മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ] 195

എല്ലാവരുടെയും മുഖങ്ങളിൽ ഭയം നിഴലിച്ചു…

പുറത്തെ ഇത്രയും ബഹളം കേട്ടിട്ട് പോലും മായ എഴുന്നേറ്റില്ല.കഴിഞ്ഞ രാത്രി നടന്ന കാര്യങ്ങൾ അവളെ അത്രയും മാനസികമായി തളർത്തിയിരുന്നു…

“”ഡീ മായേ നിനക്ക് ചെവി കേട്ടുടെ പുറത്തു ഇത്രയൊക്കെ നടന്നിട്ടും നീ എഴുന്നേറ്റത്തു പോലുമില്ലല്ലോ””

കാവ്യ വാതിൽകൽ വന്നു അങ്ങനെ പറഞ്ഞപ്പോൾ ഏതോ ലോകത്തു നിന്നും എഴുന്നേറ്റ പോലെ മായ ഒന്ന് ഞെട്ടി തരിച്ചു കാവ്യയെ നോക്കി..

“”ഹ.. എന്താ.. കാവ്യെ ഞാൻ എഴുന്നേറ്റില്ലെടി എന്തോ വയ്യ കണ്ണു തുറന്നതേ ഉള്ളു.””

മായ എന്തോ വിക്കി കൊണ്ട് പറഞ്ഞു…

അതുകേട്ടു കാവ്യ ഒന്ന് അകത്തേക്ക് കേറി വന്നു..

“ഡീ മായേ നീ ഒന്ന് എഴുന്നേറ്റു വാ ഇവിടെ എല്ലാവരും പേടിച്ചു ഇരിക്കുവാ നമ്മുടെ ദാമുവേട്ടൻ പോയെടി”

കാവ്യ അത് പറഞ്ഞപ്പോൾ മായ ഒന്ന് ഷോക്കായി പോയി.. ഇന്നലെ രതീഷ് അയാള് അടി കൊണ്ടു വീണു കിടക്കുവാണെന്ന് പറഞ്ഞിരുന്നെങ്കിലും ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല..

“”നാട്ടുകാര് മൊത്തം കുടിയിരിക്കുവാ പുറത്തു എല്ലാരും പേടിച്ചിരിക്ക്യ.. ആരോ പോലീസിനെയൊക്കെ വിളിച്ചിട്ടുണ്ട് ആരോ കൊന്നതാണെന്ന പറയണേ എനിക്ക് ഒന്നും അറിയാൻ മെല്ല ഇനി എന്തൊക്കെയാ ഉണ്ടാകുവാന്നു ബോഡി എടുത്തിട്ടില്ല പോലീസ് വരാൻ നിൽകുവാ ഞാൻ ഇവിടുന്ന് പോകാൻ പോകുവാ എനിക്ക് മേലായെ ഇതിനൊന്നും നിൽക്കാൻ””

കാവ്യ പേടിച്ചു കൊണ്ട് പറഞ്ഞു..

“”എനിക്ക് കേട്ടിട്ട് തന്നെ ശരീരം വിറയ്ക്കുന്നു ഡീ.. ഞാൻ ഒന്ന് മുഖമൊക്കെ കഴുകട്ടെ എന്നിട്ട് അപ്പുറത്തേക്ക് വരാം മോള് എഴുന്നേറ്റത്തുമില്ല”

മായ അതും പറഞ്ഞു മെല്ലെ ഒന്ന് എഴുന്നേറ്റു മുടി ഒന്ന് വാരികെട്ടി..

ആകെ നനഞ്ഞ പോലുള്ള മായയുടെ നൈറ്റിയും അവളുടെ ശരീരത്തെ ചളിയൊക്കെ കണ്ടപ്പോ കാവ്യയ്ക്കു എന്തോ ഒരു സംശയം പോലെ തോന്നി…

“”ഡീ മായേ എന്തു കോലമാടി ഇതു നീ രാത്രി മോഷ്ടിക്കാനോ മറ്റോ പോയ ആകെ മുഷിഞ്ഞു നനഞ്ഞ പോലെ മുടിയൊക്കെ എന്തുവാ ഇങ്ങനെ””

കാവ്യയുടെ ചോദ്യം കേട്ടപ്പോൾ മായ ഒന്ന് ഉള്ളിൽ പേടിച്ചു വിറച്ചു പോയി.. ആ പേടി മുഖത്തു കാണിക്കാതെ മായ ഒന്ന് ചിരിച്ചു..

The Author

8 Comments

Add a Comment
  1. ഒരു യുദ്ധം കഴിഞ്ഞ ഹാങ്ങ്ഓവർ നിഴലിക്കുന്നു ഈ പാർട്ടിൽ

    1. ആണല്ലേ ?

  2. ?ഇ പാർട്ട് ആർക്കും ഇഷ്ടപെട്ടില്ലേ

    1. ആണല്ലേ ?സാരമില്ല ?നെക്സ്റ്റ് റെഡി ആക്കാം?മീരയ്ക് ഒരു ആളെ സെറ്റ് ആക്കി കൊടുത്തതാ ?അവര് റെഡി ആയി ഇനി നമ്മുക്ക് മനയ്ക്കൽ താറാവിട്ടിലേക്ക് വരാം

      1. മായയിലേക്കും മൃദുലയിലേക്കും വാ ? അത് പൊളിക്കും

        1. Hehe?ok next മൃദുലയ്ക്കു ഇട്ടു ഒരു പണി കൊടുക്കണം ??അവൾക്കു ഇളക്കം കുറച്ചു കൂടുതൽ ആണ്

    1. Hehe?ഇനിയാണ് വെടികെട്ടു ✨️✨️

Leave a Reply

Your email address will not be published. Required fields are marked *