“”ഓ ഇവളാണോ എന്റെ ദാമുവേട്ടനെ കൊന്ന പൂതന ഡീ പുലയാടി മോളെ നീയും നിന്റെ മറ്റവനും കൂടെ കോണയ്ക്കുന്നത് കണ്ടതിനു ആണല്ലെടി നീ എന്റെ കെട്ടിയോനെ കൊന്നത്””
മായയെ കണ്ട രമണി ശോഭിച്ചു കൊണ്ട് ചാടി എഴുന്നേറ്റു..
ഒന്ന് മുറുക്കി തുപ്പി മായയുടെ അടുത്തേക് രമണി ചെന്നു… മായയുടെ മുടി കുത്തിൽ കേറി പിടിച്ചു കൊണ്ട് അവളെ രമണി ഒന്ന് വലിച്ചു..
“നായിന്റാമോളെ.. നിനക്ക് എന്റെ കെട്ടിയോനെ കൊല്ലാൻ മാത്രം ഉള്ള ധൈര്യം എവിടുന്നാടി വന്നേ നീ ഇനി ജീവിക്കേണ്ടടി.. നിന്നെ കൊന്നിട്ടെ ഇ രമണി ഇനി പോകു”
തന്റെ മുടി ശക്തിയായി പിടിച്ചു വലിച്ചപ്പോൾ വേദന കൊണ്ടു മായ പുളഞ്ഞു പോയി..
“തള്ളേ.. വിട് തള്ളേ എന്റെ ചേച്ചിയെ വിടാൻ”
ഭവ്യ രമണിയെ അടിക്കാനും കൈ പിടിച്ചു മാറ്റാനും ശ്രമിച്ചു കൊണ്ടിരുന്നു.. ഇതു കണ്ട നാരായണിയും സരസ്വതിയും അവരുടെ അടുത്തേക് നിലവിളിച്ചു കൊണ്ടു വന്നു..
“”അയ്യോ വിട് തള്ളേ നമ്മുടെ മായ മോളെ””
തന്റെ ഉരുക്കു പോലുള്ള കൈ കൊണ്ടു പിടിച്ചപ്പോൾ മായയ്ക്കു തന്റെ തല തന്നെ പൊട്ടി പോകും പോലെ തോന്നി..
എല്ലാവരും കൂടെ രമണിയെ പിടിച്ചിട്ടും ഒരു വക രജനിയുടെ കൈ അനങ്ങിയില്ല..
പുറത്തെ ശബ്ദം കേട്ടു മൃദുലയും കാവ്യയും എല്ലാവരും ഇറങ്ങി വന്നു..
ആ കാഴ്ച കണ്ടു അവരും രമണിയെ പിടിച്ചു മാറ്റാൻ ആയി ഓടിയെത്തി…
“”ഡീ വിടടി തള്ളേ മായയെ””
കാവ്യ ഓടി വന്നു രമണിയെ ശക്തിയിൽ പിടിച്ചു തള്ളിയപ്പോൾ രമണി മായയുടെ മുടിയിൽ നിന്നും വിട്ടു തെറിച്ചു വീണു..
മായ ജീവൻ തിരിച്ചു കിട്ടിയ പോലെ കരഞ്ഞു കൊണ്ട് ശ്വാസമെടുത്തു ഒന്ന് തന്റെ മുടി കെട്ടു പിടിച്ചു തടവി കൊണ്ട് നേരയാക്കി..
“”ഡീ.. പുന്നാര മക്കളെ ഇ കത്തി രമണിയെ തള്ളി ഇടാൻ മാത്രം അയോടി നീയൊക്കെ ഒറ്റ ഒരണെത്തിനെ വിടില്ല ഞാൻ അറിയില്ല നിനക്ക് എന്നെ”
രമണി ഒന്ന് തന്റെ സാരി ശരിയാക്കി എഴുന്നേറ്റു…
“മായേ നീ അകത്തു പോ മോള് നിന്നെ നോക്കി കരയുന്നുണ്ടോ പോ അകത്തു”
കൊള്ളാം അടിപൊളി ആയി പോകുന്നുണ്ട് കഥയുടെ മെയിൻ രതീഷും മായയും ആണ് അവരെ ഡവലപ്പ് ചെയ്യ്ത് ഇടക്ക് മറ്റുള്ളവർ കയറി വന്നാൽ മൂഡ് പോകും ശിവനും മിരക്കും ഇതിൽ റോൾ ഇല്ലായിരുന്നു ജോൺസൺ എങ്ങനെ രതീഷിൻ്റെ പേര് മനസിലാക്കി എന്നത് മനസിലായില്ല രതിഷ് തറവാട്ടിലെക്ക് ജേലിക്ക് വരുന്നതും മായയെ ഭീഷണിപ്പെടുത്തി അവടെയുള്ള പെണ്ണുങ്ങളെ കളിക്കുന്നതും ആയാൽ കുഴപ്പമില്ല കുറച്ച് റിയാലിറ്റിയും കൂടുതൽ സംഭാഷണങ്ങളും ചേർത്താൽ വായന സുഖം കിട്ടും ബൈ
ഇത് എൻ്റെ അഭിപ്രായം മാത്രം ആണ് കേട്ടൊ പകുതിയിൽ വെച്ച് നിർത്തി പോകരുത്
മുഷിച്ചിൽ ഇല്ലാതെ കഥ മുന്പോട്ട് പോകുന്നു. അതാണ് ഈ കഥയുടെ പ്ലസ് പോയിന്റ് ?????
