“നീയൊന്ന് സമാധാനമായിട്ട് ഇരിക്കെടാ സൽമാനേ.. ഇങ്ങനെ പേടിച്ചാലോ..?നിന്നെ ഈ കോളേജീന്ന് പുറത്താക്കാനൊന്നും പോണില്ല. പുറത്താക്കിയാൽ പിന്നെ ഞങ്ങളെല്ലാവരും ഇവിടെന്നിറങ്ങും. നീ ധൈര്യമായിട്ട് ചെല്ല്.
വരുന്നിടത്ത് വെച്ച് കാണാം”
ഹാരിസ് ധൈര്യം പകർന്നു.
“എന്നാ നിങ്ങളും കൂടെ എന്റെ കൂടെ വാ”..
സൽമാൻ കൂട്ടുകാരെ നോക്കി.
“പ്രിൻസിപ്പാളിന്റെ റൂമിന്റെ അടുത്ത് വരെ ഞങ്ങൾ വരാം”..
രാജേഷ് പറഞ്ഞു.
“എടാ തെണ്ടികളെ നിങ്ങൾക്കൊക്കെ വേണ്ടിയിട്ടാണ് ഞാൻ ഈ സാധനവും ബാഗിലിട്ട് ചുമന്നോണ്ട് വന്നത് എന്നിട്ടിപ്പോ”..
സൽമാന് കലികയറി
“ആദ്യം നീ പോയി പ്രിൻപ്പാളെ കാണ്. അങ്ങേര് എന്താ പറയുന്നതെന്ന് നോക്ക് അതിന് ശേഷം ഞങ്ങൾ ഇടപെട്ടോളാം”.
പ്രേമചന്ദ്രൻ സൽമാന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു.
നാലു പേരും വരാന്തയിലൂടെ നടന്ന് പ്രിൻസിപ്പാളിന്റെ റൂമിന്റെ മുന്നിലെത്തി.
“മേ ഐ കമിൻ സർ..” സൽമാൻ ഹാഫ് ഡോർ തുറന്ന് കൊണ്ട് ചോദിച്ചു.
“യെസ് കമിംഗ് ”
അകത്ത് നിന്നും ഘനഗംഭീരമായ ശബ്ദം
അവന്റെ കാൽമുട്ടുകൾ വിറയ്ക്കാൻ തുടങ്ങി.
തിരിഞ്ഞ് നോക്കിയപ്പോൾ കൂടെ വന്നിരുന്നവരെ ആരെയും കണ്ടില്ല.
എല്ലാവരും മുങ്ങി. പേടിത്തൊണ്ടന്മാർ അവൻ ആത്മഗതം ചെയ്തു.
പ്രിൻസിപ്പാൾ വരദരാജൻ എന്തോ എഴുതി കൊണ്ടിരിക്കുകയായിരുന്നു.
ലഞ്ച് ബ്രേക്ക് സമയമായതിനാൽ ഓഫീസിൽ മറ്റാരുമില്ലായിരുന്നു.
അമ്പതിനോടടിത്ത പ്രായമുണ്ട് അയാൾക്ക്.
കറുത്ത് തടിച്ച ശരീരം.
നല്ല തുടക്കം…..
????
Thudakam Nanayitund .adutha bagathinayi kathirikunu
സാഗർ തുടക്കം അടിപൊളി. നല്ലൊരു നോവലിനുള്ള സ്കോപ് ഉണ്ട് കേട്ടോ.അടുത്ത പാർട്ടിൽ നല്ലൊരു കളി കാണുമെന്ന് കരുതുന്നു
Verity starting
Nannayittund
Waiting for next part
Thanx
Adipoli avatharanm…..edivettu thudakkam….
Ellavidha supportum??????????✨✨??
Thanks
Nalla oru touch und brooo…oru real life feelund….adutha part ezhuthane
Thanx ur support
Starting spr……..
Thanks
superb
Thanks ..fahina
nice start പിന്നെ നല്ല ഒരു flow ഉണ്ടായിരുന്നു. തുടരണം ഇടക്കുവച്ചു നിറുത്തി പോകാനാണെങ്കിൽ ദയവായി എഴുതരുത്
നിങ്ങളുടെയെല്ലാം പ്രോത്സാഹനങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും തുടരും. അച്ചു.
സാഗർ കോട്ടപ്പുറം….
കഥ കൊള്ളാം…. Real തീം ആണ് അല്ലേ…. ?
വായിക്കുമ്പോൾ അറിയാം… ഇത് നടന്നത് തന്നെ…. ?
സത്യമാണെന്ന് തോന്നുന്ന വിധത്തിൽ മനോഹരമായി കള്ളം പറയുന്നവൻ തന്നേയല്ലേ കഥാകൃത്ത്..പങ്കാളി.. എല്ലാം സത്യമാണെന്ന് പറയുന്നില്ല. എങ്കിലും സത്യത്തിന്റെ അംശമില്ലെങ്കിൽ അതിനെ കഥയെന്ന് വിളിക്കാനുമാവില്ല.
പങ്കാളിയുടെ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നു.
സത്യം ആണെന്ന് തോന്നുന്ന തരത്തിൽ പറയുന്ന കള്ളം… പലരുടെയും ജീവിതത്തിൽ നമ്മൾ കാണുന്ന ചെറിയ ചെറിയ… കാര്യങ്ങൾ അല്ലെങ്കിൽ നമ്മളുടെ തന്നെ ലൈഫിൽ ഉണ്ടാകുന്ന ആരും ശ്രെദ്ധിക്കാത്ത കാര്യങ്ങൾ… അതൊക്കെയാണ് സാധാരണ real കഥകളിൽ വരുന്നത്…. ( കുറേ days ആയി കഥകൾ വായിച്ചിട്ട്…, ഇടയ്ക്കു സൽമാന്റെ ബാഗ് പിടിച്ചത് കണ്ടത് കൊണ്ടാണ്… ആദ്യം മുതൽ വായിച്ചത്….
Anyway നിങ്ങളിൽ ഒരു എഴുത്തുകാരാൻ ഉണ്ട്…. റിയലിസ്റ്റിക് ആയിട്ടുള്ള കഥകൾ പെടക്കാൻ… താങ്കളുടെ തൂലികക്കാകട്ടെ…
എല്ലാ ഭാവുകങ്ങളും നേരുന്നു…..
ഒരു കഥയിൽ നിർത്തരുത്…. ( കഥാ സാഗരം തന്നെ പോന്നോട്ടെ….. )?
kollaam…..nalla thudakkam
adutha bhaagathinaayi kaathirikkunnu
Thanks .. ഇന്ദുചൂഡൻ
good starting plz continue …
Suuuuuuperb
Starting kalakki…
Not bad
Kollam
Thanks
Kollaam.. ?
Sweet start???
Thanx
നല്ലതുടക്കം. ഷ്ടായി
Thanks ..Dracula