മനയ്ക്കലെ വിശേഷങ്ങൾ 11 [ Anu ] 264

മോഹനൻ അതും പറഞ്ഞു അകത്തോട്ടു കേറി പോയി അതിനു പിന്നാലെ മായയും ഒന്ന് കണ്ണ് തുടച്ചു കൊണ്ട് മുറിയിലേക്ക് ചെന്നു…

രമണിക്കു രാത്രി വെള്ളമടിക്കുന്ന സ്വഭാവം ഉണ്ട് സഭ പിരിഞ്ഞപ്പോൾ ആണ് എവിടുന്നോ ഒപ്പിച്ച നല്ല നാടൻ വാറ്റുമായി രമണി തറവാട്ടിലേക്കു കേറി വന്നത്..

ആ സമയത്താണ് ഒരു സിഗരറ്റ് വലിക്കാൻ ആയി രാഘവന്റെ ഇളയ മകൻ രഘു വരാന്തയിലേക്ക് വന്നത്.. രമണിയുടെ വരവും അവന്റെ പുറത്തേക്കു ഇറങ്ങലും ഒരുമിച്ചു ആയിരുന്നു..

“ആ.. ഇതാര് രമണി ചേച്ചിയോ എപ്പോ വന്നു ഇങ്ങോട്ട്”

സിഗരറ്റ് ഒന്ന് കത്തിച്ചു ചുണ്ടോടു ചേർത്തു കൊണ്ട് രഘു ചോദിച്ചു..

“നീയെന്താടാ ചെക്കാ.. ഓ.. നീ ആ രാഘവന്റെ മോനല്ലേ വടക്കേലെ രാഘവന്റെ”

രമണി കുപ്പി ആ വരാന്തയിൽ വെച്ചു അവിടെ ഒന്ന് ഇരുന്നു കൊണ്ട് ചോദിച്ചു..

“ഓ.. തന്നെ.. തന്നെ.. രാഘവന്റെ ഇളയ മോൻ രഘു.. അല്ല കുപ്പിയൊക്കെ ഉണ്ടല്ലോ ചേച്ചി ഇപ്പോഴും കുടിക്കാറൊക്കെ ഉണ്ടല്ലേ”

അവൻ ഒരു പഫ് എടുത്തു കൊണ്ട് ചോദിച്ചു..

“”ഉണ്ട് മോനെ ഇതില്ലാതെ രമണിക് ഉറക്കം വരില്ല ഇതു രണ്ടെണ്ണം ഒന്ന് അകത്തു ചെന്ന പിന്നെ ആന കുത്തിയാലും ഇ രമണി അറിയില്ല.. പിന്നെ അത് മാത്രമല്ല അവൾ ഉണ്ടല്ലോ ഇവിടുത്തെ കെട്ടില്ലമ്മ അവളെ എനിക്ക് അങ്ങ് തീർക്കണം ആ മായയെ എന്റെ ദാമുവേട്ടനെ കൊന്നവളെ”

കുപ്പി തുറന്നു ഒന്ന് ആഞ്ഞു വലിച്ചു കുടിച്ചു കൊണ്ട് രമണി പറഞ്ഞു… (തുടരും)… അഭിപ്രായം പറയണേ…

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

The Author

31 Comments

Add a Comment
  1. ആട് തോമ

    വമ്പൻ ട്വിസ്റ്റ്‌ ആണല്ലോ ഈ പ്രാവശ്യം ബെൻ ജോൺസൺ തട്ടിപോയത്

  2. കുട്ടേട്ടൻ ഇതിന്റെ ബാക്കി അയച്ചത് കിട്ടിയില്ലേ ഒന്നുടെ അയക്കണോ ?

    1. അയക്കാൻ ആവുന്നില്ലല്ലോ duplicate post ditile എന്ന് കാണിക്കുന്നു കഴിഞ്ഞ ദിവസം അയച്ചു ഇട്ടതാ കിട്ടിയില്ലേ?