?thanks?
ഇടയ്ക് മനസ് മടുത്തു പോകും ബ്രോ അങ്ങനെ ഒരു അവസ്ഥയിൽ ആണ് ഇപ്പൊ?അപ്പൊ എഴുതുന്നതൊക്കെ മനസ്സിൽ നിന്നും ആവില്ല എന്തൊക്കെയോ കുറിച്ച് ഇട്ടത അങ്ങനെ പറ്റി പോയതാ ഇനി ഇപ്പോയൊന്നും എഴുതുന്നില്ല
കൊള്ളാം
മായേ വെടി ആക്കില്ല എന്ന്പറഞ്ഞിട്ടോ. മായ വെടിയാക്കുകയാണോ
ആക്കിയില്ലല്ലോ☺️
Aakkiyillanno? ini ennth aavathirikkan athalle njngal paranje ellam nashippichu enn ??
?എന്റെ മൈൻഡ് ശരിയല്ല bro അതാ എന്തൊക്കെയോ എഴുതി സത്യം പറഞ്ഞ കഥയെ ഓർത്തില്ല വേറെ എന്തൊക്കെയൊ ആണ് ഇപ്പൊ മനസ്സിൽ ഇനി ഇപ്പോയൊന്നും എഴുതില്ല ?ഇതു നിർത്തണോ?
ഓക്കേ ബ്രോ ആക്കല്ലേ ബ്രോ♥️
Maattan kazhiyuo ellarkkum intrest aagunna reethiyil….plz..karanam wait cheyth irikkunnathaan iea story varaan vannappo inngane kanndappo ella thrillum poyi..swapnam aagum enn karuthi…but athu aayila..?
എഴുതിയത് മാറ്റാൻ പറ്റില്ല bro?ഇനി എഴുതുവാണെങ്കിൽ നോക്കാം☺️എഴുതാനുള്ള ഒരു മൂഡിൽ അല്ല ഇപ്പോ
Samayam eduth ezhutiyaal mathi.. comments kanumbol dhruthi venda.. avasanam katha engane munnot pokum enula avasthayil ethum.. athu kond venamengil i katha delete aaki udheshicha reethiyil ezhuthiyaal katha nala reethiyil ezhuthi poorthikarikan saadhikum enu vishwasikunu
നോക്കാം ?
Bro ethentha engane…….kadhayude trach thanne maripokunnapole……nalloru story alle…….NXT part kiduvakkame……..
?അറിയില്ല bro എന്തോ എഴുതിയപ്പോ മൂഡ് ഇല്ലായിരുന്നു അതോണ്ടാ ഇങ്ങനെ ആയെ
മായയേ അയാൾക്ക് കൊടുക്കണ്ട ബ്രോ ഒന്നുകിൽ അയാളെ സ്ഥലംമാറ്റൂ അല്ലെങ്കിൽ ഒരു ആക്സിഡന്റിൽ കൊന്നുകളയു plzz
നല്ല ഇഷ്ടത്തോടെ വായിച്ച ഈ കഥ ഇവിടെ വച്ച് നിർത്താൻ തോന്നുന്നു കുടുംബത്തിനു പുറത്തുള്ള വേറൊരാൾക്ക് കൊടുക്കണ്ട plzzz
മ്മ്☺️
Enik nalla ishttamaya oru story aayi iea partode ellam poyi….??
എന്തു പറ്റി bro ?
E partil ala kazhinja partil poyi, dhamu marrikan padilayirunnu. Damu maye kalikannamayirunnu. Nala story ayirunnu. Nthayalum pettanne thudaarnn ezhuth.kurach koode kali avayirunnu ratheesh ayit. Nala snehathode and kammathode ulla kali
Sorry☺️
Sorry?എന്റെ മൈൻഡ് ഓക്കേ അല്ല അത്കൊണ്ടാണ് എന്തൊക്കെയോ കുത്തി കുറിച്ച് എഴുതി വിട്ടത് അല്ലാതെ മനസ്സിൽ ഉണ്ടായ കഥ അല്ല ഇതു ഇനി എഴുതുവാണെങ്കിൽ നന്നാക്കാൻ നോക്കാം ഇതു തന്നെ എഴുതാൻ വിചാരിച്ചതല്ല?കമന്റ്സ് കണ്ടപ്പോൾ വെറുതെ എഴുതിയെന്ന് മാത്രം