മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ] 281

ഉറക്കത്തോടെ ആ ക്ഷിണവും കാമ ചിന്തകളും മാറിയ ഭവ്യയുടെ മനസ് താൻ ചെയ്തു പോയ അപരാദത്തിന്റെ കുറ്റബോധത്താൽ നീറി പുകഞ്ഞു…

“ഭവ്യെ നീ എഴുന്നേറ്റോ”

മായയുടെ ശബ്‌ദം കെട്ടു ഭവ്യ ഒന്ന് തിരിഞ്ഞു നോക്കി..

“നന്നായിട്ടൊന്നും ഉറങ്ങി പോയി മായേച്ചി”

“ഭവ്യ തന്റെ പുറത്തപ്പോന്നു ദേഹത്തു നിന്നും മാറ്റി കോണ്ടു പറഞ്ഞു”

“ആണോ എങ്ങനെ ഉണ്ട് മോളെ പനി കുറവുണ്ടോ അതൊന്നു ചോദിക്കാൻ വന്നതാ നേരത്തെ നോക്കുമ്പോ നല്ല ഉറക്കായിരുന്നു അതാ പിന്നെ ബുദ്ധിമുട്ടിക്കാതെ ഇരുന്നേ എങ്ങനെ ഉണ്ട് ഇപ്പൊ”

മായ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു..

“കുയപ്പുല്യ മായേച്ചി കുറഞ്ഞു ഇപ്പൊ ക്ഷിണം മാറി വേറെ കുഴപ്പം ഒന്നുമില്ല”

ഭവ്യ തന്റെ മനസ് കാണിക്കാതെ മുഖത്തു ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു…

“എങ്കിൽ ശരി മോളെ ഞാൻ മുറിയിൽ ചെല്ലട്ടെ അവളെ പഠിക്കാൻ ഇരുത്തിയിട്ടു വന്നതാ പനി കുറവില്ലേല് നാളെ ഒന്ന് ഹോസ്പിറ്റലിൽ പോയി കാണിക്കാമെന്നു പറയാൻ വന്നതാ ഇപ്പൊ ഒന്നും കുഴപ്പം ഇല്ലല്ലോ എന്ന ഞാൻ അങ്ങട് ചെല്ലട്ടെ”

മായ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതും പറഞ്ഞു പുറത്തേക്കു പോയി…

കുഴഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി വന്ന മഹേഷിനെ കണ്ടപ്പോൾ മൃദൂല ഞെട്ടിപ്പോയി…

“ഏട്ടാ എന്താ പറ്റിയെ എന്താ ഇങ്ങനെ”

കരഞ്ഞു കൊണ്ട് മഹേഷിനെ ഓടി ചെന്നു മൃദൂല താങ്ങി പിടിച്ചു…

എന്താ ഈശ്വരാ ഇ കാണുന്നെ നിങ്ങള് എവിടേലും പോയി വീണോ ഏട്ടാ എന്താ നിങ്ങൾക്കു പറ്റിയെ..

മൃദൂല കരഞ്ഞു കൊണ്ട് ചോദിച്ചു..

“ഡീ മൃദു നീ ഒച്ച വെക്കാതെ എനിക്ക് ഒന്നുമില്ല മോളെ നീ കരയാതെ ഇരി”

മഹേഷ്‌ ഒന്ന് ശ്വാസം എടുത്തു കൊണ്ട് പറഞ്ഞു…

“ഇവിടെ ഇരിക്ക് ഏട്ടാ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ഇപ്പൊ എന്താ മനുഷ്യ നിങ്ങൾക്കു പറ്റിയെ ഒന്ന് പറ”

മൃദൂല കണ്ണു തുടച്ചു കൊണ്ട് പിന്നെയും ചോദിച്ചു…

“ഒന്നുമില്ല മൃദു ദേ വരുന്ന വഴി വണ്ടിയിൽ നിന്നൊന്നു വീണു അത്രേ ഉള്ളു ഭാഗ്യത്തിന് ഒന്നും പറ്റിയില്ല എനിക്ക് കുഴപ്പമൊന്നുമില്ല നീ പേടിക്കല്ലേ ഇങ്ങനെ”

