മനയ്ക്കലെ വിശേഷങ്ങൾ 9 [ Anu ] 221

രമണി ആക്രോഷിച്ചു…

രജനിയുടെ ശബ്‌ദം കേട്ടു മനയ്കലെ മുഴുവൻ പെരും വരാന്തയിൽ എത്തി..

രമണിയെ കണ്ട മായ മെല്ലെ കാവ്യയുടെ ചെവിയിൽ ചോദിച്ചു..

“”ഇതേതാ കാവ്യെ ഇ തള്ള””

“ഓ.. ഇതോ ഇതാണ് ദാമുവേട്ടന്റെ ഭാര്യ രമണി എങ്ങനെ ഉണ്ട് സാധനം..അയാളും ഇ തള്ളയും തമ്മിൽ തെറ്റിലായിരുന്നു.. പണ്ടൊക്കെ വരാറുണ്ടായിരുന്നു തള്ള ഇവിടെ ഇവിടെ കുറച്ചു കാലമായിട്ട് അനക്കമൊന്നും ഇല്ലായിരുന്നു തട്ടി പോയി കാണുമെന്ന വിചാരിച്ചേ നല്ല മുറ്റൻ സാധന വാ തുറന്ന തെറി അല്ലാതെ വേറെ ഒന്നും വരില്ല””

കാവ്യ രമണിയെ മായയ്ക്കു പരിചയപ്പെടുത്തി..

“”മനയ്‌കലെ എല്ലാ ചെറ്റകളും കേൾക്കാൻ വേണ്ടിയാ പറയണേ രമണി ഇനി ഇവിടെയൊക്കെ തന്നെ കാണും എന്റെ കെട്ടിയോനെ കൊന്ന പുന്നാര മക്കളെ തീർത്തിട്ടെ പോവുള്ളു പിന്നെ എന്റെ കെട്ടിയോൻ ഇതുവരെ പട്ടിയെ പോലെ ജോലി ചെയ്ത കാശ് ഇ രമണിക് കിട്ടണം അതൊന്നും കിട്ടാതെ രമണി ഇവിടുന്നു പോകുമെന്ന് വിചാരിക്കേണ്ട മോനെ മോഹന””

അതും പറഞ്ഞു രമണി വരാന്തയിൽ കേറി ഇരുന്നു..

“നാശം എന്തേലും കാണിക്കട്ടെ എല്ലാരും കേറി പോ അകത്തേക്ക്””

മോഹനൻ ആഞ്ജാപിച്ചപ്പോൾ എല്ലാവരും അനുസരണയോടെ അകത്തേക്ക് കയറി..

“”മഹേഷേട്ടാ.. ദേ.. മഹേഷ്ട്ട””

മൃദൂല മഹേഷിനെ ഒന്ന് തോണ്ടി വിളിച്ചു..

“”എന്താടി മൃദു””

അവൻ ചോദിച്ചു..

“”അതെ.. അതുണ്ടല്ലോ ഇന്നലെ രാത്രീ ഞാൻ കേട്ട കാര്യം പോലീസിനോട് പറഞ്ഞ പ്രശ്നവോ””

അവൾ ഒന്ന് സംശയം പോലെ ചോദിച്ചു..

“”എന്റെ പൊന്നു മോളെ ചതിക്കല്ലേ നിന്റെ പൊട്ടത്തരം ഒന്നും പോലീസിനോട് വിളിച്ചു പറയല്ലേ അവര് എന്നെ ആയിരിക്കും പിന്നെ പിടിച്ചോണ്ട് പോകണേ അറിയാല്ലോ വാദിയെ പ്രതിയാക്കുന്ന ടീംസ് ആണ് അവര് വെറുതെ വടി കൊടുത്തു അടി വാങ്ങിക്കല്ലേ എന്റെ പൊന്നു മോള് ഒന്നും പറയണ്ട വാ തുറക്കേണ്ട ചോദിച്ച എനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ മതി കേട്ടോ””

അവൻ കൈ കൂപ്പി കൊണ്ട് അവളോട്‌ പറഞ്ഞു..

“”വാ തുറക്കാതെ അറിയില്ലെന്ന് പറയാൻ പറ്റുമോ മനുഷ്യ ഇയാള് എന്തുവാ””

അവളു ഒന്ന് കുണുങ്ങി കൊണ്ട് ചോദിച്ചു..

The Author

24 Comments

Add a Comment
  1. Ellam anu ano ?

