മനയ്ക്കലെ വിശേഷങ്ങൾ 10 [ Anu ] 231

“”അവൻ ഇവിടെ ഒരാളെ കാണാൻ വേണ്ടി വന്നതാണെന്ന എനിക്ക് അവനെ ചോദ്യം ചെയ്തതിൽ നിന്നും മനസിലായത് പക്ഷെ എന്തിനാണെന്നോ ആരാണെന്നോ എത്ര ചോദിച്ചിട്ടും അവൻ പറഞ്ഞിട്ടില്ല .. അത് ആരാണെന്നു ആ ആളു തന്നെ പറഞ്ഞാൽ എനിക്ക് ഇവിടുന്നു വേഗം പോകാമായിരുന്നു പിന്നെ എനിക്കും നിങ്ങൾക്കും പിന്നെ ഒരു ബുദ്ധിമുട്ടും ആവില്ല അപ്പൊ പറയുവല്ലേ”

ജോൺസൺ ഒന്ന് കൂടെ എല്ലാവരോടുമായി ചോദിച്ചു…

ആരും ഒന്നും മിണ്ടാതെ ആയപ്പോൾ ജോൺസൺ എല്ലാവരെയും ഒന്ന് തുറിച്ചു നോക്കി…

“”എങ്കിൽ ശരി..അങ്ങനെ ആവട്ടെ എനിക്ക് ഇവിടെ ഉള്ള ഓരോരുത്തരെയും ഒറ്റയ്ക്കു ചോദ്യം ചെയേണ്ടി വരും എല്ലാവരും സഹകരിച്ചേക്കു”” ദാസ് ഓരോരുത്തരെ ആയി ഇങ്ങോട്ട് വിളിക്കു രണ്ടു കസേരയും എടുക്ക്”

ജോൺസൺ പറഞ്ഞത് കേട്ടു കോൺസ്റ്റബിൾ ദാസ് രണ്ടു കസേര എടുത്തു മരത്തണലിൽ വെച്ചു…

“ഓരോരുത്തരായി വന്നോളൂ..ആദ്യം സ്ത്രീകൾ വന്ന മതി””

ദാസ് പറഞ്ഞു…

അങ്ങോട്ട്‌ നോക്കി കൊണ്ട് ദാസ് അത് പറഞ്ഞപ്പോൾ തന്നോട് ആണെന്ന് വിചാരിച്ചു മൃദൂല പേടിച്ചുകൊണ്ട് ജോൺസന്റെ അടുത്തേക് മെല്ലെ പോയി..

പേടിച്ചു വിറയ്ക്കുന്ന മൃദുലയെ നോക്കി കൊണ്ട് ജോൺസൺ ഇരിക്കാൻ തല കൊണ്ട് ആംഗ്യം കാണിച്ചു…

അവൾ മെല്ലെ പേടിച്ചു കൊണ്ട് ആ കസേരയിൽ ഇരുന്നു…

“എന്താ പേര്”

“”മൃദൂല””

“”ഇ വീടും ആയിട്ടുള്ള ബന്ധം”

“ഇവിടുത്തെ മഹേഷിന്റെ ഭാര്യ ആണ്”

“”മ്മ് . കഴിഞ്ഞ ദിവസം രാത്രി മൃദൂല പുറത്തു എന്തിനാ വന്നത്””

“”അയ്യോ സാറെ ഞാൻ പുറത്തൊന്നും വന്നില്ല ഞാൻ ഇന്നലെ ഒന്നും കേട്ടിട്ടും ഇല്ല ഒന്നും കണ്ടിട്ടും ഇല്ല എന്റെ മഹേഷേട്ടനേം കെട്ടിപിടിച്ചു ഉറക്കായിരുന്നു ഇന്നലെ.. മഴയത്തു പുറത്തു ഒച്ചയും കെട്ടില്യ മഹേഷേട്ടനോട് ഞാൻ ഒന്നും പറഞ്ഞതും ഇല്ല്യ “”

മൃദൂല അങ്ങനെ പറഞ്ഞപ്പോൾ തന്നെ അയാൾക്കു എന്തോ ഇവൾക്കു അറിയാം എന്നൊരു സംശയം തോന്നി..

“മ്മ്.. അപ്പോൾ മൃദുല ഒന്നും കണ്ടിട്ടില്ല അല്ലെ.”

“”ഇല്ല്യ സാറെ എന്റെ മഹേഷേട്ടനാണേ സത്യം ഞാൻ ഒന്നും കണ്ടിട്ടില്ല്യ””

അവൾ ആണയിട്ട് പറഞ്ഞു…

“എങ്കിൽ ശരി ഞാൻ വിളികാം മൃദൂല പൊയ്ക്കോളൂ അടുത്ത ആളു വാ””

The Author

25 Comments

Add a Comment
  1. രുദ്രൻ

    കൊള്ളാം അടിപൊളി ആയി പോകുന്നുണ്ട് കഥയുടെ മെയിൻ രതീഷും മായയും ആണ് അവരെ ഡവലപ്പ് ചെയ്യ്ത് ഇടക്ക് മറ്റുള്ളവർ കയറി വന്നാൽ മൂഡ് പോകും ശിവനും മിരക്കും ഇതിൽ റോൾ ഇല്ലായിരുന്നു ജോൺസൺ എങ്ങനെ രതീഷിൻ്റെ പേര് മനസിലാക്കി എന്നത് മനസിലായില്ല രതിഷ് തറവാട്ടിലെക്ക് ജേലിക്ക് വരുന്നതും മായയെ ഭീഷണിപ്പെടുത്തി അവടെയുള്ള പെണ്ണുങ്ങളെ കളിക്കുന്നതും ആയാൽ കുഴപ്പമില്ല കുറച്ച് റിയാലിറ്റിയും കൂടുതൽ സംഭാഷണങ്ങളും ചേർത്താൽ വായന സുഖം കിട്ടും ബൈ

