മനയ്ക്കലെ വിശേഷങ്ങൾ 12 [ Anu ] 218

“അയ്യോ അതെന്താ പറ്റിയെ”

സരസ്വതി ആകാംഷയോടെ ചോദിച്ചു..

“അറിയില്ലെടി ആരാണ്ട് കുത്തി കൊന്നതെന്ന കേട്ടത് അയാൾക്കു അത് ഈശ്വരൻ കൊടുത്തതാ അല്ലെങ്കിൽ നമ്മുടെ മായ മോളെ പിടിച്ചോണ്ട് പോകുവോ ഞാൻ ഇതൊന്നു മായ മോളോട് പറയാൻ വന്നതാ ഇതു കേട്ടാൽ അവൾക്കൊന്നു സമാധാനം ആവും അയാള് പോയപ്പോ കുറച്ചു പ്രശ്നം ഒഴിഞ്ഞല്ലോ നാശം ഇനി തറവാട്ടിലേക്കു വരില്ലല്ലോ”

അയാള് മരിച്ചു പോയതിന്റെ ആശ്വാസം മോഹനന്റെ വാക്കുകളിൽ കാണാമായിരുന്നു…

“ഏട്ടൻ പോയിക്കോ ഞാൻ പറഞ്ഞോളാം മായ മോളോട് ഏട്ടൻ പോയി ജോലി എടുത്തോ”

സരസ്വതി പറഞ്ഞു..

“ശരി നീ പറഞ്ഞ മതി ഞാൻ പോവാ പാടത്തേക്കു ആ ദാമു ഉള്ളപ്പോ ഇത്ര പണി അറിഞ്ഞില്ല ഇപ്പൊ എല്ലാം ഞാൻ തന്നെ നോക്കണ്ടേ”

മോഹനൻ ഒന്ന് പരിതപിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി പോയി..

മോഹനൻ പോയപാടെ മായ എഴുന്നേറ്റ് അടുക്കളയിലേക്ക് വന്നിരുന്നു…

മായയെ കണ്ട സരസ്വതി ഒന്ന് അതിശയത്തോടെ അവളോട്‌ കാര്യം പറയാൻ ഒരുങ്ങി…

“മായേ നീ അറിഞ്ഞോ അയാള് ഇല്ല്യെ ആ പോലീസുകാരൻ നിന്നെ പിടിച്ചോണ്ട് പോയില്ല്യെ അയാളെ ആരോ കുത്തി കൊന്നു പോലും മോഹനേട്ടൻ ഇപ്പൊ വന്നു പറഞ്ഞതാ എന്നോട് നിന്നോട് ചെയ്തതിനു ദൈവം കൊടുത്ത ശിക്ഷ ആവും അയാൾക്കു”

സരസ്വതി കാര്യം മായയോട് പറഞ്ഞു..

ഒരു ഞെട്ടലോടെ അത് കേട്ടു നിന്ന മായയ്ക് ഒരു കണക്കിന് അത് ജീവൻ തിരിച്ചു കിട്ടിയ പോലെ ആയിരുന്നു.. ശരിയാണ് തന്നോട് കാണിക്കാൻ ഇരുന്ന ചതിക്കു ദൈവം കൊടുത്ത ശിക്ഷ തന്നെയാണ് അത് അയാൾക്കു അത് അയാൾ അർഹിച്ചതാണ് എന്തായാലും വലിയ ഒരു കുരുകിൽ നിന്നും രക്ഷപെട്ടല്ലോ എന്നോർത്ത് മായ ഒന്ന് നെടുവിർപെട്ടു…

“ദൈവം വലിയവനാ ചേച്ചി ഞാൻ കരഞ്ഞത് മോളിന്ന് കാണാതെ ഇരിക്കില്ലല്ലോ അയാൾക്കുള്ള ശിക്ഷ അവിടുന്ന് കൊടുത്തു അത്രേ ഞാൻ കാണുന്നുള്ളൂ ഇതിനെ”

മായ സരസ്വതിയെ നോക്കികൊണ്ട് പറഞ്ഞു…

ചേച്ചി.. ഞാൻ തൂത്തു വരാം അവിടെയൊക്കെ ചേച്ചി ആ ചായ ഉണ്ടാക്കിക്കോ”

ചൂല് എടുത്തു തൂത്തു വരാൻ ഒരുങ്ങിയ സരസ്വതിയുടെ കൈയിൽ നിന്നും ചൂല് വാങ്ങിയ മായ അവിടം തൂത്തു വരാൻ തുടങ്ങി…

The Author

37 Comments

Add a Comment
  1. Bro, next part eppola oru date para please

    1. അതൊക്കെ എപ്പോയെ അയച്ചു ?കുട്ടേട്ടൻ പോസ്റ്റ്‌ ചെയ്യുന്നില്ല രണ്ടു ദിവസമായി അയച്ചിട്ട്

      1. എങ്കിൽ ഒന്നൂടെ mail അയക്ക് ബ്രോ, ഡേറ്റ് ചോദിച്ചു.എങ്കിലേ പുള്ളി വേഗം ഇടൂ.പിന്നെ നെക്സ്റ്റ് പാർട്ട്‌ എഴുതിയാൽ പെട്ടെന്നു അടുത്തത് ഇടാം ?

