മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ] 195

രതീഷിന്റെ ഷർട്ട്‌ പൊക്കികൊണ്ട് മോഹനനോട് ചോദിച്ചു…

മോഹനൻ അതൊന്നു അടിമുടി നോക്കികൊണ്ട് പറഞ്ഞു..

“ഏയ്യ് അല്ല സാറെ ഇതു അയാളുടെ അല്ല അയാള് ഒന്നാമത് അങ്ങനെ ഷർട്ട്‌ ഒന്നും ഇടാറില്ല പിന്നെ അത്ര വലിയ മനുഷ്യൻ ഇടുന്ന ഷർട്ട്‌ ഇത്ര ചെറുത് ആവില്ലല്ലോ സാറെ ഇതു അയാളുടെ അല്ല സർ കണ്ടിട്ട് അങ്ങനെയാ തോന്നുന്നേ”

മോഹനൻ തന്റെ അഭിപ്രായം പറഞ്ഞു…

“എന്തായാലും ബോഡി പോസ്റ്റ്മോർട്ടത്തിനു കൊണ്ടു പോട്ടെ അത് കഴിഞ്ഞിട്ട് എല്ലാവരും ഒന്ന് അന്വേഷണത്തിനു സഹകരിക്കേണ്ടി വരും പുറത്തു നിന്നാണോ അകത്തു നിന്നാണോ ഇയാൾക്ക് പണി കൊടുത്തതെന്നു ഇ ജോൺസൺ കണ്ടു പിടിച്ചോളാം”

അയാൾ എല്ലാവരെയും ഒന്ന് നോക്കി പറഞ്ഞു കൊണ്ട് വണ്ടിയുടെ അടുത്തെക്കു നീങ്ങി..

അയാളുടെ നോട്ടം കണ്ടപ്പോൾ തന്നെ എല്ലാവരുടെയും ഉള്ളൊന്നു കാളി…

“”മോഹന..ഇതിനു വലിയ പൊല്ലാപ്പ് ആക്കുമോ എനിക്ക് പേടിയാവണു ഇതുവരെ ആയിട്ടും ഇ മനയ്‌ക്കൽ തറവാട്ടിന്റെ പേരിൽ ഒരു മോശം കാര്യം പോലും ആരും പറഞ്ഞിട്ടില്ല ഇനി ഇതിന്റെ പേരിൽ നാട്ടുകാര് ഏതൊക്കെയാണാവോ പറഞ്ഞു ഉണ്ടാക്കാൻ പോണേ എന്റെ ഭഗവതി”

“”പേടിക്കണ്ട വത്സല അങ്ങനെ മനയ്കലെ ഭഗവതി നമ്മളെ ചതിക്കില്ല ഇതു ചെയ്തവൻ ആരായാലും അവനെ ഭഗവതി തന്നെ കാണിച്ചു തന്നോളും””

ഇതു അടുത്ത് നിന്നു കെട്ട മായയുടെ നെഞ്ചോന്നു പിടിച്ചു.. ഭഗവതി എന്തു വന്നാലും ഇവിടെ നടന്നതൊന്നും ആരും അറിയല്ലെ അവളൊന്നു മനസ്സിൽ പ്രാർത്ഥിച്ചു..

ഒരു ആംബുലൻസ് വന്നപ്പോൾ ദാമുവിൻറെ മൃതദേഹവും എടുത്തു.. എല്ലാവരും കൂടെ അതിൽ കയറ്റി ഹോസ്പിറ്റലിലിലേക്കു വിട്ടു…

മനയ്ക്കലെ ഓരോ മുഖങ്ങളിലും ഭയം മാത്രം ആയിരുന്നു.. എല്ലാവരും പരസ്പരം പറഞ്ഞു ആരായിരിക്കും അയാളെ കൊന്നത്…

കുറച്ചു ബഹളം ഒഴിഞ്ഞപ്പോൾ മായ തന്റെ മുറിയിലേക്കു ചെന്നു.. മായയുടെ മനസ് ആകെ കലുഷിതം ആയിരുന്നു… ഇനി എങ്ങാനും അന്വേഷണത്തിനു ഇടയിൽ തന്റെ കള്ളത്തരം പിടിച്ചു പോയാൽ.. അയ്യോ രാമേട്ടനെ അടിക്കാൻ വന്നവരു ഞങ്ങളെ കണ്ടു കാണുവോ ഇനി ദൈവമേ അങ്ങനെയൊന്നും ഉണ്ടാവല്ലേ.. ഏതു നാശം പിടിച്ച സമയത്താണോ എനിക്ക് ഇറങ്ങി ചെല്ലാൻ തോന്നിയത്… അയാള് എന്തിനാ ആ ഷർട്ട്‌ അവിടെ ഇട്ടിട്ടു പോയത്..ദൈവമേ ഇനി രതീഷേട്ടൻ എങ്ങാനും നമ്മുടെ എല്ലാം കണ്ടിട്ട് അയാളെ അടിച്ചതായിരിക്കുവോ.. ഏയ്യ് അങ്ങനെയൊന്നും ആവില്ല എന്തേലും ആവട്ടെ ഈശ്വരാ എന്തുവന്നാലും ഇന്നലെ നടന്ന കാര്യം ആരും അറിയല്ലെ പിന്നെ മായ ഉണ്ടാവില്ല.. അവൾ ഒന്ന് മനസ് കൊണ്ടു പ്രാർത്ഥിച്ചു മീനുട്ടിയെ വിളിച്ചുണർത്തി…

The Author

8 Comments

Add a Comment
  1. ഒരു യുദ്ധം കഴിഞ്ഞ ഹാങ്ങ്ഓവർ നിഴലിക്കുന്നു ഈ പാർട്ടിൽ

    1. ആണല്ലേ ?

  2. ?ഇ പാർട്ട് ആർക്കും ഇഷ്ടപെട്ടില്ലേ

    1. ആണല്ലേ ?സാരമില്ല ?നെക്സ്റ്റ് റെഡി ആക്കാം?മീരയ്ക് ഒരു ആളെ സെറ്റ് ആക്കി കൊടുത്തതാ ?അവര് റെഡി ആയി ഇനി നമ്മുക്ക് മനയ്ക്കൽ താറാവിട്ടിലേക്ക് വരാം

      1. മായയിലേക്കും മൃദുലയിലേക്കും വാ ? അത് പൊളിക്കും

        1. Hehe?ok next മൃദുലയ്ക്കു ഇട്ടു ഒരു പണി കൊടുക്കണം ??അവൾക്കു ഇളക്കം കുറച്ചു കൂടുതൽ ആണ്

    1. Hehe?ഇനിയാണ് വെടികെട്ടു ✨️✨️

Leave a Reply

Your email address will not be published. Required fields are marked *