മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ] 195

ശിവൻ ആണെങ്കിൽ ഒരു പെഗ് ഒഴിച്ചു അടിയും തുടങ്ങി…

രണ്ട് പെഗ് അടിച്ചു കഴിഞ്ഞപ്പോയെക്കും മനു ഒന്ന് ഫ്രഷ് ആയിട്ടു വന്നു..

“ആ നീ തുടങ്ങിയോ ഡാ ഇങ്ങനെ അടിച്ച കൂമ്പ് വാടി പോകുമെടാ”

ശിവൻ ഡ്രൈ അടിക്കുന്നത് കണ്ടു മനു പറഞ്ഞു..

“”ഒന്ന് പോടാ ഇ ശിവനു ഇതൊന്നു ഒരു വിഷയം അല്ല മോനെ”

ഒറ്റ വലിക്കു അത് കുടിച്ചു കൊണ്ട് അവൻ പറഞ്ഞു…

“ഡാ ഞാൻ മുന്നായി നീ തുടങ്ങിക്കോ ഇന്ന് അടിച്ചു പൂസായി കിടക്കണം ഇവിടെ”

ശിവൻ മനുവിന് ഒഴിച്ചു കൊടുത്തു…

അപ്പോയും എങ്ങനെ പുറത്തു ഇറങ്ങും എന്നറിയാതെ പെട്ടു പോയത് മീര ആയിരുന്നു..

“ഡാ മായ വിളിക്കാറില്ലേ നിനക്ക് അവളെ കാണണമെന്ന് ഇല്ലെടാ കുറെ ആയില്ലേ നാട്ടിൽ പോയിട്ട് ഒന്ന് പോയിട്ട് വന്നൂടെ എത്രയെന്നു വെച്ച ഇങ്ങനെ ഒറ്റയ്ക്കു മടുപ്പ് തോന്നുന്നില്ലേ നിനക്ക്”

ശിവൻ ഒരു സിപ് എടുത്തു കൊണ്ട് ചോദിച്ചു…

“”പോകണം ആഗ്രഹമൊക്കെ ഉണ്ട് മോനെ പക്ഷെ നാട്ടിൽ പോയിട്ട് എന്താ കാര്യം ജീവിക്കണമെങ്കിൽ പണം തന്നെ വേണ്ടേ കെട്ടിയോളേം കെട്ടിപിടിച്ചു കിടന്നാൽ കിട്ടില്ലല്ലോ ഒരു പെങ്കൊച്ച മോനെ വളരുന്നേ അതിനെ ഒന്ന് കെട്ടിച്ചു വിടണമെങ്കിലെ എത്ര വേണമെന്ന് വെച്ച അതൊന്നും പറഞ്ഞ നിനക്ക് മനസിലാവില്ല നീ ഒറ്റ തടി അല്ലെ””

മനു മറുപടി കൊടുത്തു…

“”അതേടാ എനിക്ക് ഒന്നും മനസിലാവില്ല ഒറ്റയ്ക്കു ആവുന്നതിന്റെ വേദന അത് വല്ലാത്തൊരു വേദനയാ മോനെ നിനക്ക് അവിടെ ഓർത്തിരിക്കാൻ ഒരു പെണ്ണെങ്കിലും ഉണ്ട് എനിക്ക് ആരാ ഉള്ളെ എന്റെ പണം വരുന്നത് കാത്തു നിൽക്കുന്ന ഒരു അമ്മാവനും അമ്മായിയും.. ഒരു ദിവസം ആ പണം നിന്നാൽ ആ സ്നേഹവും പോവും വിളിക്കും ഇടയ്ക്..മോനെ സുഖണോന്നൊക്കെ ചോദിച്ചു അവർക്കൊക്കെ പണം മതിയെടാ എന്റെ പണം മതി എന്റെ ലൈഫ് വെറും വേസ്റ്റ് ആണ് വെറും വേസ്റ്റ്””

ശിവൻ തന്റെ സങ്കടത്തിന്റെ കെട്ടയിച്ചു…

“”ഓരോ പ്രവാസിയുടെയും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ് ശിവ നമ്മളൊക്കെ വയസായി ഇരിക്കുമ്പോ ആരും കാണില്ലാ ഇന്ന് കാണുന്ന ആരും.. നമ്മുടെയൊക്കെ പണം നിന്നാൽ പിന്നെ നമ്മളെയൊക്കെ ആർക്കും വേണ്ടാതാവുമെടാ ആർക്കും””

The Author

8 Comments

Add a Comment
  1. ഒരു യുദ്ധം കഴിഞ്ഞ ഹാങ്ങ്ഓവർ നിഴലിക്കുന്നു ഈ പാർട്ടിൽ

    1. ആണല്ലേ ?

  2. ?ഇ പാർട്ട് ആർക്കും ഇഷ്ടപെട്ടില്ലേ

    1. ആണല്ലേ ?സാരമില്ല ?നെക്സ്റ്റ് റെഡി ആക്കാം?മീരയ്ക് ഒരു ആളെ സെറ്റ് ആക്കി കൊടുത്തതാ ?അവര് റെഡി ആയി ഇനി നമ്മുക്ക് മനയ്ക്കൽ താറാവിട്ടിലേക്ക് വരാം

      1. മായയിലേക്കും മൃദുലയിലേക്കും വാ ? അത് പൊളിക്കും

        1. Hehe?ok next മൃദുലയ്ക്കു ഇട്ടു ഒരു പണി കൊടുക്കണം ??അവൾക്കു ഇളക്കം കുറച്ചു കൂടുതൽ ആണ്

    1. Hehe?ഇനിയാണ് വെടികെട്ടു ✨️✨️

Leave a Reply

Your email address will not be published. Required fields are marked *