മനയ്ക്കലെ വിശേഷങ്ങൾ 2 [ Anu ] 792

“അമ്മേ.. ദേ…അമ്മുമ്മ അവിടെ കിടന്നു വെള്ളത്തിനായി ബഹളം വെക്കുന്നു…
നാരായണിയുടെ മകൾ അരുണിമ..അടുക്കളയിലെ അവരുടെ  സഭക്കിടയിലേക്കു  വന്നു.. പറഞ്ഞു..
ലക്ഷ്മണന്റെ ഭാര്യ സരസമ്മ അതാണ് അമ്മുമ്മ…ലക്ഷ്മണൻ മരിച്ചിട്ടു വർഷണങ്ങൾ ആയി… സരസമ്മ മരണകിടക്കയിൽ എന്നപോലെ… എഴുന്നേൽക്കാൻ പറ്റാതെ കിടക്കുന്നു…
“ആ മൃദുല ചുമ്മാ ഇരിക്കുവല്ലേ.. അവളോട്‌ പറ.. ഞങ്ങൾ ഒരു ജോലി ചെയുന്നത് കാണുന്നില്ലേ.. നീ പോയി.. മൃദുല ആന്റിയോട്‌ പറ.. അവൾ അവളുടെ റൂമിൽ കാണും”‘
നാരായണിയുടെ വാക്കു കെട്ടു അരുണിമ.. മൃദുലയുടെ അടുത്തേക്ക് ഓടി..
“”അല്ല പിന്നെ.. എല്ലാം.. നമ്മൾ ചെയ്യാൻ നമ്മുക്ക് എന്താ.. വട്ടുണ്ടോ.. അവളും ഇ കുടുംബത്തിലെ തന്നെയല്ലേ.. കുറച്ചൊക്കെ ജോലി അവൾക്കും ചെയാം.. അങ്ങനെ ചുമ്മാ ഇരുന്നു.. ഫോണിൽ കുത്തികളിച്ചാൽ പോരല്ലോ.. ”
നാരായണി ആരോടെന്നില്ലാതെ പറഞ്ഞു..””

