മണൽക്കാട്ടിൽ മഞ്ഞുരുകുമ്പോൾ 1 214

പിന്നെ അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിലൂടെ താഴേക്കരിച്ചിരിറങ്ങി. ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അവൾ വിടുവിച്ചു.അവന്റെ രോമാവൃതമായ നെഞ്ചിൽ അവളുടെ അധരങ്ങൾ തീമഴ പെയ്യിച്ചു. കാൽമുട്ടുകൾ നിലത്തൂന്നി അവൾ തറയിലിരുന്നു. അവളുടെ കൈവിരലുകൾ അവന്റെ ജീൻസ് പാന്റിന്റെ സിബ്ബിൽപിടുത്ത മിട്ടു. വളരെ പതിയെ അവൾ സിബ്ബ് താഴേക്കിറക്കാൻ തുടങ്ങുകയായിരുന്നു.
പെട്ടെന്ന് ആരുടെയോ കാൽപ്പെരുമാറ്റം.
ഷാഹിദ ചാടിപ്പിടഞ്ഞെണീറ്റു.
സൽമാൻ വേഗം ഷർട്ടിന്റെ ബട്ടൺസിട്ടു.
പിന്നീട് അത് പോലൊരു അവസരം രണ്ടു പേർക്കും കിട്ടിയിട്ടില്ല.
ഒരവസരത്തിനായി അവൾ കാത്തിരുന്നു.
****
ഒരു ദിവസം ചായയും കുടിച്ച് കാൻറീനിലിരിക്കുമ്പോഴാണ് പ്രിൻസിപ്പൽ ഓഫീസിലേക്ക് വിളിപ്പിക്കുന്നത്.
പ്യൂൺ ദാസനാണ് വിവരം പറഞ്ഞത്.
ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.
എന്തെങ്കിലും തക്കതായ കാരണമില്ലാതെ അങ്ങേര് വിളിപ്പിക്കാറില്ല.
റാഗിംഗിന്റെ പേരിൽ പലവട്ടം വിളിച്ച് താക്കീത് ചെയ്ത് വിട്ടതാണ്.ഇതിപ്പോ എന്തിനാണാവോ..?

“എന്താടാ പ്രശ്നം?”

ക്ലാസിലെത്തി പ്രേമചന്ദ്രനോട് തിരക്കി..

“നീയെവിടെയായിരുന്നു ഇത് വരെ.കുറച്ച് മുമ്പ് പ്രിൻസിപ്പാൾ ക്ലാസിൽ വന്നിരുന്നു. എല്ലാവരുടെയും ബാഗ് ചെക്ക് ചെയ്തു.
നിന്റെ ബാഗ് അങ്ങേര് കൊണ്ട് പോയി”..

“പണി പാളി പ്രേമാ”..
സൽമാൻ തലയിൽ കൈ വെച്ച് ബെഞ്ചിലിരുന്നു.

“എന്താ.. എന്താ പ്രശ്നം”?
രാജേഷും ഹാരിസും അങ്ങോട്ട് വന്നു.

“മിക്കവാറും ഇന്നത്തോടെ എന്റെ കഥ തീരും. ബാഗിൽ മറ്റേ പടത്തിന്റെ കാസറ്റും പിന്നെ പ്ലേബോയ് മാഗസിനും ഉണ്ട്. വീട്ടിലറിത്താൻ പിന്നെ എന്താ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല.”
സൽമാന്റെ സ്വരം വിറച്ചിരുന്നു.

The Author

Sagar Kottappuram

www.kkstories.com

32 Comments

Add a Comment
  1. പൊന്നു.?

    നല്ല തുടക്കം…..

    ????

