അപ്പോഴാണ് ക്യാബിനിന്റെ വാതിലിൽ തട്ട് കേട്ടത്..
“ആരാ.. അത് കേറി വ”
മഹേഷ് ഒന്ന് ആരാന്നു അറിയാൻ വേണ്ടി പറഞ്ഞു…
വാതിൽ തുറന്നു ഒരു കൊച്ചു പെൺകുട്ടി അകത്തേക്ക് കടന്നു വന്നു… കാവ്യ ചേച്ചിയെ എങ്ങനെ എങ്കിലും ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പ്രാന്ത് പിടിച്ചു ഇരുന്ന മഹേഷ് ആ പെൺകുട്ടിയെ കണ്ടപ്പോൾ അറിയാതെ നോക്കി പോയി..
ഒരു മഞ്ഞ നിറമുള്ള ചുരിദാർ ഇട്ടു ഒരു കുഞ്ഞു ബാഗ് കൈയിൽ പിടിച്ചു.. തന്നെ ചിരിച്ചു കൊണ്ട് നോക്കുന്ന അവളെ നോക്കി മഹേഷും ഒന്ന് ചിരിച്ചു..
“എന്താ കുട്ടി എന്താ വേണ്ടത്”
അവളുടെ ചെറിയ നാണം കുണുങ്ങിയ മുഖത്തു നോക്കി മഹേഷ് ചോദിച്ചു..
“അത്.. സാറെ.. ഇ കടയില് ഒരു സെയിൽസ് ഗേളിന്റെ ഒഴിവുണ്ടെന്നു അറിഞ്ഞിട്ടു വന്നതാ”
അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
ചിരിക്കുമ്പോൾ അവളുടെ നുണ കുഴിക്കൾ തിളങ്ങുന്നത് കണ്ടപ്പോൾ നല്ല ഭംഗി തോന്നി അവനു..
“ഓ അതിനാണോ കുട്ടി ഇരിക്ക്”
അവൾ അത് കേട്ടു മെല്ലെ ആ കസേരയിൽ ഇരുന്നു..
“കുട്ടി ഏതു വരെ പഠിച്ചു”
മഹേഷ് ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു..
“ഞാൻ പ്ലസ് ടു അത് കഴിഞ്ഞു വീട്ടിലെ അവസ്ഥ കൊണ്ട് പഠിക്കാൻ പോയില്ല”
അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തു ഒരു സങ്കടം നിഴലിച്ചു..
“ഓ.. ഇവിടെ ആണെകിൽ ഒരു ഒഴിവുണ്ട് കൂട്ടിയെ പോലെ ഒരു കൊച്ചിനെ തന്നെയാ വേണ്ടത് പക്ഷെ ഒരു ഏഴു മണിവരെയൊക്കെ നിൽക്കേണ്ടി വരും കുട്ടിക്ക് അതിനു ഓക്കേ ആണെങ്കിൽ കുട്ടിക്ക് ജോലിക്കു കേറാം.. ആദ്യം ശബളം ഒരു 9000മാത്രേ കിട്ടു പിന്നെ ജോലിക്കു അനുസരിച്ചു ഞാൻ കൂട്ടി തരാം എന്താ തീരുമാനം”
മഹേഷ് അവളോട് ചോദിച്ചു..
“എനിക്ക് സമ്മത സാറെ നാളെ തന്നെ ഞാൻ കേറി കൊള്ളാം പിന്നെ ഇവിടുന്നു കുറച്ചേ പോകാനുള്ളു വീട്ടിലേക്കു അപ്പൊ കുറച്ചു വൈകിയാലും കുഴപ്പമില്ല ജോലി മതി എനിക്ക്”
അവൾ സങ്കടത്തോടെ പറഞ്ഞപ്പോൾ എന്തോ മഹേഷിനു അവളോട് എന്തോ ഒരു സ്നേഹം പോലെ തോന്നി..
Bro, next part eppola oru date para please
അതൊക്കെ എപ്പോയെ അയച്ചു ?കുട്ടേട്ടൻ പോസ്റ്റ് ചെയ്യുന്നില്ല രണ്ടു ദിവസമായി അയച്ചിട്ട്
എങ്കിൽ ഒന്നൂടെ mail അയക്ക് ബ്രോ, ഡേറ്റ് ചോദിച്ചു.എങ്കിലേ പുള്ളി വേഗം ഇടൂ.പിന്നെ നെക്സ്റ്റ് പാർട്ട് എഴുതിയാൽ പെട്ടെന്നു അടുത്തത് ഇടാം ?