  2. Ithinte baki noki irippane

    1. കുറച്ചു താമസിക്കും☺️

  3. ഭവ്യയുടെ കന്നി കളിക്കാണ് ഞാൻ ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്യുന്നത്.. അത്‌ എല്ലാവരും പ്രഡിക്റ്റ് ചെയ്യുന്നത് പോലെ എബി ആക്കാതെ ട്വിസ്റ്റ്‌ കൊണ്ടുവാ.. പത്രകാരൻ, കോളേജ് സീനിയർ ext.

    1. ശരിയാക്കാം☺️thanks നിങ്ങളുടെ അഭിപ്രായം കേൾക്കുമ്പോഴാണ് വീണ്ടും എഴുതാൻ തോന്നുന്നത്

  4. മായയുടെ കുറച്ചു അധികം കളിക്ക് വെയ്റ്റിംഗ് ആണ് രഘു,എബി, പറ്റുമെങ്കിൽ പുതിയ si കൂടി ഉണ്ടേൽ കലക്കും

    1. Waiting for Maya kali

      1. ?മായയുടെ കളികൾ കാണാൻ കിടക്കുന്നതെ ഉള്ളു

  5. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

      1. എഴുതിയിട്ടില്ല☺️എഴുതണം

  6. ആട് തോമ

    മുഷിപ്പിക്കാതെ കഥ തുടരുന്നു അഭിനന്ദനങ്ങൾ

  7. Adutha part varatte broo

  8. Nannayitunde incetsexum koodayapol polchu adutha part vagam yazhuthoo

  9. രുദ്രൻ

    കഥ വായിക്കുമ്പോൾ പണ്ട് താലോലം ഗ്രൂപ്പിൽ വന്ന കഥകൾ വായിക്കുന്ന ഫീൽ ആണ് നൊസ്റ്റുപോലെ നല്ല കഥയും കുറച്ച് കൂടി ഡവലപ്പ് വേണം രതീഷും മായയും നായിക നായകനും അവരുടെ മനസിൽ നിന്ന് കൊണ്ട് കഥ പറയുക ആണെങ്കിൽ വായനക്കുന്നവർക്ക് എന്തെങ്കിലും മനസിലാകും ഇത് പക്ഷേ ആൾകൂട്ടത്തിൽ കളഞ്ഞു പോയപേഴ്സ് തിരയുന്നത് പോലെ ആണ് ഒന്നും മനസിലാകുന്നില്ല അവിഹിതങ്ങളുടെ കള്ളികൾ എന്തായിലും പുറത്തു വരും കാത്തിരിക്കാം ഒരു അഭിപ്രായം മാത്രമാണ് ആശംസകൾ

    1. രുദ്രൻ

      പകുതിക്ക് വെച്ച് നിർത്തി പോകരുത് എന്നു മാത്രം

  10. കൊള്ളാം… വേഗം അടുത്ത part കൊണ്ട് വാ…

  11. സൂപ്പർ ബ്രോ? മായക്ക് കിട്ടിയതൊന്നും പോരെന്ന് തോന്നുന്നു ?

    1. ?മായയ്ക് ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു കണ്ടറിയാം?

  12. ?കഷ്ടപ്പെട്ട് എഴുതിയിട്ടും ആരും അഭിപ്രായം പോലും പറയുന്നില്ലല്ലോ??

    1. Maye ratheesh mazhayath kalicha kali vivaranam oke nannayirunnu. Athupolay oru kali koode prethikshikinnu

  13. Please continue bro .. ithe flow il thanne munnitu pokan sramiku.. waiting for the next part

  14. E raghu ara? ?

    1. ?അത് പുതിയ ഒരു അവതാരം ആണ് രാഘവൻ അമ്മാവന്റെ മകൻ തറവാട്ടിലെ പ്രശ്നം അറിഞ്ഞു വന്നതാ

      1. Okay, aduthath vegam poratey. Maye kooduthal concentrate chyu…

      2. Ratheesh eni varo?

        1. ☺️പറ്റുമെങ്കിൽ കൊണ്ടു വരും

Leave a Reply

Your email address will not be published. Required fields are marked *