അരുണിമ നേരെ മൃദുലയുടെ റൂമിലേക്ക് ചെന്നു.. വാതിൽ അടച്ചത് കണ്ടു.. അവൾ.. വാതിലിൽ രണ്ടു തട്ടു തട്ടി..
…ടപ്പ്… ടപ്പ്..
“ആരാ.. എന്താ വേണ്ടേ .. അകത്തു നിന്നും മൃദുലയുടെ ശബ്ദം   പുറത്തേക്കു  അലയടിച്ചു..
“ഞാനാ ആന്റി.. അരുണിമ…അമ്മുമ്മയ്ക് തീരെ വയ്യ.. എന്തോ.. വേണമെന്ന് പറയുന്നു.. വെള്ളമോ.. ഭക്ഷണമോ.. എന്തോ.. ആന്റിയോട്‌ ഒന്ന്.. ചെല്ലാൻ പറഞ്ഞു…
അവൾ തന്റെ ആഗമന ഉദ്ദേശം പറഞ്ഞു..
“”നിന്റെ അമ്മയും ബാക്കിയുള്ളവരും എവിടെ പോയി.. എനിക്ക്.. വയ്യ.. ആരോടെങ്കിലും പറ.””
അവൾ തന്റെ നീരസം പ്രകടിപ്പിച്ചു…
“എല്ലാവരും അടുക്കളയിൽ ജോലിയില ആന്റി.. അതുകൊണ്ട ആന്റിയെ വിളിക്കാൻ വന്നേ.. ഞാൻ പോകുന്നു.. ആന്റിയോട് പറയാൻ പറഞ്ഞു.. ഞാൻ പറഞ്ഞു..
അതും പറഞ്ഞു…അരുണിമ.. ഓടി പോയി..
“”നാശം അരുണിനോട് നല്ല പോലെ സൊള്ളികൊണ്ട് ഇരിക്കുകയായിരുന്നു.. സുഗിച്ചു വന്നതായിരുന്നു.. എവിടുന്നു വരുന്നു.. ഓരോന്ന്.. നശിപ്പിക്കാൻ ആയിട്ട്.. മൃദുല പിറുപിറുത്തു കൊണ്ട്.. തന്റെ.. നൈറ്റി ശരിയാക്കി.. വാതിൽ തുറന്നു…
മെല്ലെ അടുക്കളയിലേക്ക് ചെന്നു..
മൃദുലയെ കണ്ടതും..നാരായണി അവളെ അടിമുടി ഒന്ന് നോക്കി..
“”ഡി നീ ഒരു ചായ എടുത്തു അമ്മയ്ക്കു കൊണ്ടു പോയി.. കൊടുക് നിന്നെ കൊണ്ട്.. വേറെ ജോലിയൊന്നും എടുക്കാൻ പറ്റത്തില്ലല്ലോ.. അത് കൊണ്ട. നിന്നെ..വിളിക്കാൻ പറഞ്ഞത്..
നാരായണിയുടെ ആ സംസാരം മൃദുലയ്ക്കു അത്ര പിടിച്ചില്ല.. അവൾ തിരിച്ചടിച്ചു..
നിങ്ങളെ പോലെ.. ഏതു സമയവും ജോലി ചെയ്യാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല.. എന്നെ  ഇവിടെ അടുക്കള പണിയെടുക്കാൻ അല്ല…കെട്ടിച്ചു കൊണ്ടു വന്നേ… ഞാൻ എന്റെ വീട്ടിൽ പോലും ഇതുവരെ അടുക്കളയിൽ കയറി ജോലി ചെയ്തിട്ടില്ല പിന്നെ അല്ലെ ഇവിടെ..
സരസ്വതി പതിയെ പറഞ്ഞു..
“വെറുതെ അല്ല ഇങ്ങനെ ആയതു”‘
അത് ചെവികൂർപ്പിച്ചു കേൾക്കാൻ നോക്കിയെങ്കിലും മുഴുവനായും മൃദുല കേട്ടില്ല..
“”എന്തെങ്കിലും പറഞ്ഞോ.. “”
അവൾ ഒന്ന് ആരാഞ്ഞു…
“”ഡി അമ്മ ഇപ്പോൾ വെള്ളം കിട്ടാതെ ചാവും നീ വേഗം അതെടുത്തു കൊണ്ടു പോയി കൊടുക്ക്.. മതി പഴമ്പുരാണം പറഞ്ഞത്.. സരസ്വതി അവളെ ഒഴിവാക്കാനായി പറഞ്ഞു..
മൃദുല ഒന്ന് മൂളി കൊണ്ട് ചായയും എടുത്തു അവിടെ നിന്നും നടന്നു…
“”അവളുടെ നോട്ടം കണ്ടില്ലേ ഇവിടുത്തെ രാജ്ഞി ആണെന്ന വിചാരം..
നാരായണി മുറിച്ച പച്ചക്കറികൾ..പാത്രത്തിലേക്കു ഇട്ടു എഴുന്നേറ്റു കൊണ്ട് പറഞ്ഞു…
“”നീ തേങ്ങ ചിരവി കഴിഞ്ഞെങ്കിൽ അതെടുത്തു പുറത്തു ആ ദാമുവിന് കൊണ്ടു കൊടുത്തേക്കു അവൻ അവിടെ എന്തോ സാമ്പാറിന് ഇടാൻ വേണം എന്നോ മറ്റോ പറഞ്ഞു..

The Author

43 Comments

Add a Comment
  1. പൊന്നു.?

    നല്ല അവതരണം……. സൂപ്പർ…….

    ????

  2. മനയ്ക്കലെ വിശേഷങ്ങൾ ഗംഭീരം ആയിട്ടുണ്ട് . നല്ല അവതരണം നല്ല വർണന . നല്ല ഡയലോഗ് സ് പ്രതേകിച്ചു അടുക്കളയിൽ ഉള്ള സംഭാഷണം നല്ല രസം ഉണ്ടായിരുന്നു. പിന്നെ സാമ്പാർ വിളമ്പുന്ന സീന് അടിപൊളി ആയിരുന്നു. മൃദു വിന്റെ ഫോൺ കളി വളരെ അധികം ഇഷ്ട്ടായി. നൈസ് പാർട്ട്‌.

    അടുത്ത വിശേഷങ്ങൾ അറിയാൻ ആയി കാത്തിരിക്കുന്നു.

    1. ഉടനെ വരും…

    1. ഉടനെ വരും മനയ്യ്കലേ സംഭവബഹുലമായ വിശേഷങ്ങളുമായി….

  3. കുറുമ്പന്‍

    മായയുടെ തറവാട് കൊള്ളാം കേട്ടോ, ചരക്കുകളെകൊണ്ട് സമ്പന്നമായ തറവാട് കൊള്ളാം… മായയുടെ അംഗലാവണ്യണങ്ങളുടെ പ്രദര്‍ശനം വിവരിക്കുന്നതു മനോഹരമായിട്ടുണ്ട് അതോടൊപ്പം ചിന്തകള്‍ കൂടി വിവരിക്കുമ്പോള്‍ നല്ലോരനുഭൂതി തന്നെയാണ്. ഓരോ അദ്ധ്യായവും ഇതുപോലെ തന്നെ ഒന്നിനൊന്നു മികച്ചതാവട്ടെ, പ്രതീക്ഷയോടെ കാത്തിരിക്കുന്നു…

    1. താങ്ക്സ് ഓരോ പാർട്ടും മികച്ചത് ആകാൻ ശ്രമിക്കാം..

  4. ചെറിയകാര്യങ്ങളുടെ വലിയ തമ്പുരാണീ കഥ.
    ആംബിയൻസ് മനോഹരമായി വരച്ച് കാട്ടിയിട്ടുണ്ട് സ്റ്റോറി ടീസിങ്ങാണ്.

    ആണുപെണുമായി പത്തോളം പേർ കഥാപാത്രങ്ങളുള്ള ഒരു വലിയ തറവാടിൻ്റ് കഥ പറയുമ്പോൾ ചെറിയ കൺഫ്യുഷനെക്കെ പലർക്കും വരൻ സാധ്യതയുണ്ട് അത് മറികടക്കൻ ചെറിയ ലിസ്റ്റ് { രാമൻ = കാര്യസ്ഥൻ അങ്ങനെ …} ആമുഖമായി ഇട്ടാൽ വളരെ നന്നായിരിക്കും.

    അടുത്ത പാർട്ട് ഇതിലും സുപ്പറായിരിക്കുമെന്നതുകൊണ്ട് കാത്തിരിപ്പ് തുടരുന്നു

    1. കൺഫ്യൂഷൻ വരാതെ ഞാൻ എഴുതാൻ ശ്രമിക്കാം..

  5. marmmam arinja ezhuthanu.. nalla super narration anu.. thank you Anu

    1. താങ്ക്സ് മച്ചാനെ ?

  6. കിടിലൻ കഥ എല്ലാം നേരിൽ കാണുന്ന പോലൊരു ഫീലിംഗ് കഴിയുമെങ്കിൽ അടുത്ത പർട്ടിൽ പേജ് കൂട്ടണം …

    1. തീർച്ചയായും നല്ല പോലെ വിവരിച്ചു എഴുതി പേജ് കൂടി മാത്രമേ ഇനി കഥ edu..

  7. നന്നായിട്ടുണ്ട് …

    1. താങ്ക്സ്

  8. Superb anu superb..manakkala visashagal bahurasam thanna …adipoli avatharanam thanna ..keep it up anu and continue.

    1. നിങ്ങളുടെ കമെന്റ് കണ്ടില്ലെങ്കിൽ എന്തോ പോലെയാ താങ്ക്സ് മച്ചാനെ..എന്നും ഇ സപ്പോർട്ട് പ്രതീഷിക്കുന്നു..

  9. Anu kadha kidilam thanne, superr.. eathrayum pettann adutha bagam post cheyyu.
    Pinne page kuranju poyi ennu ellarum parathi parayunnath thanne thante kadha athrayum nallathayathu kondanu…

    1. താങ്ക്സ് മച്ചാനെ ഉടനെ അടുത്ത പാർട്ട്‌ പബ്ലിഷ് ചെയാം.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ആണ്.. തുടർന്ന് എഴുതാനുള്ള പ്രോത്സാഹനം നൽകുന്നത്..

      1. Brother oru request koodi und arelum thodumbozhekkum kalikkan kodukkunn vedi akkruth nayikaye ramu avale kurach force cheyth venam kalikkan (* rape cheyyanam ennalla paranjath, a pachakari kodukkan poyappo avalude chanthikk pidichathellam super ayirunnu athu pole kalikkumbozhum avalk ou pathi sammathame undakathu..)
        Ithente oru abiprayam mathramane..
        Enthayalum thudarnn ezhuthu..

        1. Ok ബ്രോ എനിക്കും അതാ ഇഷ്ടം പിന്നെ മായയുടെ ക്യാരക്റ്റർ വേഗം വഴങ്ങി കൊടുക്കുന്ന ഒരു പെണ്ണല്ല…

  10. നല്ല രചന ശൈലി, ബാക്കി ഭാഗങ്ങൾ ഉടൻ prathikishikkunnu

    1. താങ്ക്സ് പേജുകൾ കൂട്ടി കുറച്ചു വൈകി പബ്ലിഷ് ചെയാം

  11. Page valare kuravanu plss page kootanm…story kidu

    1. താങ്ക്സ് ബ്രോ ഫസ്റ്റ് പാർട്ടിലെകാളും കൂടുതൽ ഞാൻ എഴുതിയിരുന്നു പക്ഷെ ഇതിൽ എന്തുകൊണ്ടോ പേജ് കുറഞ്ഞു പോയി.. ഇനി.. കൂട്ടാൻ ശ്രമിക്കാം..

  12. കഥ സൂപ്പർ ആവുന്നുണ്ട് അനു, കഥാപാത്രങ്ങളെ ഒരുവിധം എല്ലാം പരിചയപ്പെടുത്തി. ഒരുപാട് കളികൾക്കുള്ള ചാൻസ് ഉണ്ട്‌, എല്ലാ കളികളും നല്ല എരിവും പുളിയും ചേർത്ത്, നല്ല കമ്പി ഡയലോഗുകളും ചേർത്ത് പൊലിപ്പിക്കണം. മിനിമം ഒരു 15 പേജ് എങ്കിലും ഉണ്ടെങ്കിൽ നന്നാവും.

    1. Ok താക്സ്

  13. അജ്ഞാതവേലായുധൻ

    കഥ കലക്കി…നല്ല രസമുണ്ടായിരുന്നു വായിക്കാൻ.

    1. താങ്ക്സ് ബ്രോ..

  14. കൊള്ളാം ബ്രോ. സദ്യക്കായി ഇല വിരിച്ചു. ബാക്കി കൂടി വിളംബു ബ്രോ.

    1. വെയിറ്റ്… എല്ലാം തരാം..

  15. നല്ല രീതിയിൽ മനക്കലെ അന്തരീക്ഷവൂം, ചുറ്റുപാടുകളും, അന്തേവാസികളും കഥയിൽ മിഴിവോടെ പ്രത്യക്ഷപ്പെട്ടു. ഇനി അങ്ങോട്ട് ഒരു കലക്കങ്ങട്‌ കലക്വാ…?

    1. കലക്കാം ബ്രോ ?

  16. കൊള്ളാം തുടരുക

    1. താങ്ക്സ്

  17. കൊള്ളാം ,നന്നായിരുന്നു മനക്കലെ കൂടുതൽ വിശേഷങ്ങൾ പൊരട്ടേ …

    1. ഉടനെ വരും..

  18. @ Anu second part um pwolichu… Page kuranju poyathil kurachu sangadam undu. Next partil page kooti ezhuthanam plzzz

    1. Ok ബ്രോ താങ്ക്സ്

  19. അറക്കളം പീലി

    എന്തെങ്കിലും ഒരു കുറ്റം പറഞ്ഞില്ലേൽ എങ്ങനെയാ?

    പേജ്‌കുറഞ്ഞു പോയി

    1. അടുത്ത പാർട്ടിൽ എന്തായാലും കൂട്ടാം..

  20. അടുത്ത പാർട് 20 പേജിൽ കൂടുതൽ ഉണ്ടേൽ മാത്രേ ഇനി ഞാൻ അഭിപ്രായം ഇടു. ഇതാണ്Nഉ വായിച്ചു വന്നപോലെകും തീർന്നു.

    1. കഴിഞ്ഞ പാർട്ടിനെകാളും എഴിതിയിരുന്നു പിന്നെ എങ്ങനെയാ കുറഞ്ഞേ…

Leave a Reply

Your email address will not be published. Required fields are marked *