Ithinte baki noki irippane
കുറച്ചു താമസിക്കും☺️
ഭവ്യയുടെ കന്നി കളിക്കാണ് ഞാൻ ഏറ്റവും കൂടുതൽ വെയിറ്റ് ചെയ്യുന്നത്.. അത് എല്ലാവരും പ്രഡിക്റ്റ് ചെയ്യുന്നത് പോലെ എബി ആക്കാതെ ട്വിസ്റ്റ് കൊണ്ടുവാ.. പത്രകാരൻ, കോളേജ് സീനിയർ ext.
ശരിയാക്കാം☺️thanks നിങ്ങളുടെ അഭിപ്രായം കേൾക്കുമ്പോഴാണ് വീണ്ടും എഴുതാൻ തോന്നുന്നത്
മായയുടെ കുറച്ചു അധികം കളിക്ക് വെയ്റ്റിംഗ് ആണ് രഘു,എബി, പറ്റുമെങ്കിൽ പുതിയ si കൂടി ഉണ്ടേൽ കലക്കും
☺️thanks
Waiting for Maya kali
?മായയുടെ കളികൾ കാണാൻ കിടക്കുന്നതെ ഉള്ളു
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
Thanks☺️
Evide bro? ?
എഴുതിയിട്ടില്ല☺️എഴുതണം
മുഷിപ്പിക്കാതെ കഥ തുടരുന്നു അഭിനന്ദനങ്ങൾ
Thanks?
Adutha part varatte broo
Ok?
Nannayitunde incetsexum koodayapol polchu adutha part vagam yazhuthoo
Thanks?
കഥ വായിക്കുമ്പോൾ പണ്ട് താലോലം ഗ്രൂപ്പിൽ വന്ന കഥകൾ വായിക്കുന്ന ഫീൽ ആണ് നൊസ്റ്റുപോലെ നല്ല കഥയും കുറച്ച് കൂടി ഡവലപ്പ് വേണം രതീഷും മായയും നായിക നായകനും അവരുടെ മനസിൽ നിന്ന് കൊണ്ട് കഥ പറയുക ആണെങ്കിൽ വായനക്കുന്നവർക്ക് എന്തെങ്കിലും മനസിലാകും ഇത് പക്ഷേ ആൾകൂട്ടത്തിൽ കളഞ്ഞു പോയപേഴ്സ് തിരയുന്നത് പോലെ ആണ് ഒന്നും മനസിലാകുന്നില്ല അവിഹിതങ്ങളുടെ കള്ളികൾ എന്തായിലും പുറത്തു വരും കാത്തിരിക്കാം ഒരു അഭിപ്രായം മാത്രമാണ് ആശംസകൾ
പകുതിക്ക് വെച്ച് നിർത്തി പോകരുത് എന്നു മാത്രം
Ok☺️
കൊള്ളാം… വേഗം അടുത്ത part കൊണ്ട് വാ…
Thanks?
സൂപ്പർ ബ്രോ? മായക്ക് കിട്ടിയതൊന്നും പോരെന്ന് തോന്നുന്നു ?
?മായയ്ക് ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു കണ്ടറിയാം?
?കഷ്ടപ്പെട്ട് എഴുതിയിട്ടും ആരും അഭിപ്രായം പോലും പറയുന്നില്ലല്ലോ??
Maye ratheesh mazhayath kalicha kali vivaranam oke nannayirunnu. Athupolay oru kali koode prethikshikinnu
Please continue bro .. ithe flow il thanne munnitu pokan sramiku.. waiting for the next part
Ok?thanks
E raghu ara? ?
?അത് പുതിയ ഒരു അവതാരം ആണ് രാഘവൻ അമ്മാവന്റെ മകൻ തറവാട്ടിലെ പ്രശ്നം അറിഞ്ഞു വന്നതാ
Okay, aduthath vegam poratey. Maye kooduthal concentrate chyu…
Ratheesh eni varo?
☺️പറ്റുമെങ്കിൽ കൊണ്ടു വരും