    1. രുദ്രൻ

      ഇത് എൻ്റെ അഭിപ്രായം മാത്രം ആണ് കേട്ടൊ പകുതിയിൽ വെച്ച് നിർത്തി പോകരുത്

      1. ആട് തോമ

        മുഷിച്ചിൽ ഇല്ലാതെ കഥ മുന്പോട്ട് പോകുന്നു. അതാണ് ഈ കഥയുടെ പ്ലസ് പോയിന്റ് ?????

    2. ഇടയ്ക് മനസ് മടുത്തു പോകും ബ്രോ അങ്ങനെ ഒരു അവസ്ഥയിൽ ആണ് ഇപ്പൊ?അപ്പൊ എഴുതുന്നതൊക്കെ മനസ്സിൽ നിന്നും ആവില്ല എന്തൊക്കെയോ കുറിച്ച് ഇട്ടത അങ്ങനെ പറ്റി പോയതാ ഇനി ഇപ്പോയൊന്നും എഴുതുന്നില്ല

    3. കൊള്ളാം

  2. മായേ വെടി ആക്കില്ല എന്ന്പറഞ്ഞിട്ടോ. മായ വെടിയാക്കുകയാണോ

    1. ആക്കിയില്ലല്ലോ☺️

      1. Aakkiyillanno? ini ennth aavathirikkan athalle njngal paranje ellam nashippichu enn ??

        1. ?എന്റെ മൈൻഡ് ശരിയല്ല bro അതാ എന്തൊക്കെയോ എഴുതി സത്യം പറഞ്ഞ കഥയെ ഓർത്തില്ല വേറെ എന്തൊക്കെയൊ ആണ് ഇപ്പൊ മനസ്സിൽ ഇനി ഇപ്പോയൊന്നും എഴുതില്ല ?ഇതു നിർത്തണോ?

      2. ഓക്കേ ബ്രോ ആക്കല്ലേ ബ്രോ♥️

  3. Maattan kazhiyuo ellarkkum intrest aagunna reethiyil….plz..karanam wait cheyth irikkunnathaan iea story varaan vannappo inngane kanndappo ella thrillum poyi..swapnam aagum enn karuthi…but athu aayila..?

    1. എഴുതിയത് മാറ്റാൻ പറ്റില്ല bro?ഇനി എഴുതുവാണെങ്കിൽ നോക്കാം☺️എഴുതാനുള്ള ഒരു മൂഡിൽ അല്ല ഇപ്പോ

  4. Samayam eduth ezhutiyaal mathi.. comments kanumbol dhruthi venda.. avasanam katha engane munnot pokum enula avasthayil ethum.. athu kond venamengil i katha delete aaki udheshicha reethiyil ezhuthiyaal katha nala reethiyil ezhuthi poorthikarikan saadhikum enu vishwasikunu

    1. നോക്കാം ?

  5. Bro ethentha engane…….kadhayude trach thanne maripokunnapole……nalloru story alle…….NXT part kiduvakkame……..

    1. ?അറിയില്ല bro എന്തോ എഴുതിയപ്പോ മൂഡ് ഇല്ലായിരുന്നു അതോണ്ടാ ഇങ്ങനെ ആയെ

  6. ഡിങ്കൻ

    മായയേ അയാൾക്ക് കൊടുക്കണ്ട ബ്രോ ഒന്നുകിൽ അയാളെ സ്ഥലംമാറ്റൂ അല്ലെങ്കിൽ ഒരു ആക്സിഡന്റിൽ കൊന്നുകളയു plzz

  7. ഡിങ്കൻ

    നല്ല ഇഷ്ടത്തോടെ വായിച്ച ഈ കഥ ഇവിടെ വച്ച് നിർത്താൻ തോന്നുന്നു കുടുംബത്തിനു പുറത്തുള്ള വേറൊരാൾക്ക് കൊടുക്കണ്ട plzzz

    1. മ്മ്☺️

  8. Enik nalla ishttamaya oru story aayi iea partode ellam poyi….??

    1. എന്തു പറ്റി bro ?

      1. E partil ala kazhinja partil poyi, dhamu marrikan padilayirunnu. Damu maye kalikannamayirunnu. Nala story ayirunnu. Nthayalum pettanne thudaarnn ezhuth.kurach koode kali avayirunnu ratheesh ayit. Nala snehathode and kammathode ulla kali

    2. Sorry?എന്റെ മൈൻഡ് ഓക്കേ അല്ല അത്കൊണ്ടാണ് എന്തൊക്കെയോ കുത്തി കുറിച്ച് എഴുതി വിട്ടത് അല്ലാതെ മനസ്സിൽ ഉണ്ടായ കഥ അല്ല ഇതു ഇനി എഴുതുവാണെങ്കിൽ നന്നാക്കാൻ നോക്കാം ഇതു തന്നെ എഴുതാൻ വിചാരിച്ചതല്ല?കമന്റ്സ് കണ്ടപ്പോൾ വെറുതെ എഴുതിയെന്ന് മാത്രം

Leave a Reply

Your email address will not be published. Required fields are marked *