    1. Hehe?ഞാൻ പണ്ടേ ഉള്ളതാ ബ്രോ ?‍♂️ഒരു 7വർഷം മുൻപ് ഉള്ളതാ അന്നും anu ഇന്നും anu ?ഇതു അന്ന് എഴുതിയ കഥയുടെ ബാക്കി എന്ന് മാത്രം

  2. മച്ചാനെ നല്ല വേടിച്ചില്ല് ഐറ്റം തന്നെയാണ് ഈ സ്റ്റോറി.നല്ല നാടൻ കഥാ പശ്ചാത്തലവും കഥാപാത്രങ്ങളും .മായ സൂപ്പർ ഇയ്യോ എന്തായിരുന്നു ആ രാത്രിയിലെ കളി വേറെ ലെവൽ അത് പോലെ ശിവന്റെയും മീരയുടെയും കളിയും ഗംഭീരം .പിന്നെ അൽപ്പം ത്രില്ലിംഗ് മൂടും കിട്ടുന്നുണ്ട്.അടിപൊളിയായി മുന്നോട്ട് പോകട്ടെ നുമ്മ കട്ടക്ക് കൂടെയുണ്ട് .

    സ്നേഹപൂർവ്വം സാജിർ

    1. Thanks bro☺️

  3. ഇ കഥ ആർക്കും ഇഷ്ടമാവുന്നില്ലേങ്കിൽ ഇനി തുടരാൻ എനിക്കും താല്പര്യം ഇല്ല?കുറെ കമെന്റ്സ് കണ്ടു കഥ നിർത്താൻ☺️

    1. വളരെ നല്ല കഥയാണ് മുന്നോട്ട് പോകുക all the best ?

      1. കുറെ പേർ ഇതു പൂർത്തിയാക്കാൻ പറഞ്ഞത് കൊണ്ട് മാത്രമാണ് ഇതു വര്ഷങ്ങള്ക്കു ശേഷം തുടർന്നു എഴുതിയത്?അന്നത്തെ ഇ കഥയെ ഇഷ്ടപെട്ട വായനക്കാർ ഒന്നും ഇപ്പോയില്ല പിന്നെ അന്ന് കുറെ സപ്പോർട്ട് ഉണ്ടായിരുന്നു ഇപ്പൊ അത് ഇല്ല പിന്നെ വെറുതെ എന്തിനാ എഴുതുന്നത് നിർത്തി പോകാൻ വരെ പറഞ്ഞു കമന്റുകൾ വന്നു ഇനിയും തുടരണോ?

  4. എന്റെ മനസിലെ കഥ മാത്രമേ എഴുതു എന്നാലും വായനക്കാർ ഇല്ലാതെ എന്തു ഞാൻ ☺️എല്ലാവരെയും തൃപ്തി പെടുത്തി കഥ എഴുതാൻ പറ്റില്ലെങ്കിലും എല്ലാവരുടെയും അഭിപ്രായം കേൾക്കണ്ടേ?അത് കൊണ്ടാണ് നിങ്ങളുടെ പ്രോത്സാഹനം ആണ് പിന്നെയും എഴുതാൻ തോന്നിപ്പിക്കുന്നത്

    1. Supportokke vannollum bhai… Thalakalm ningal nirthalleee ningale ezhuthineee istapedunnaaa 113 alkar nkilum ndallo… Bakkiyokkee vazhiye varum… ഫസ്റ്റ് തകർക്കാൻ നോക്കും എന്നിട്ടേ അംഗീകരിക്കു…

      1. കഷ്ട്ടപെട്ടു എഴുതിയിട്ടു ഓരോരുത്തര് കുറ്റം പറയുമ്പോൾ എഴുതാനുള്ള മൂഡ് പോകും ബ്രോ അത് കൊണ്ടാണ്

  5. Manu nalla oru kalikkaran avanm maye nakshatram ennikkanam ? pinne aa vetele ealla charakkukalem ukki kollanam

    1. Hehe?നോക്കാം

  6. Ini ippo police case okke aayath konnd mayayude kali ippozhonnum unndagille….nalla oru feelil aayirunnu?..enndhayalum sangathi ushaar?

    1. പാവം മായ ടെൻഷനിൽ ആണ് അതിന്റെ ഇടയിൽ ഇതിനു ഇനി സമയം കിട്ടുവോ എന്തോ ?

      1. Ayyo anngane parayaruth samayam kittanam?

        1. മായ ആകെ പ്രശ്നത്തിൽ പെട്ടിരിക്കുവാണ്?

  7. അടിപൊളി… മായയും കാവ്യയും കൂടി ലെസ്ബിയൻ വല്ലതും കാണുമോ..

    1. നോക്കാം ?

  8. Maya manu verpiriyatte മിനുട്ടി manuvintte ഒപ്പം mathi maya sugam thedi poyi ജീവിതം nashikkatte

    1. മായയെ അങ്ങനെ ഒരു വെടി ആക്കാൻ പറ്റില്ല

  9. Poli sanam❤

  10. Super ❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *