മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ] 196

ശിവൻ അതും പറഞ്ഞു ഒന്ന് എഴുന്നേറ്റു റൂമിലേക്ക് പോകാൻ ഒരുങ്ങി… അത് കണ്ട മനു പേടിച്ചു കൊണ്ട് അവനെ തടഞ്ഞു…

“”അതിനകത്തു അല്ലടാ ദേ അതിനകത്ത ഉള്ളത് ദേ അവിടെ””

മനുവിന്റെ വെപ്രാളം കണ്ടപ്പോൾ ശിവനു എന്തോ പോലെ ആയി…

ഇവന് ഇതു എന്തു പറ്റി ആകെ കൂടെ ഒരു കള്ള കളി പോലെ ഇനി ഞാൻ തമാശയ്ക്കു പറഞ്ഞ പോലെ ഇവൻ വല്ല ചരക്കിനെയും ഒളിപ്പിച്ചിട്ടുണ്ടോ റൂമില് ഏയ്യ് മനു അത്തരക്കാരൻ ഒന്നുമല്ല..

അവൻ ഒന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് കോട്ട് അഴിച്ചു മാറ്റി മറ്റേ റൂമിലേക്ക് പോയി…

അത് കണ്ടു ഒന്ന് ശ്വാസം എടുത്ത മനു അവൻ റൂമിൽ കേറിയതു നോക്കി വേഗം മീര ഉള്ള റൂമിനു തട്ടി..

ഠപ്.. ഠപ്..

രണ്ടു വട്ടം തട്ടിയപ്പോൾ മീര മെല്ലെ വാതിൽ തുറന്നു…

“ആരാ അത്”

പതിയെ മീര ചോദിച്ചു..

“”ഓ അതെന്റെ ഫ്രെണ്ട അവനിനി പോകില്ല നീ വേഗം പൊക്കോ അവൻ കണ്ട തീർന്നു”

മനു അവളോട്‌ പറഞ്ഞു…

“”ഡാ മനു ഇവിടെ കാണുന്നില്ലടാ””

പെട്ടന്നാണ് ശിവൻ വാതിൽ തുറന്നു വന്നത്.. അതുകണ്ടു പേടിച്ചു മീര വീണ്ടും വാതിൽ അടച്ചു….

മനു ഒന്ന് പതറി കൊണ്ട് അവനെ നോക്കി..

അവിടെ തന്നെ ഉണ്ടെടാ ആ ഷെൽഫിൽ ഉണ്ട് നോക്ക് അല്ലേൽ വാ ഞാൻ എടുത്തു തരാം.. ദൈവമേ മീര ഇറങ്ങി പോകണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവനെ കൊണ്ട് മനു മറ്റേ റൂമിൽ പോയി.. ഷെൽഫിൽ നിന്നും ഒരു ലുങ്കിയും ബനിയനും എടുത്തു അവനു കൊടുത്തു..

“ഹ.. ഇതു മതി മോനെ ഇതു കറക്ട് ആണ് ഇതു മതി”

ശിവൻ ഒന്ന് അത് എടുത്തു അണിഞ്ഞു..

“”ഡാ മനു നീ പോയി ഫ്രഷ് ആവേടാ എനിക്ക് ഇന്ന് അടിച്ചു വാള് വെക്കണം.. ഇന്ന് ഞാൻ തകർക്കും”

അവൻ അതും പറഞ്ഞു ചെയറിൽ ഇരുന്നു ഒരു ബോട്ടിൽ പൊട്ടിച്ചു…

മനു അവളു ഇറങ്ങി പോയികാണുമെന്നു വിചാരിച്ചു നേരെ ഒന്ന് ബാത്‌റൂമിൽ പോയി…

The Author

8 Comments

Add a Comment
  1. ഒരു യുദ്ധം കഴിഞ്ഞ ഹാങ്ങ്ഓവർ നിഴലിക്കുന്നു ഈ പാർട്ടിൽ

    1. ആണല്ലേ ?

  2. ?ഇ പാർട്ട് ആർക്കും ഇഷ്ടപെട്ടില്ലേ

    1. ആണല്ലേ ?സാരമില്ല ?നെക്സ്റ്റ് റെഡി ആക്കാം?മീരയ്ക് ഒരു ആളെ സെറ്റ് ആക്കി കൊടുത്തതാ ?അവര് റെഡി ആയി ഇനി നമ്മുക്ക് മനയ്ക്കൽ താറാവിട്ടിലേക്ക് വരാം

      1. മായയിലേക്കും മൃദുലയിലേക്കും വാ ? അത് പൊളിക്കും

        1. Hehe?ok next മൃദുലയ്ക്കു ഇട്ടു ഒരു പണി കൊടുക്കണം ??അവൾക്കു ഇളക്കം കുറച്ചു കൂടുതൽ ആണ്

    1. Hehe?ഇനിയാണ് വെടികെട്ടു ✨️✨️

Leave a Reply

Your email address will not be published. Required fields are marked *