    2. ?3ദിവസം മുൻപ് അയച്ചത ഇനി വീണ്ടും അയക്കാൻ പറ്റണില്ല പാർട്ട്‌ നമ്പർ ഇടാതെ അയക്കാം കുട്ടേട്ടൻ ഇടുവോ പാർട്ട് 12ആണ്

    3. അയക്കാൻ പറ്റണില്ലല്ലോ?കഴിഞ്ഞ ദിവസം അയച്ചതാണ് ഒന്ന് നോക്കുവോ?

  3. ?എവിടാ കുട്ടേട്ടൻ ഇതിന്റെ അടുത്ത പാർട്ട് അയച്ചിട്ട് ഇതുവരെ ഇട്ടില്ലല്ലോ

  4. Bro enik adutha kalath eattavum ishtamaya katha ayirunnu ith. Pine mayayum. Pakshe kazhinja partode aa thrill poyi. Damu maye alagil bhavya egilum kalikannamayirunnu.ipo mayade mel oru doubt ekarkum und. Ath varan padilayirunnu. Oru doubt um varathe kurach kalamegilum maye DAMUvum, ratheeshum kalikannamayirunnu. Staying like a gud story but now is worst??

    1. ദാമുവിനു മായയെ കൊടുക്കാൻ പറ്റില്ല ബ്രോ പിന്നെ വായനക്കാരുടെ തെറി ആയിരിക്കും മുഴുവൻ ദാമു മായയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞത് കൊണ്ട് മായയെ വിടില്ലായിരുന്നു അത് കൊണ്ടാണ് ദാമുവിനെ ഒഴിവാക്കേണ്ടി വന്നത് എനിക്കും ദാമുവിന് മായയെ കൊടുക്കണം എന്നുണ്ടായിരുന്നു പക്ഷെ വായനക്കാർക്ക് ഇഷ്ടപ്പെടാതെ ഞാൻ എഴുതിയിട്ടു എന്തു കാര്യം?അത് കൊണ്ടാണ് ?sry എന്നാലും ഇനി വരുന്ന പാർട്ട്സ് വായിക്കണം നിരാശപെടുത്തില്ല…

  5. Kollam bro …..ee partum kidu …pne twist powlichu….appol Maya rakshapettalle

    1. മായയെ രക്ഷപ്പെടുത്തിയല്ലേ പറ്റു ?

  6. Nannayittund bro. Mayeyum koode kalichitt johnsone konna mathiyarunnu

    1. മായയെ അവനു കൊടുത്താൽ വായനക്കാർ എന്നെ കൊല്ലും ?

  7. Super super ?

  8. Ok☺️bro thanks

  9. Nallarasam unde vayikkan thirillum sexum kadhaum unde ethevare valiya kuzhappangal ella thudarnnum yezhuthu adutha partinayi pratheeshayode ……..

    1. Thanks?എഴുത്താം

  10. രുദ്രൻ

    ആരാണ് ഇതിൻ്റെ മെയിൻ കാരക്ട്രസ് ഇതുവരെ ആർക്കും മനസിലായിട്ടില്ല കഥയുടെ മെയിൻ കണ്ടൻൻറും മൻസിലായിട്ടില്ല എല്ലാം ഒന്ന് വിശദീകരിച്ച് എഴുതിയിൽ തരക്കേടില്ല നല്ല കഥയാണ് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്

    1. മായയും മനുവും തന്നെ ആണ് പക്ഷെ എല്ലാ കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം ഉണ്ട് ഇ കഥയിൽ☺️

  11. അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടുമോ

    1. ഉടനെ ഇടാം?

  12. നന്നായിട്ടുണ്ട്

  13. കരിക്കമുറി ഷണ്മുഖൻ

    കൊള്ളാം

  14. ഇങ്ങനെ തന്നെ പോട്ടെ നല്ല വൈബ്

  15. കുഞ്ഞുണ്ണി

    Ad?ബ്രോ

  16. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങൾക്കു വായിച്ചിട്ടു അഭിപ്രായം പറഞ്ഞൂടെ?‍♂️കുറെ കഷ്ടപ്പെട്ട എഴുതുന്നത് അത് കൊണ്ട ചോദിക്കണേ?..

Leave a Reply

Your email address will not be published. Required fields are marked *