മനം മയക്കും രാത്രികൾ [ആഷിഖി] 130

ബഷീറേ നമുക്ക് പെട്ടെന്ന് ചടങ്ങുകൾ നോക്കണം.. ഇപ്പോ തന്നെ താമസിച്ചു… പള്ളിക്കലെ ഉസ്താദ് ഓർമിപ്പിച്ചു.. ഞാൻ സമ്മതം മൂളി… ഹാളിൽ ഉമ്മയുടെ മയ്യത്തിന് തൊട്ടാരികിൽ ഞാൻ ഇരിക്കുകയാണ്… അവിടെയകമുള്ള ആൾക്കൂട്ടത്തിലും ഞാൻ കമറുവിനെ തിരയുകായായിരുന്നു.. അവൾ മറ്റൊരു മുറിയിൽ കിടന്ന് കരയുകയാണ്… മക്കൾ എന്നിലേക്ക് വന്നെങ്കിലും അവരെ നോക്കാനൊന്നും എനിക്ക് പറ്റിയില്ല… ഒടുവിൽ ഉമ്മയെ എടുക്കാൻ ആയപ്പോൾ കമറുവും ഹാളിലേക്ക് വന്നു… കരഞ്ഞു കലങ്ങിയ കണ്ണുകൾ.. ചുണ്ടുകൾ വീർത്തിരിക്കുന്നു… ഞാൻ അവളെയും അവളെന്നെയും ദൂരെ നിന്നും നോക്കി… കണ്ണീർ വീണ്ടും ധാരയായി ഒഴുകി… ഉമ്മാക് അവസാന മുത്തം കൊടുത്ത്, ഷാൾ കടിച്ചു പിടിച്ചു കരഞ്ഞു കൊണ്ട് വീണ്ടും റൂമിലേക്ക് പോയി…

പള്ളിയിലെത്തി വേഗം തന്നെ ചടങ്ങുകൾ ഒക്കെ നടത്തി… ഇനി ഉമ്മയില്ല… അറ്റം കിട്ടാത്ത ചിന്തയിൽ ലയിച്ചു പോയ ഞാൻ വന്നവരെയും നിന്നവരെയുമൊന്നും കണ്ടില്ല… വേണ്ട എല്ലാ ഏർപ്പാടും സമീറിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്… ഒടുവിൽ ഉമ്മയോട് സലാം പറഞ്ഞു ഞാൻ പള്ളിക്കാട്ടിൽ നിന്നും വീട്ടിലേക്ക് നടന്നു…

 

രാത്രി.

മരണത്തിൽ അനുശോചനം രേഖപ്പെടുത്തി വീട്ടിൽ വന്നവരൊക്കെ പോയി തുടങ്ങി. എന്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. മക്കളെ കമറുവിന്റെ വാപ്പ കൂട്ടി കൊണ്ട് പോയിരുന്നു.

കലങ്ങിയ കണ്ണുകളുമായി ഞാൻ റൂമിൽ കയറി ബെഡിൽ മലർന്നു കിടന്നു.. കുറെ എന്തൊക്കെയോ ആലോചിച്ചു കൂട്ടി… ഉമ്മ ഇല്ലാത്തത് ശരിക്കും ഒരു ശൂന്യതയാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ… പാതി ജീവൻ എന്നെ വിട്ട് പോയി… ഇനി കമറു മാത്രമാണ് എനിക്കഭയം… അവളെന്നെ ഒരു കുഞ്ഞിനെ പോലെ നോക്കും എനിക്കറിയാം… ഞാൻ സ്വയം ആശ്വസിച്ചു..

സമയം 12 കഴിഞ്ഞു. അവൾ ഇടക്ക് വന്നു എന്നോട് കുളിച്ചു ഡ്രസ്സ് മാറി കിടക്കാൻ ആവശ്യപ്പെട്ടു. അല്പം ഫുഡും എത്തിച്ചു തന്നിരുന്നു. ഞാൻ അതിൽ നിന്നും അല്പം കഴിച്ചു ബാത്‌റൂമിൽ കയറി വാതിലടച്ചു. കുറെ നേരം ഷവറിന്റെ അടിയിൽ നിന്ന് കുളിച്ചു. തലമുതൽ പാദം വരെ നന്നായി തണുപ്പിച്ചു.. ശരീരത്തെക്കാൾ ഉപരി മനസാണ് ചുട്ടു പൊള്ളുന്നത്, അത് തണുപ്പിക്കാൻ അവൾക്കേ കഴിയൂ.. റൂമിൽ വന്നു കിടന്നതും കമറു വന്നിരുന്നു. കരഞ്ഞു കലങ്ങിയ പാട് അവളുടെ മുഖത്ത് തളം കെട്ടി നിൽപ്പുണ്ട്… അവൾ എന്റെ അടുത്ത് വന്നു എന്നെ വട്ടം പിടിച്ചു. ഏഴ് മാസമായി അവളെ പിരിഞ്ഞിട്ട്, നേരത്തെ കണ്ടതൊക്കെ റൂമിന് വെളിയിൽ വെച്ചിട്ടാണ്, ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾക്ക് ഇപ്പോഴാണ് തുടക്കം കുറിക്കുന്നത് .. ഞാൻ ബെഡിൽ ഇരുന്നിട്ടാണുള്ളത്, അവൾ തറയിൽ നിന്നിട്ടും. ചേർത്ത് പിടിച്ചപ്പോൾ എന്റെ തല അവളുടെ വയറിന്റെ മുകളിലായി അമർന്നു… അവളുടെ കൈകൾ എന്റെ തലയെ വലയം വെക്കുന്നുണ്ടായിരുന്നു… എനിക്ക് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു… ഞാൻ അവളിലേക്ക് അലിയാൻ അതിയായി കൊതിച്ചു…

The Author

5 Comments

Add a Comment
  1. കള്ളവെടിക്കാരൻ ?

    നല്ല കൊണോത്തിലെ കഥ. അവളെ പണ്ണി മറിക്കുമ്പോൾ അവൾ അറിയാതെ എന്റെ ഷമീർക്കാ എന്ന് വിളിക്കുന്നിടത് ട്വിസ്റ്റ്‌ കൊണ്ട് വരണം, അപ്പോഴാണ് കൂട്ടുകാരൻ ഷമീർ ഉഴുതു മറിക്കുന്ന കുഴൽ കിണർ ആണ് ഇതെന്ന് ബഷീറിനെ മനസ്സിലാവുകയുള്ളു, അടുത്ത പാർട്ടിൽ രണ്ടാളും കമറൂനെ ഒരുമിച്ച് പണ്ണട്ടെ!അവളുടെ കുണ്ടി തുള വലുതാവട്ടെ ?

  2. ഇടുക്കി ഗോൾഡ് അടിച്ചു കിളി പോയി എഴുതിയതനെന്ന് തോന്നുന്നു

  3. പാതി ജീവൻ പോയ സങ്കടത്തിൽ ഊക്കി ആറാടി മൈരൻ

  4. ഉമ്മാനോടുള്ള തന്റെ ഇഷ്ടം കണ്ട് എന്റെ കണ്ണ് നിറഞ്ഞു… ???

Leave a Reply

Your email address will not be published. Required fields are marked *