ആഹ്ഹ്ഹ്.. അമ്മ്മ്മ്. സാർ. ഉഫ്ഫ്ഫ്..
മറ്റൊന്നും ചിന്തിക്കാതെ അവൾ അയാളെ ഇറുക്കി പുണർന്നു.. ക്ഷിണിച്ചു കൊണ്ട് അവൻ അവളുടെ വിയർത്തു കുളിച്ച ശരീരത്തിലേക്കു കിടന്നു…
മറ്റെല്ലാം മറന്നു ആ ക്ഷിണത്തിൽ അവർ അറിയാതെ ഉറങ്ങി പോയി…
ടപ്.. ടപ്..
ആരോ വാതിലിൽ തട്ടുന്നത് കേട്ടാണ് ജോൺസൺ എഴുന്നേറ്റത്തു..
തന്നെ കെട്ടിപിടിച്ചു കിടക്കുന്ന ലക്ഷ്മിയുടെ കൈ ഒന്ന് മെല്ലെ മാറ്റി അവിടെ കിടന്ന ഒരു മുണ്ട് അരയിൽ ചുറ്റി കൊണ്ട് അവൻ വാതിൽ തുറന്നു..
പുറത്തു ഒരു ചെറുപ്പക്കാരൻ ആയിരുന്നു ..
“ആരാടാ നീ എന്താ ഇവിടെ”
ജോൺസൺ ഒന്ന് മുണ്ട് അരയിൽ ചുറ്റി കേറ്റി കൊണ്ട് ചോദിച്ചു..
“”സാറിന് എന്നെ അറിയില്ല മറന്നു കാണും കുറെ മുഖങ്ങളു ഇങ്ങനെ മാറി പോകുവല്ലേ പക്ഷെ എനിക്ക് സാറിനെ നന്നായിട്ടു അറിയാം ഇ മുഖം ഞാൻ ഒരിക്കലും മറക്കില്ല സാറിന് ഓർമ ഉണ്ടോ ആ രാത്രി ഞാനും എന്റെ പെങ്ങളും കൂടെ സാറിനോട് കരഞ്ഞു അപേക്ഷിച്ച ആ രാത്രി ഒരു സിനിമ കണ്ടു വരുമായിരുന്ന എന്നെയും പെങ്ങളെയും ചെയ്യാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു എന്റെ കുഞ്ഞു പെങ്ങളെ നീ”
അവന്റെ മുഖത്തെ ഭാവമാറ്റവും ആ ക്രോധവും കണ്ടപ്പോൾ ജോൺസൺ ഒന്ന് ഭയന്നു..
“എന്നെ കള്ള കേസ് ചുമത്തി ജയിലിൽ കയറ്റി പാതി രാത്രീ എന്റെ വീട്ടിൽ കയറി ഞാനില്ലാതെ തനിച്ചായി പോയ എന്റെ പെങ്ങളെ നശിപ്പിച്ചു കൊന്നു കത്തിച്ചു കളഞ്ഞത് ഓർമ്മയുണ്ടോടാ നിനക്ക് ഉണ്ടോന്നു”
അരയിൽ തിരുകിയ മൂര്ച്ഛയുള്ള ഒരു കത്തിയെടുത്തു അവൻ ജോൺസണ് നേരെ നീട്ടി..
അപകടം മനസിലാക്കിയ ജോൺസൺ ഭയന്നു കൊണ്ട് ചുറ്റും നോക്കി..
“അന്ന് നീ കാണിച്ച തെണ്ടി തരത്തിനു എന്റെ പെങ്ങളെയാടാ എനിക്ക് നഷ്ടപെട്ടത് എന്റെ കുഞ്ഞു പെങ്ങളെ.. എന്റെ ലോകം അവളു ആയിരുന്നെടാ അവളു മാത്രം അമ്മയും അച്ഛനും ഇല്ലാത്ത ഞാൻ വളർത്തിയ എന്റെ പൊന്നിനെ .. അവളെയാ നീയും നിന്റെ കൂട്ടാളികളും ചേർന്നു പിച്ചീ ചിന്തി അവളുടെ ജീവൻ പോലും തിരിച്ചു തന്നില്ലല്ലോടാ എനിക്ക് “”
വമ്പൻ ട്വിസ്റ്റ് ആണല്ലോ ഈ പ്രാവശ്യം ബെൻ ജോൺസൺ തട്ടിപോയത്
കുട്ടേട്ടൻ ഇതിന്റെ ബാക്കി അയച്ചത് കിട്ടിയില്ലേ ഒന്നുടെ അയക്കണോ ?
