മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ] 195

“”മനു മനു എഴുന്നേൽക് വർക്കിന്‌ പോകണ്ടേ ഇന്ന്””

മീര മനുവിനെ കുലുക്കി വിളിച്ചു…

മനു ഒന്ന് ഉറക്കപ്പിച്ചോടെ കിണുങ്ങിക്കൊണ്ട് എഴുന്നേറ്റു..

“”മീരയോ നീ എന്താടി രാവിലെ ഇവിടെ””

അവൻ ഒന്ന് അതിശയത്തോടെ കണ്ണു തിരുമി കൊണ്ട് ചോദിച്ചു…

“”ദേ മനു എന്നെകൊണ്ട് രാവിലെ തന്നെ ഓരോന്ന് പറയിപ്പിക്കല്ലേ നീ അടിച്ചത് തന്നെയാ ഞാനും ഇന്നലെ അടിച്ചേ എന്നിട്ട് നിന്നെ പോലെ പോത്തു പോലെ കിടന്നുറങ്ങിയില്ല””

“”ഓ.. ഓഓഓഓ.. സോറി ഡീ മുത്തേ ഞാൻ ഇന്നലെ നല്ല മൂഡ് ആയിപോയി അതാ പിന്നെ സോറി സോറി സോറി.. “”

അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..

“ഹും നല്ല മൂഡ് തേങ്ങ കുല… ഓർത്ത് നോകിയെ ഇന്നലെ നിന്റെ കളി കണ്ടപ്പോൾ ഞാൻ വിചാരിച്ചു എന്തേലും നടക്കുമെന്ന് ഒരു ഉമ്മ വെച്ചപ്പോയേക്കും നീ ഫ്ലാറ്റ്.. ബെസ്റ്റ് കപ്പാസിറ്റി തന്നെ മോനെ””

“”അയ്യേ അപ്പൊ ഒന്നും നടന്നില്ലേ ഇന്നലെ””

അവൻ ഒന്ന് എളിഭ്യനായി ചിരിച്ചു കൊണ്ട് അവളെ നോക്കി..

“”മ്മ് നടന്നു നടന്നു.. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട കുർക്കം വലിച്ചു കിടന്നുറങ്ങിയിട്ടു””

അവൾ അവനെ നോക്കി ഒന്ന് ദേഷ്യത്തോടെ പറഞ്ഞു…

“”എന്നാലെ ദേ ഇപ്പൊ നിന്റെ ദേഷ്യം ഞാൻ മാറ്റട്ടെ””

അവൻ അവളെ തന്നെ നോക്കി കൊണ്ട് വല്ലാത്ത ഒരു ഭാവത്തോടെ പറഞ്ഞു…

‘”അയ്യടാ മോനെ മര്യാദക് എഴുന്നേറ്റു ജോലിക്കു പോകാൻ നോക്ക് എന്റെ ഇന്നത്തെ ഡ്യൂട്ടി എന്തായാലും പോയിക്കിട്ടി ഇനി വീട്ടിൽ പോയി കുളിച്ചു ഒരുങ്ങി വരാനൊന്നും നടക്കത്തില്ല.. നീ ചെല്ലാൻ നോക്ക് ഞാൻ പോകുവാ.. മോൻ എഴുന്നേറ്റു കുളിക് അയ്യേ നാറുന്നു പോടാ.. ”

അവൾ അതും പറഞ്ഞു എഴുന്നേൽക്കാൻ നോക്കിയതും അവളുടെ കൈയിൽ പിടിച്ചു കൊണ്ട് മനു അവളെ കട്ടിലിലേക്കു തന്നെ വലിച്ചിട്ടു..അവളുടെ ദേഹത്തു വലിഞ്ഞു കേറി..

“”നിനക്ക് എന്നെ നാറുന്നല്ലേടി പന്ന മോളെ എന്നാലെ ഇതങ്ങു സഹിച്ചോ””

അതും പറഞ്ഞു അവൻ അവളുടെ കഴുത്തിലേക്കു മുഖം പൂയ്ത്തി..

“”മനു… എന്താ ഇതു വിട് മനു രാവിലെ തന്നെ എന്തുവാ””

The Author

8 Comments

Add a Comment
  1. ഒരു യുദ്ധം കഴിഞ്ഞ ഹാങ്ങ്ഓവർ നിഴലിക്കുന്നു ഈ പാർട്ടിൽ

    1. ആണല്ലേ ?

  2. ?ഇ പാർട്ട് ആർക്കും ഇഷ്ടപെട്ടില്ലേ

    1. ആണല്ലേ ?സാരമില്ല ?നെക്സ്റ്റ് റെഡി ആക്കാം?മീരയ്ക് ഒരു ആളെ സെറ്റ് ആക്കി കൊടുത്തതാ ?അവര് റെഡി ആയി ഇനി നമ്മുക്ക് മനയ്ക്കൽ താറാവിട്ടിലേക്ക് വരാം

      1. മായയിലേക്കും മൃദുലയിലേക്കും വാ ? അത് പൊളിക്കും

        1. Hehe?ok next മൃദുലയ്ക്കു ഇട്ടു ഒരു പണി കൊടുക്കണം ??അവൾക്കു ഇളക്കം കുറച്ചു കൂടുതൽ ആണ്

    1. Hehe?ഇനിയാണ് വെടികെട്ടു ✨️✨️

Leave a Reply

Your email address will not be published. Required fields are marked *