  2. Thudakam Nanayitund .adutha bagathinayi kathirikunu

  3. സാഗർ തുടക്കം അടിപൊളി. നല്ലൊരു നോവലിനുള്ള സ്കോപ് ഉണ്ട് കേട്ടോ.അടുത്ത പാർട്ടിൽ നല്ലൊരു കളി കാണുമെന്ന് കരുതുന്നു

  4. Nannayittund
    Waiting for next part

    1. സാഗർ കോട്ടപ്പുറം

      Thanx

  5. Adipoli avatharanm…..edivettu thudakkam….
    Ellavidha supportum??????????✨✨??

    1. സാഗർ കോട്ടപ്പുറം

      Thanks

  6. മാത്തൻ

    Nalla oru touch und brooo…oru real life feelund….adutha part ezhuthane

    1. സാഗർ കോട്ടപ്പുറം

      Thanx ur support

  7. Starting spr……..

    1. സാഗർ കോട്ടപ്പുറം

      Thanks

    1. സാഗർ കോട്ടപ്പുറം

      Thanks ..fahina

  8. nice start പിന്നെ നല്ല ഒരു flow ഉണ്ടായിരുന്നു. തുടരണം ഇടക്കുവച്ചു നിറുത്തി പോകാനാണെങ്കിൽ ദയവായി എഴുതരുത്

    1. സാഗർ കോട്ടപ്പുറം

      നിങ്ങളുടെയെല്ലാം പ്രോത്സാഹനങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും തുടരും. അച്ചു.

  9. പങ്കാളി

    സാഗർ കോട്ടപ്പുറം….
    കഥ കൊള്ളാം…. Real തീം ആണ് അല്ലേ…. ?
    വായിക്കുമ്പോൾ അറിയാം… ഇത് നടന്നത് തന്നെ…. ?

    1. സാഗർ കോട്ടപ്പുറം

      സത്യമാണെന്ന് തോന്നുന്ന വിധത്തിൽ മനോഹരമായി കള്ളം പറയുന്നവൻ തന്നേയല്ലേ കഥാകൃത്ത്..പങ്കാളി.. എല്ലാം സത്യമാണെന്ന് പറയുന്നില്ല. എങ്കിലും സത്യത്തിന്റെ അംശമില്ലെങ്കിൽ അതിനെ കഥയെന്ന് വിളിക്കാനുമാവില്ല.
      പങ്കാളിയുടെ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു.

      1. പങ്കാളി

        സത്യം ആണെന്ന് തോന്നുന്ന തരത്തിൽ പറയുന്ന കള്ളം… പലരുടെയും ജീവിതത്തിൽ നമ്മൾ കാണുന്ന ചെറിയ ചെറിയ… കാര്യങ്ങൾ അല്ലെങ്കിൽ നമ്മളുടെ തന്നെ ലൈഫിൽ ഉണ്ടാകുന്ന ആരും ശ്രെദ്ധിക്കാത്ത കാര്യങ്ങൾ… അതൊക്കെയാണ്‌ സാധാരണ real കഥകളിൽ വരുന്നത്…. ( കുറേ days ആയി കഥകൾ വായിച്ചിട്ട്‌…, ഇടയ്ക്കു സൽമാന്റെ ബാഗ്‌ പിടിച്ചത് കണ്ടത് കൊണ്ടാണ്… ആദ്യം മുതൽ വായിച്ചത്….
        Anyway നിങ്ങളിൽ ഒരു എഴുത്തുകാരാൻ ഉണ്ട്…. റിയലിസ്റ്റിക് ആയിട്ടുള്ള കഥകൾ പെടക്കാൻ… താങ്കളുടെ തൂലികക്കാകട്ടെ…
        എല്ലാ ഭാവുകങ്ങളും നേരുന്നു…..
        ഒരു കഥയിൽ നിർത്തരുത്…. ( കഥാ സാഗരം തന്നെ പോന്നോട്ടെ….. )?

  10. പൂവള്ളി ഇന്ദുചൂഡൻ

    kollaam…..nalla thudakkam
    adutha bhaagathinaayi kaathirikkunnu

    1. സാഗർ കോട്ടപ്പുറം

      Thanks .. ഇന്ദുചൂഡൻ

  11. good starting plz continue …

  12. Count Dracula - The Prince of Darkness

    Starting kalakki…

    1. സാഗർ കോട്ടപ്പുറം

      Thanks

  13. Thalathil Dineshan

    Kollaam.. ?

  14. Sweet start???

    1. സാഗർ കോട്ടപ്പുറം

      Thanx

  15. നല്ലതുടക്കം. ഷ്ടായി

    1. സാഗർ കോട്ടപ്പുറം

      Thanks ..Dracula

Leave a Reply

Your email address will not be published. Required fields are marked *