The Author

56 Comments

Add a Comment
  1. രഘുവിൻ്റെ കയ്യിൽ നിന്നും മായയെ രാഘവൻ രക്ഷിച്ചു മായ പൂർണ സമ്മതത്തോടെ രാഘവന് വഴങ്ങി കൊടുക്കട്ടെ ആ കിലവൻറ്റെ കളിയ്‌ക്കായി കാത്തിരിക്കുന്നു

  2. pls continue this story

  3. oh continuou undavile complete aakitu new story aayitu vaa..

  4. എവിടെയാണ് ബ്രോ? ആകെ നാലഞ്ച് എഴുത്തുകാരുടെ കഥയാണ് സ്ഥിരമായിട്ട് വായിക്കാറ് ഈ രണ്ടാഴ്ച യാണെങ്കിൽ എല്ലാവരും തിരക്കിലാണ് കഥയൊന്നും കിട്ടിയില്ല

    1. എഴുതാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ബ്രോ sry എന്തായാലും തുടർന്നു എഴുതും

  5. ഇനി ഇണ്ടാവില്ലേ?

    1. ഉണ്ടാവും☺️

  6. ബാക്കി എന്നാ ബ്രോ??

    1. എഴുതിയിട്ടില്ല☺️ഇടാം

  7. Mayayude kali venam bro

    1. ?നോക്കാം

  8. കൊള്ളാം സൂപ്പർ. തുടരുക ?

  9. Ratheesh mayaye kLikunath kandit matulavarkum mood aavate ragu ramani venda pine mayante hus manuvinte chuttikali mayayum ariyate athalle rasam

    1. ?അതൊക്കെ നടക്കുവോ

      1. സൂപ്പർ കളിയില്ലെങ്കിലും നന്നായിരുന്നു ഇപ്രാവശ്യം Good Feel …

    2. Nigal paranjath anne sheri, ithupolay ezhuthan nokku. Pine naye manu kalikunnathil nth karim? Ith family story ezhuthanne site alalo! Affair story ayit potteyy

  10. ബാപ്പുവിന്റെ ഹസീമോൾ

    മായയെ ഇനിയൊരു വേലി ചാട്ടത്തിന് വഴിവെക്കരുത് എന്നാണ് എന്റെ അഭിപ്രായം

    1. ☺️ഇതിൽ കളി ഇല്ലാതെ കഥ എഴുതാൻ പറ്റില്ലല്ലോ അങ്ങനെ ആയിരുന്നെങ്കിൽ സെക്സ് ഒന്നും ഇല്ലാതെ എഴുതാമായിരുന്നു?മായയെ മനു കളിക്കുന്നത് മാത്രം ഇടാം☺️അതാണ് വായനക്കാർക്ക് ഇഷ്ടമെന്നു തോന്നുന്നു ഭാര്യ ഭർത്താവ്❤️അത് പോരെ

      1. പോരാ.. ഇത് കമ്പി കഥയല്ലേ അല്ലാണ്ട് ഒരാളുടെ ജീവിതം ഒന്നുമല്ലലോ…

        1. ?വായനക്കാർക്ക് മായയെ ആരും തൊടാൻ പാടില്ല പിന്നെന്താ ഞാൻ പറയേണ്ടത്

          1. Maye alay kalikendath bro, “rathee” Enna ale paranja polay story kond pokum. Kathayilay eattavum nala charak aya Maye kalikathey eaganje? Athum manu kalikunnathil nth rasam? Ratheesh ne thane oru avasaram kodukku. Allel verey purathil ninn oru character.

  11. കൊള്ളാം ബാക്കി ഭാഗം ഉടനെ

    1. താമസിക്കും☺️thanks

  12. സുരേഷ്

    രഘുവും രമണിയും ഒരധികപ്പറ്റായി ഫീൽ ചെയ്യുന്നു ബ്രോ. ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കൂ ❤️❤️❤️❤️

    1. ശ്രമിക്കാം?

