ്റമല്ലാതാകുന്നുണ്ടോ…

പ്രമാണി : തിരുമേനി എന്താണ് പറഞ്ഞു വരുന്നത്…

നമ്പൂതിരി : അധികാരം കൈയിൽ വന്നപ്പോൾ, അവർ ഈശ്വരനെ മറന്നു…

അന്നത്തെ കാലത്തു വേട്ടക്ക് പോകുന്ന ഒരു പതിവ് സായ്പ്പിന്മാർക്കുണ്ടായിരുന്നു, കൂടെ നാട്ടിലെ തമ്പ്രാക്കന്മാരും പോകുമായിരുന്നു.. സായ്പ്പിൻമാർ ഭക്ഷണത്തിനും വിനോദത്തിനുമാണ് വേട്ടക്ക് പോയിരുന്നെങ്കിൽ, തമ്പുരാക്കന്മാർ അഭിമാനത്തിനും വിനോദനത്തിന്നു വേണ്ടി മാത്രമായിരുന്നു വേട്ടക്ക് പോയിരുന്നത്…

പോകെ പോകെ അതിൽ അത്ര വിനോദം തോന്നാത്ത തമ്പ്രാക്കന്മാർ മൃഗങ്ങൾക്ക് പകരം മനുഷ്യരെ വേട്ടയാടാൻ തുടങ്ങി… അതിനു കുറ്റവാളികൾ എന്ന മുദ്ര കുത്തിയ പാവങ്ങളെ അവർ വേട്ട മൃഗങ്ങൾ ആക്കി…

ഏതേലും തമ്പുരാനെ അപ്രീതി ഉണ്ടായല്ലോ, അല്ലെങ്കിൽ ഏതെങ്കിലും പെണ്ണിനോട് പുതി തോന്നിട്ട് അവർ സമ്മതിക്കാതിരുനല്ലോ അവരെയും അവരുടെ കുടുംബത്തെയും കുറ്റവാളികൾ ആയി മുദ്ര കുത്തും… അതിനു പ്രത്യകിച്ചു കാരണം ഒന്നും വേണ്ട…

അവരെ രക്ഷിക്കാനെന്ന വ്യാജേനെ കാട്ടിലോട്ട് ശിങ്കിടികൾ മുഖന്തരം കയറ്റി വിടും… എന്നിട്ട് തമ്പുരാക്കന്മാർ അവരെ വേട്ടയാടും…

The Author

27 Comments

Add a Comment
  1. സൂപ്പർ അടിപൊളി കുറച്ച് കൂടെ എയുതമായിരുന്നു

    1. samayam kittathathu kondannu… ie pravashyam shremmikkam…

  2. കൂളൂസ് കുമാരൻ

    Kidu

  3. നന്നായിട്ട് ഉണ്ട് ഇനി അവന്റെ തേരോട്ടം ആവണം ❤❤❤❤❤🌹🌹🌹🌹🌹🌹🌹

  4. സേതുപതി

    സൂപ്പർ കിടുക്കി മച്ചാനെ അവനെ കൃമിയായി കണ്ട മനക്കലെ പെണ്ണുങ്ങൾക്ക് അവൻ കൊച്ചിനെ ഉണ്ടാക്കി കൊടുക്കണം ചെറിയ തമ്പുരാൻ അത് കണ്ട് അന്തം വിടണം പിന്നെ ഓണത്തിന് മുൻപ് അടുത്ത പാർട്ട് ഉണ്ടാകണം അതും ഒരു നൂറ് പേജ് വേണം

    1. ellam sheriyakkam bro…

  5. അച്ചുവിന്റെ തേരോട്ടം തുടരട്ടെ. മനയിൽ അവന്റെ അപ്രമാദിത്വം അവിടുത്തെ സ്ത്രീ ജനങ്ങൾ ലൈംഗികമായി അനുഭവിക്കട്ടെ.

    1. undakum bro… ellam nammukk sheriyakkam…

  6. പൊന്നു.🔥

    അങ്ങിന്നെ കളികളുടെ ഒരു ആറാട്ട് വരട്ടെ.

    @@@@@@

    അല്ല ഉത്തമാ….. ഒരു അഭിപ്രായം പറഞ്ഞോട്ടേ….
    പേജിന്റെ എണ്ണം ഒരു 80+ എങ്കിലും ആകാമോ….?

    കൊല്ലണ്ട…. ഒന്ന് നോക്കിയാൽ മതി.
    ഞാൻ വലിയ പേടിതൂറിയാണ്.

    ❤️♥️❤️

    😍😍😍😍

    1. njan malayalam typingil athra puliyalla… pinne joli thirakku karanam time edukkununde…. page kuttenam ennund.. njna maximum try cheyam….

      ❤️❤️❤️❤️ U

    1. ❤️❤️❤️❤️

  7. Bakki bakam peg kutti pettanu tharanne

    1. udane undakum bro…

  8. Adipoli kidukku super super super super super super super
    Eni Avan premannimarudeyum manakaleyum vittil Keri niragatte athinte kude vanarapadayeyum ulpeduthannam

    Athopole avarude shabam povan avante kuttikale avar presavikatte angane avarude shabam thiratte

    8 pennugal enu paranju (vanarapada)ath aroke annanu parayannam (name)

    1. thanks bro for your support…

      8 perude perukalum avarumayittoru round kaliyum ithinodakam kazhinjitunde.. mun bhagangal vayikkan abhyarthikkunnu….❤️❤️❤️❤️

  9. നന്ദുസ്

    Waw.. സൂപ്പർ… ന്താപ്പോ പറയ്ക ഒന്നും 😂പറയാൻ ഇല്ല കാരണം അത്രയ്ക്ക് മനോഹരമായിരുന്നു ഈ പാർട്ട്‌.. ഇനി അച്ചൂട്ടന്റെ തേരോട്ടം കാണാൻ കാത്തിരിപ്പു… തുടരുന്നു…. ❤️❤️❤️❤️❤️❤️
    തുടരൂ saho… ❤️❤️❤️❤️

    1. ❤️❤️❤️❤️ nandoos for your support………..

  10. രണ്ടാമത്തെ വരിയിലെ “ഇവയാണ്” എന്നത് “ഇറങ്ങിയാണ്” എന്ന് തിരുത്തി വായിക്കാൻ അപേക്ഷ.

    1. Thanks bro for the correction………❤️❤️

  11. നീണ്ട ബ്രേക്ക് ആകരുതേ! അടുത്ത ഭാഗം എത്രയും പെട്ടന്ന് തരണേ. അത്രയും ഹൃദയത്തിലേക്ക് ഇവയാണ് വായിക്കുന്നത്. കഥ വായിക്കുമ്പോൾ നമ്മൾ ആ നാട്ടിലെ ഓരോ കഥാപാത്രങ്ങളായും മാറുന്നു.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. illa bro ethrayum pettannu upload akkam…

Leave a Reply

Your email address will not be published. Required fields are marked *