അയക്കാൻ ആവുന്നില്ലല്ലോ duplicate post ditile എന്ന് കാണിക്കുന്നു കഴിഞ്ഞ ദിവസം അയച്ചു ഇട്ടതാ കിട്ടിയില്ലേ?
?3ദിവസം മുൻപ് അയച്ചത ഇനി വീണ്ടും അയക്കാൻ പറ്റണില്ല പാർട്ട് നമ്പർ ഇടാതെ അയക്കാം കുട്ടേട്ടൻ ഇടുവോ പാർട്ട് 12ആണ്
അയക്കാൻ പറ്റണില്ലല്ലോ?കഴിഞ്ഞ ദിവസം അയച്ചതാണ് ഒന്ന് നോക്കുവോ?
?എവിടാ കുട്ടേട്ടൻ ഇതിന്റെ അടുത്ത പാർട്ട് അയച്ചിട്ട് ഇതുവരെ ഇട്ടില്ലല്ലോ
Bro enik adutha kalath eattavum ishtamaya katha ayirunnu ith. Pine mayayum. Pakshe kazhinja partode aa thrill poyi. Damu maye alagil bhavya egilum kalikannamayirunnu.ipo mayade mel oru doubt ekarkum und. Ath varan padilayirunnu. Oru doubt um varathe kurach kalamegilum maye DAMUvum, ratheeshum kalikannamayirunnu. Staying like a gud story but now is worst??
ദാമുവിനു മായയെ കൊടുക്കാൻ പറ്റില്ല ബ്രോ പിന്നെ വായനക്കാരുടെ തെറി ആയിരിക്കും മുഴുവൻ ദാമു മായയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞത് കൊണ്ട് മായയെ വിടില്ലായിരുന്നു അത് കൊണ്ടാണ് ദാമുവിനെ ഒഴിവാക്കേണ്ടി വന്നത് എനിക്കും ദാമുവിന് മായയെ കൊടുക്കണം എന്നുണ്ടായിരുന്നു പക്ഷെ വായനക്കാർക്ക് ഇഷ്ടപ്പെടാതെ ഞാൻ എഴുതിയിട്ടു എന്തു കാര്യം?അത് കൊണ്ടാണ് ?sry എന്നാലും ഇനി വരുന്ന പാർട്ട്സ് വായിക്കണം നിരാശപെടുത്തില്ല…
Kollam bro …..ee partum kidu …pne twist powlichu….appol Maya rakshapettalle
മായയെ രക്ഷപ്പെടുത്തിയല്ലേ പറ്റു ?
Nannayittund bro. Mayeyum koode kalichitt johnsone konna mathiyarunnu
മായയെ അവനു കൊടുത്താൽ വായനക്കാർ എന്നെ കൊല്ലും ?
Correct
Super super ?
Hehe?thanku?
Ok☺️bro thanks
Nallarasam unde vayikkan thirillum sexum kadhaum unde ethevare valiya kuzhappangal ella thudarnnum yezhuthu adutha partinayi pratheeshayode ……..
Thanks?എഴുത്താം
ആരാണ് ഇതിൻ്റെ മെയിൻ കാരക്ട്രസ് ഇതുവരെ ആർക്കും മനസിലായിട്ടില്ല കഥയുടെ മെയിൻ കണ്ടൻൻറും മൻസിലായിട്ടില്ല എല്ലാം ഒന്ന് വിശദീകരിച്ച് എഴുതിയിൽ തരക്കേടില്ല നല്ല കഥയാണ് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്
മായയും മനുവും തന്നെ ആണ് പക്ഷെ എല്ലാ കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം ഉണ്ട് ഇ കഥയിൽ☺️
അടുത്ത പാർട്ട് പെട്ടെന്ന് ഇടുമോ
ഉടനെ ഇടാം?
നന്നായിട്ടുണ്ട്
Super???
കൊള്ളാം
?thanks?
ഇങ്ങനെ തന്നെ പോട്ടെ നല്ല വൈബ്
Ok??
Ad?ബ്രോ
??thanks bro
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങൾക്കു വായിച്ചിട്ടു അഭിപ്രായം പറഞ്ഞൂടെ?♂️കുറെ കഷ്ടപ്പെട്ട എഴുതുന്നത് അത് കൊണ്ട ചോദിക്കണേ?..