  13. മഹേഷിന്റെ കടയിൽ ജോലിക്ക് വരുന്ന ആ പെണ്ണിനെ വിട്ട് കളയല്ലേ.. ഭാര്യയുടെ കഥ ഊbicha സ്ഥിതിക്ക് ഇനി കഥയിൽ ആകെയുള്ള വെർജിൻ ഗേൾ അവളാണ്.. മേഹേഷ് ആക്കാതെ ട്വിസ്റ്റ്‌ കൊണ്ടുവാ.. ഈ പാർട്ട്‌ നന്നായി എഴുതി.. ❤️

    1. ☺️ശ്രമിക്കാം

  14. തീർച്ചയായും?

  15. രമണിയെയും raguvineyum കഥയിൽ നിന്ന് ഒഴിവാക്കിയാൽ കഥ pwoli ആയിരിക്കും
    ഇതിപ്പോ വായിക്കാൻ ഉള്ള mood പോണ്

    1. നിങ്ങൾക്കു വായിച്ചു ഇഷ്ടപ്പെടാൻ ആണ് കഥ എഴുതുന്നത് നിങ്ങളുടെ അഭിപ്രായം പരിഗണിച്ചു മാത്രമേ എഴുതു ശ്രമിക്കാം?

      1. ആട് തോമ

        കഥ ജോർ ആവുന്നുണ്ട്.ബാക്കി പെട്ടന്ന് പോരട്ടെ

        1. Thanks തോമാച്ചാ? ഇതുപോലുള്ള സപ്പോർട്ട് മാത്രമാണ് കഥ എഴുതുമ്പോൾ ആഗ്രഹിക്കുന്നത്

  16. ഡിങ്കൻ

    ആ മ*** രമണിയെ തീരെ പിടിക്കുന്നില്ല അവളെ കഥയിൽ നിന്ന് ഒഴിവാക്കാൻ പറ്റുമോ

    1. നോക്കാം☺️ഇതു പോലെ അഭിപ്രായം പറഞ്ഞാൽ തീർച്ചയായും മാറ്റി എഴുത്താം

  17. Please continue. Waiting for next part. Nalla story anu ithu ell days um check cheyum story ku vendi

    1. Thanks☺️നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് എഴുതാൻ തോന്നിപ്പിക്കുന്നത്

    2. രഘുവിനെയും രമണിയെയും എടുത്ത് പുറത്തിട് ബ്രോ…

      1. നോകാം?

  18. ?നിങ്ങളുടെ അഭിപ്രായം കേൾക്കാൻ വേണ്ടി മാത്രമാണ് ഓരോ വരികളും എഴുതുന്നത് വായിച്ചിട്ടു പോകുമ്പോൾ എന്തെങ്കിലും ഒന്ന് കുറിച്ചിട്ടു പോയിക്കൂടെ മണിക്കൂറുകൾ കൊണ്ട് എഴുതുന്നതാണ് ഇഷ്ടമായില്ലെങ്കിലും പറഞ്ഞൂടെ

  19. രുദ്രൻ

    രതീഷ് ആണ് ആ വീട്ടിലെ സ്ത്രീകളെ കളിക്കുന്നത് എങ്കിൽ പറയാൻ ഒരു ന്യായമുണ്ട് കാരണം അവൻ്റെ ജീവിതം തകർത്തവരോട് ഉള്ള പ്രതികാരം രഘുവിനെ കഥയിൽ കൊണ്ടു വരെണ്ട ആവശ്യമില്ലായിരുന്നു രഘുവിൻ്റെ സ്ഥാനത്ത് രതീഷ് ആയിരുന്നെങ്കിൽ കറക്റ്റ് ആയിരുന്നു എതൊ ഒരുത്തൻ വന്ന് ആ വീട്ടിലെ എല്ലാവരെയും കളിക്കുന്നു പലതിനും പല കാര്യങ്ങൾക്കും ഉത്തരമില്ല നായകൻ ഒരു പാർട്ടിൽ തല കാണിച്ച് പോയതാണ് പിന്നെ ഒരു വിവരവുമില്ല പക്ഷേ കഥ നല്ല ഫ്ലോയിൽ പോകുന്നുണ്ട് ആശംസകൾ

    1. രുദ്രൻ

      രഘുവിനെ പോലുള്ള കോഴിയെ അവിടെ നിർത്തിയാൽ കഥ ബോർ ആകുമോ അവന് മായയെയും മൃദുലയെയും ഒട്ടു കൊടുക്കരുത്

      1. രഘു കോഴിയല്ല ബുദ്ധി കൊണ്ട് മറ്റുള്ളവരെ ചതിയിൽ വിയ്‌താൻ നടക്കുന്ന ഒരു ക്രിമിനൽ മൈൻഡ് ഉണ്ട് അവനു

      2. രഘുവിനെയും രമണിയെയും എടുത്ത് പുറത്തിട് ബ്രോ…

    2. രതീഷ് ആ തറവാട്ടിലെ ആരുമല്ലല്ലോ രഘുവിനു അവിടെ വിലസാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് സത്യത്തിൽ രമണി രഘുവിനെ അവരോടുള്ള പക തീർക്കാൻ ആയുധം ആയി ഉപയോഗിക്കുന്നതാണ് ?

      1. രുദ്രൻ

        അങ്ങനെ എങ്കിൽ രമണിയെക്കാൾ പക തോന്നെണ്ടത് രതീഷിന് അല്ലേ അവൻ്റെ കുടുംബം തകർത്തവരോടുള്ള പക ഇതിൽ നായകനെക്കാൾ വില്ലനാണ് പ്രസൻസ് കൂടുതൽ കാണുന്നത് അതായത് രഘു എന്ന കാട്ടുകോഴിക്കാണ് പ്രാമുഖ്യം വില്ലൻ്റെ ഹ്യുമലൈസും മറ്റും ഇന് അടുത്തത് ചിലപ്പോൾ കുക്കോൾഡ് ആയിരിക്കും ഭൂരിഭാഗം വായനക്കാരും വില്ലനിസം ഇഷ്ട്ടപെടാറില്ല ഇവിടെ വരുന്ന കഥകൾ നോക്കിയിൽ അറിയാം എന്തായാലും മുന്നോട്ട് പോകുമ്പോൾ അറിയാമല്ലോ എന്താണ് നടക്കുന്നതെന്ന് ഞാൻ നിർത്തി

        1. ഇതിൽ രഘു വിലൻ രതീഷ് നായകൻ അങ്ങനെ ഒന്നുമില്ല ആ തറവാട്ടിൽ നടക്കുന്ന കാര്യങ്ങൾ അത്ര മാത്രമേ ഉള്ളു രഘു അങ്ങനെ പ്ലാൻ ചെയ്തെന്നു വെച്ചു അവനു മൃദുലയെ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല?

    3. Yes. Purathula oruthan kalikubo athum avarode pakayula oruthan avubo onnukode thrill avum. Ith avidathe pannikarante bharya aya oru outsider paranjit aa family petta oruthane avare bad use chya parayubo oru sugham ila. Eni raghu dhamunte arelum ayitunnel onnukoode nannayenje

      1. വായനക്കാരുടെ ഇഷ്ടം പോലെ മാറ്റി എഴുതാൻ ശ്രമിക്കാം?

  20. Kazhinja part vech nokubo better ayind. NXT partil nthyalum ratheesh-maya kali vennam

    1. ശ്രമിക്കാം thanks?

      1. ഒന്ന് വേലി ചാടിയതിന്റെ ക്ഷീണം മാറിയിട്ടുപോരെ ?

        1. മായ ഇനി അങ്ങനെ പെട്ടന്ന് വേലി ചാടില്ല ?

          1. Bro, aa veetilay oral aya raghu aa veetil ullavare kalikunnathilum nalath outsiders aya RATHESH allel pathrakaran payan aganje arelum avare use chyunnath anne onnukoode thrill. Aa vazhik nokk. Nthayalum maye use chyannam

Leave a Reply

Your email address will not be published. Required fields are marked *